പക്ഷെ….
ഉവ്വാട കള്ളാ തത്കാലം മോൻ കടയിൽ പോ ആ വിശപ്പു ഇനി രാത്രി മാറ്റാം കടയടച്ചു ഇങ്ങു പോരെ എല്ലാ വിശപ്പും മാറ്റിയിട്ടു പോയാ മതിയിന്നു അവളെന്നെ തള്ളി വാതിൽക്കൽ വരെ എത്തിച്ചു വാതിലിന്റെ ബോൾട്ട് എടുത്തു
ഹും അവളുടെ കാര്യം കഴിഞ്ഞപ്പോ എന്നെ തള്ളി പുറത്താക്കുവാ അല്ലേടി
എന്റെ തോളിൽ നല്ലൊരു കടി കിട്ടി ഈ പറഞ്ഞതിനുള്ള മറുപടി ഇപ്പൊ ഇതിരിക്കട്ടെ
ബാക്കി നിനക്ക് രാത്രി തരാം
ഞാൻ വാതിൽ തുറന്നു പുറത്തിറങ്ങി
എന്റെ ബൈക്കിന്റെ താക്കോൽ അകത്തിരിക്കുവാ അതൊന്നു എടുത്തു തന്നെ
അവൾ താക്കോൽ എടുക്കാൻ അകത്തേക്ക് കയറി
ഞാനും പുറകെ കയറി ചെന്നു കെട്ടിപിടിച്ചു ഒന്നൂടെ ആ ചുണ്ടിൽ ചുംബിച്ചു
ഒന്ന് പോടാ ഇങ്ങനെ ഒരു കൊതിയൻ ചെക്കൻ താക്കോൽ എവിടാ നീ വെച്ചേക്കുന്നേ
എന്റെ പോക്കറ്റിൽ കിടന്ന താക്കോൽ എടുത്തു കാണിച്ചു
ഇതല്ലേ താക്കോൽ
പോടാ എന്തെല്ലാം കള്ളത്തരമാ ഈ ചെറുക്കന്റെ കയ്യിൽ അവിടെ കിടന്ന ദിവാൻ കോട്ടിന്റെ ഉരുളൻ തലയിണ എടുത്തു എന്നെ എറിഞ്ഞു
ഞാൻ ഓടി പുറത്തിറങ്ങി ബൈക്കിൽ കയറി
തിരിഞ്ഞു നോക്കുമ്പോൾ എന്നെയും നോക്കി നിറഞ്ഞ ചിരിയോടെ അവൾ വാതിൽക്കൽ നിൽക്കുന്നു
ഒരെണ്ണം കൂടി……
ഞാൻ ചോദിച്ചു
പോടാ അവൾ തല്ലാൻ കയ്യോങ്ങി
നിറഞ്ഞ വയറും നിറഞ്ഞ മനസുമായി ഞാൻ തിരിച്ചു കടയിലേക്ക് പോന്നു
ബെന്നി പാപ്പാ നിങ്ങടെ മുതലാളി എവിടെ പോയി
അച്ഛൻ കട തുടങ്ങിയ നാളു മുതൽ കൂടെയുള്ള ചേട്ടനാണ് ബെന്നി എല്ലാവരും പാപ്പാ ന്നാണ് വിളിക്കുന്നത്
അറിയില്ല കുഞ്ഞേ ഒന്നും പറഞ്ഞില്ല മോൻ ചോറുണ്ണാൻ പോയോ ന്നു ചോദിച്ചു പോയി ന്നു ഞാനും പറഞ്ഞു മിക്കവാറും സോണീസിൽ പോയതാവും ഇവിടുത്തെ ഏറ്റവും നല്ല ബാറാണ് സോണീസ്