ശിശിരകാലം മോഹിച്ച പെൺകുട്ടി [കമ്പി മഹാൻ]

Posted by

ശിശിരകാലം മോഹിച്ച പെൺകുട്ടി

Shishirakaalam Mohicha Penkutty | Author : Kambi Mahan

ചിങ്ങനിലാവിൽ മൂങ്ങിക്കുളിച്ചു നിൽക്കുന്ന പ്രകൃതി . മാവേലിമന്നന്റെ
വരവേൽപ്പിനായി മഴമേഘങ്ങളെയെല്ലാം തൂത്തു വാരി

മൂന്നിലുള്ള പഞ്ചായത്തു നോഡിൽ വച്ചിരിക്കുന്ന

“സ്വാഗതം………………… ”

എന്ന ബോർഡിനു മുകളിൽ മാത്രമേ ഒരു ട്യൂബ് ലൈറ്റിന്റെ ആവശ്യം വേണ്ടി വന്നിട്ടുള്ളൂ .
പിന്നെ വീടിന്റെ മുറ്റത്തുള്ള കല്യാണ പന്തലിലും പിൻഭാഗത്ത് സദ്യ വട്ടങ്ങളൊരുക്കുന്ന നെടുമ്പുരയിലും മാത്രമേ ലെറ്റുകൾ ഇട്ടിട്ടുള്ളൂ.
തൂവെള്ളി നിലാവിൽ ബഹളം വച്ച് ഓടിക്കുളിക്കുകയാണ് വിവാഹത്തിൽ പങ്കെടുക്കാൻ വന്ന ബന്ധുക്കളുടെ കൂട്ടികൾ .
മുറ്റത്തെ കല്യാണപന്തലിലും പുറകു വശത്തും ശബ്ദ കോലാഹലങ്ങളും ഉറക്കെയുറക്കെയുള്ള ചിരികളും ഉയർന്ന് കേൾക്കാനുണ്ട് .
ഇത്തരം സന്ദർഭങ്ങളിൽ എല്ലാവരും പെട്ടെന്ന് സഹൃദയന്മാരും ബോധമുള്ളവരായും മാറുന്നു. നിസ്സാരമായ എന്തെങ്കിലും കാരണമുണ്ടായാൽ മതി അവർക്ക് പൊട്ടിച്ചിരിക്കാൻ,
അപ്പുറത്തു തെങ്ങിൻ ചുവട്ടിലും. ഇരുട്ടത്തും പുരുഷ കേസരികൾ മദ്യസേവയിൽ മുങ്ങി നാടൻ പാട് പാടുന്നു
ചിരിക്കട്ടെ ! എല്ലാവരും മതി മറന്ന് പൊട്ടിച്ചിരിക്കട്ടെ ! അത്രയെങ്കിലും ഒരു സഹായം അവർക്കെന്നെക്കൊണ്ടുണ്ടാവട്ടെ !,
നാളെ ഞാൻ വിവാഹിത്യാവുകയാണ്
ഏതൊരു പെൺകൂട്ടിയും പ്രായപൂർത്തിയായിക്കഴിഞ്ഞാൽ കോരിത്തരിപ്പോടെ കാത്തിരിക്കുന്ന ധന്യ മുഹൂർത്തം ഞാൻ സന്തോഷവതിയാണോ ?
മറ്റുള്ളവർ വാഴ്ചത്തുന്നപോലെ ഒരു പരമ ഭാഗ്യവതിയാകാൻ പോവുകയാണോ ഞാൻ നാളെ മുതൽ ?
അത്രക്കും മഹനീയമായൊരു പദവിയാണോ ഭാര്യാ പദം ?
കല്യാണ വസ്ത്രങ്ങളും ആഭരണങ്ങളും കാണാൻ വേണ്ടി വന്ന സ്ത്രീകൾ അമ്മയെ (രണ്ടാനമ്മയെ ) കണക്കില്ലാതെ അഭിനന്ദിക്കുന്നത് കണ്ടു.
നിങ്ങളുടെ കഷ്ടപ്പാട് കണ്ടിട്ട , ദൈവം തന്നതാ ജാനു, മോൾക് ഈ ബന്ധം
അമ്മയുടെ ( രണ്ടാനമ്മയെ) മുഖത്ത് സംതൃപ്തിയുടേയും ചാരിതാർത്ഥ്യത്തിന്റേയും ഒരു സമ്മിശ പ്രതിഫലനം.
അമ്മയും സന്തോഷിക്കട്ടെ !
“അല്ലാ കല്യാണപ്പെണ്ണിവിടെ ഒറ്റക്കിരുന്ന സ്വപ്നം കാണുവാണോ……………………… ?
“ നീയങ്ങനെ സുഖിക്കണ്ടാട്ടോ മോളേ ……………………………..”
“ ഞങ്ങളൊക്കെ നിന്നെ കാണാൻ വന്നതല്ലേ …………………………..?”
“ ഇനി നാളെ നിന്നെ ഇതു പോലെ വർത്തമാനം പറയാനൊന്നും കിട്ടില്ലല്ലോ ………………..? ”
ചുറ്റുവട്ടത്തുള്ള വിവാഹിതകളായ പെണ്ണുങ്ങളാണ് . ഇനി അവരുടെ വധം സഹിക്കേണ്ടി വരും.
“ഔ ! ……………………….”

Leave a Reply

Your email address will not be published. Required fields are marked *