“ആഹ്….അആഹ്ഹ്ഹ്…”
മാളവിക സ്വയമറിയാതെ കാലുകളകത്തി.
നെഞ്ചിടങ്ങൾ പരസ്പ്പരം ഞെരിഞ്ഞമരുകയാണ്. മുലകളുടെ തടിച്ച മൃദുലതയും നെഞ്ചിന്റെ വിശാലമായ വിരിവും പരസ്പ്പരം അകന്നുമാറാതെ ഒട്ടിപ്പിടിച്ച് സീതാ പാണിഗ്രഹണം കിനാവ് കാണുന്ന രാവണന്റെ അശോകവനിപോലെ പൂത്തുയരുമ്പോൾ ലിംഗമുനയിൽ നിന്നും അസ്ത്രവർഷങ്ങളുടെ അനുസ്യൂതഹുങ്കാരങ്ങൾ തന്റെ പഴുത്തുരുകുന്ന നീർച്ചാലിലേക്ക് കാളയുടെ കുരൽപോലെയും കുയിലിന്റെ തൊണ്ടയിലെ പുള്ളുവന്റെ കുടംപോലെയും അമർന്നു നിലവിളിക്കുന്നത് മാളവികയറിഞ്ഞു.
അൽഫേസ്…എന്റെ നീർച്ചുണ്ടുകളിലൂടെ നിന്റെ ഓടക്കുഴൽ ഒഴുകിയിറങ്ങുന്നു.
സുഗന്ധിയായ സംഗീതം നമ്മുടെ സംഗമത്തിന് മേൽ നിറയുന്നു….
എന്റെ ഉടൽ ആനന്ദഭൈരവിയായും ഹംസധ്വനിയായും മായാമാളവഗൗളമായും തരംഗിണിയാകുമ്പോൾ നീ കാളിയനായി, നടരാജനായിനർത്തനമാടുന്നു.
എന്റെ ശിവനെ…
നിന്റെ പാർവ്വതിയാണ് ഞാൻ…
ദാക്ഷായണിയുടെ പുനർജ്ജനി….
സുരതാവേഗമൊടുങ്ങിയപ്പോൾ അവർ അതിരിൽ പനമരങ്ങൾ വേലിതീർത്ത തടാകക്കരയിലെ നിലാവിലേക്ക് പോയി.
“അവരെപ്പോൾ വേണമെങ്കിലും കടന്നുവരാം, മാളവിക,”
“ആര്?”
“ഐ എസ്”
“ഐ എസ്!!”
മാളവിക ഞെട്ടിത്തരിച്ചു.
“എന്തിന്?”
“എന്റെ കേരളാ കണക്ഷൻ. മജീദ് ഭായ് ആയി മാറിയ എന്റെ അബ്ബാജാൻ കേരളീയനായ ബാലരാമൻ. എന്റെ നൃത്തം. ശിവ പൂജ! അതൊക്കെ അല്ലാഹുവിന് പൊറുക്കാത്ത ഹറാമാണ് പോലും! എത്രയെത്ര ഹേറ്റ് മെയിൽസ് ആണ് എന്റെ ഇന്ബോക്സിലേക്ക് വരുന്നത്! കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തികൊണ്ട്…! എന്റെ നാട്ടുകാരിയായിരുന്നു മലാല. മലാല യൂസുഫ് സായി. കഴുത്തിന് വെടിയുതിർത്തില്ലേ അവർ? പാവങ്ങൾക്ക് അറിവ് പറഞ്ഞു കൊടുക്കുന്നത് ഹറാമാണെന്ന് പറഞ്ഞ്!….”
നിലാവിൽ, പനമരങ്ങളുടെ നിഴലിൽ, മാളവിക അൽഫെസിന്റെ വാക്കുകളെ നെഞ്ചിടിപ്പോടെ കേട്ടു.
“ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഡയറക്റ്റർ റിച്ചാർഡ് റോഡ്രിഗ്‌സിന്റെ കോൾ ഉണ്ടായിരുന്നു…രണ്ടുപേർ എന്നെ അന്വേഷിച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ചെന്നെന്ന്….അവർ..!”
മാളവിക ബാക്കിപറയാൻ അവനെ അനുവദിച്ചില്ല. ചുണ്ടുകൾ കൊണ്ട് അവൾ അവന്റെ ചുണ്ടുകളെ മുദ്രവെച്ചു.
“അങ്ങനെ പറയല്ലേ!”
അവൾ മിഴിനീർ തുടച്ചു.
“നിനക്ക് എന്തെങ്കിലും പറ്റിയാൽ അൽഫേസ്…! മനുഷ്യാ ….ഞാൻ മരിച്ചുപോകും,”
രാത്രി ഏറെ വൈകിയപ്പോൾ അൽഫേസ് മാളവികയോട് യാത്ര പറഞ്ഞ് പോയി.
പിന്നെ മാളവിക അൽഫേസിനെ കണ്ടിട്ടില്ല.
ഫെഡറൽ പോലീസിന്റെ അന്വേഷണം ഒരിടത്തുമെത്തിയില്ല.