ശിൽപ്പേട്ടത്തി 3 [MR. കിംഗ് ലയർ ]

Posted by

അവർ പുഴയുടെ അരികിലുള്ള പാറയുടെ മുകളിലും ഞാൻ അതിനോട് ചേർന്ന് കിടക്കുന്ന ഒരു മരത്തടിയിലുമായിരുന്നു.

 

“””നടന്നതൊക്കെ അമ്മയറിഞ്ഞോടാ…?””””…. ചെന്നിരുന്നതും ഉണ്ണി എന്നോട് സാവധാനം ചോദിച്ചു.

 

“””””ഇല്ല….ഇതുവരെയില്ല…!”””””… ഞാൻ ഒട്ടും ആലോചിക്കാതെ മറുപടി നൽകി.

“””””…..അറിഞ്ഞിരുന്നുവെങ്കിൽ ഇപ്പോയെന്നെ കൊല്ലേണ്ട സമയം കഴിഞ്ഞു….”””””…. ഞാൻ അവരെ നോക്കാതെ കൂട്ടിച്ചേർത്തു.

 

“”””അത് ശരിയാ….അമ്മയെങ്ങാനും അറിഞ്ഞിരുന്നെങ്കിൽ കഴിഞ്ഞേനെ നിന്റെ കഥ….!”””””… ഞാൻ പറഞ്ഞതിന് ഒപ്പം ഉണ്ണിയും കൂടെപ്പിടിച്ചു.

 

“””””നീ അവരോട് ചെയ്‌തത് വലിയൊരു ക്രൂരതയാടാ… നിന്റെ വീട്ടിൽ നിന്നുമിറങ്ങിയാൽ അവർക്ക് പോകാനൊരു ഇടമില്ല…..””””””… ബാലു ഗൗരവത്തിൽ എന്നെനോക്കി പറഞ്ഞു നിർത്തി.

 

“””””എടാ ഞാൻ ചെയ്‌തത് തെറ്റുതന്നെയാണ് ഞാൻ സമ്മതിക്കുന്നു.പക്ഷെയെല്ലാമാ കള്ളുമ്പുറത്തു പറ്റിപ്പോയതാ. പിന്നെ ഏട്ടത്തി വീട്ടിൽ നിന്നുമിറങ്ങുന്ന കാര്യം….എനിക്ക് ജീവനുള്ളോടുത്തോളം ആ കാര്യം നടക്കില്ല….””””””…. അവസാന വാക്കുകൾ ഞാൻ ഉറപ്പോടെയാണ് പറഞ്ഞത്.

 

“””””അതെങ്ങിനെ നിനക്ക് ഉറപ്പിച്ചു പറയാൻ കഴിയും…? ഇനി നീ പാർവതിയെ അല്ലങ്കിൽ വേറെയാരായെങ്കിലും കല്യാണം കഴിച്ചാലും നിന്റെയേട്ടത്തിയുടെ കണ്മുന്നിൽ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ പറ്റും എന്ന് നിനക്ക് തോന്നുന്നുണ്ടോ….?… ഞാൻ അറിഞ്ഞടുത്തോളം നിനക്കത്തിനൊന്നും കഴിയില്ല…! ഏട്ടത്തിയുടെ ജീവിതം തകർത്തു എന്നാ കുറ്റബോധത്തിൽ നീറിയായിരിക്കും നീ ജീവിക്കാൻ പോകുന്നത്…!!”””””…. ബാലു വിശദമായി എന്നെ നോക്കി പറഞ്ഞു നിർത്തി.

 

അവൻ പറയുന്നത് സത്യമാണ് ഏട്ടത്തിയുടെ ജീവിതം നശിപ്പിച്ചിട്ട് സമാധാനത്തോടെ എനിക്ക് ജീവിക്കാൻ സാധിക്കില്ല.എന്നുവെച്ചു ഏട്ടത്തിയെ കല്യാണം കഴിച്ചു ഭാര്യയാക്കാനും എന്റെ മനസ്സ് സമ്മതിക്കുന്നില്ല. ഇത്രയും നാൾ സ്വന്തം ചേച്ചിയുടെ സ്ഥാനത്തു കണ്ടയാളെ… പെട്ടന്ന് ഭാര്യയുടെ സ്ഥാനത്തെ മാറ്റി കാണുക എന്നത് എന്നെകൊണ് സാധിക്കില്ല…

 

“””ഓ… സ്വന്തം ചേച്ചിയായി ആണ് നീയവളെ കണ്ടിരുന്നതെങ്കിൽ എത്ര ദേഷ്യം

Leave a Reply

Your email address will not be published. Required fields are marked *