ഈവനിങ് ആയപ്പോൾ കസിൻ ഷോപ്പിൽ വന്നു
” എന്താ ചേച്ചി ഇന്നും നല്ല തിരക്കണല്ലോ” ഒഴിഞ്ഞ കസേരകൾ നോക്കി അവൻ കളിയാക്കി
“അതെ അതെ,
ഞാൻ ഇറങ്ങുവാ നാളെ കാണാം”
അവൾ ഒന്നും അറിയത്തത് പോലെ കേഷിൽ നിന്ന് ആറ് നൂറിൻ്റെ നോട്ട് എടുത്ത് നടന്നു.
പിറ്റേന്ന് പതിവ് പോലെ വീണ്ടും ഷോപ്പിലേക്ക്… ആരും ഒന്നും അറിഞ്ഞിട്ടില്ല…
ഇത് നല്ല പരിപാടി ആണ്. പക്ഷേ സ്ഥിരം ആക്കണ്ട ഇടക്കൊക്കെ എടുക്കാം എന്ന് അവൾ തീരുമാനിച്ചു.
അടുത്ത ഞായറാഴ്ച അവൾ നേരം വൈകി ആണ് എഴുന്നേറ്റത്, പുറത്തേക്ക് ഇറങ്ങി അവൾ ഹാളിൽ ഇരുന്നു. ഡേവി അപ്പോൾ വർക്ക് രൂമിൽനിന്നും അവിടേക്ക് വന്നു.,
“ചേട്ടൻ ഇന്ന് ഒരുത്തിലേക്കും പോയിലെ?”
“എന്ത് പറയാനാ… ജോലി ഉണ്ട് മോളെ… ലോഗിൻ ചെയ്ത് അവർ വിളിക്കുന്നതും നോക്കി അതിനു മുന്നിൽ ഇരിക്കണം… വല്ലാത്ത കഷ്ടം ആണ്”
“ചേച്ചിയോ?”
“പുറത്ത് പോയി, കൊലീഗിൻ്റെ ഫംഗ്ഷൻ ഉണ്ട്, രാത്രി ആകും വരുമ്പോൾ”
“ആഹാ… അപ്പോ പണി നടക്കട്ടെ ഞാൻ വീടൊക്കെ ഒന്ന് അടിച്ചു വാരാൻ നോക്കട്ടെ”
“നീ അപ്പോ എൻ്റെ റൂം കൂടെ ഒന്ന് വൃത്തി അക്ക്, വേണേൽ എൻ്റെ കമ്പ്യൂട്ടറും…”
ശ്രുതി ഒന്ന് ആലോചിച്ചിട്ട് പറഞ്ഞു,
” കമ്പ്യൂട്ടർ ഒക്കേ വൃത്തി ആക്കാം… പക്ഷേ സ്ഥിരം പരിപാടി ഇനി നടക്കില്ലട്ടോ…”
“അതെന്താടി”
“അത് ഞാനിപ്പോ ജോലിക്കാരി ആയില്ലേ… പിന്നെ എങ്ങാന പൈസ ഒക്കെ വേടിക്കാ”
ശ്രുതിയുടെ ഡീമാണ്ടിന് വിട്ടു കൊടുക്കാൻ ഡേവി തീരുമാനിച്ചു,
” എന്നാ പിന്നെ എന്താ നിനക്ക് വേണ്ടെ”
“അത് പിന്നെ ഞാൻ ഇവിടെ വന്ന് ഇത്ര ആയിട്ടും ചേട്ടൻ എനിക്ക് ഒരു ഗിഫ്റ്റ് പോലും തന്നില്ലാലോ പിന്നെ എങ്ങനാ ഞാൻ ചോധിക്കാ…”