സിൽക്ക് സാരി 9 [Amal Srk]

Posted by

“ അപ്പൊ ഇതാണ് കാര്യം.. “ ഷിജു നിസ്സാരമായി പറഞ്ഞു. ശേഷം പതിയെ നിലത്തു നിന്ന് എഴുന്നേറ്റു.

“ നീയൊരു കള്ളനാ.. വിശ്വസിക്കാൻ കൊള്ളാത്തവൻ.. “ രാഹുൽ കാർക്കിച്ചു തുപ്പിക്കൊണ്ട് പറഞ്ഞു.

“ ഇങ്ങനൊന്നും പറയണ്ടേ കാര്യമില്ല. ഞാൻ നിങ്ങളെയാരെയും ചതിച്ചിട്ടില്ല, സഹായിക്കേണ്ട സമയത്തൊക്കെ പരമാവധി സഹായിച്ചിട്ടേയുള്ളു. പിന്നെ നിരുപമയുടെ വിഷയം. അത് ഞാൻ മനപ്പൂർവം മറച്ചുവച്ചത് തന്നെയാ.. വേറൊന്നുകൊണ്ടല്ല തൽക്കാലം നിങ്ങളതറിയേണ്ടന്ന് കരുതി. “

“ വാചകമിടി നിർത്തെടാ നീ.. ചങ്ക് പറിച്ചു തരുന്ന കൂട്ടുകാരോട് ഈ കാര്യം മറച്ചു വച്ച് സ്വയം സുഖിച്ച നിന്നെ തള്ളക്കാ വിളിക്കേണ്ടത്.. “ മനു ദേഷ്യത്തോടെ പറഞ്ഞു.
ഇത് കേട്ട് ഷിജുക്ക് ദേഷ്യം വന്നു “ ഡാ നായിന്റെ മോനെ മരിയാതയ്ക്ക് സംസാരിച്ചോണം. “

“ ഇല്ലേൽ നീ എന്നെ പിടിച്ച് ഒലത്തുവോ..? “ മനു പിടിച്ചു തള്ളി. സഹികെട്ട ഷിജു മനുവിനെ ചവിട്ടി നിലത്തിട്ടു. ഇത് കൂടെയായപ്പോ കൂട്ടുകാരെല്ലാം ഷിജുവിന് ചുറ്റും തിരിഞ്ഞു. അവിടെയൊരു നല്ല തല്ല് തന്നെ നടന്നു.
എല്ലാവരും ഷിജുനെ വളഞ്ഞിട്ട് ആക്രമിച്ചു, ഷിജു തിരിച്ചും കൊടുത്തു നല്ലപോലെ. കിട്ടിയതിന്റെ ഇരട്ടി ഷിജു അവന്മാർക്കൊക്കെ തിരിച്ചു കൊടുത്തു. സിനാനും, ജോണിയുമൊക്കെ ഡസ്ക്കിൽ തട്ടി തെറിച്ച് നിലത്തു വീണു. ബഹളം കേട്ട് അടുത്തുള്ള ടീച്ചർസ് റൂമിൽ നിന്ന് ട്രെയിനി ടീച്ചേഴ്സും, നിരുപമയും അവിടെയെത്തി. എല്ലാവരും കൂടെ പിടിച്ചു മാറ്റി അടിപിടി ഒരു തരത്തിൽ ശമിപ്പിച്ചു.

കാര്യം മനസ്സിലാവാതെ അല്പം ഭയത്തോടെ നിൽക്കുകയാണ് നിരുപമ. ഷിജു അവളെ അവിടെ കണ്ടയുടനെ ഒന്നും മിണ്ടാതെ ക്ലാസ്സ്‌ വിട്ട് പുറത്തേക്ക് നടന്നു. അടിപിടിയിൽ യൂണിഫോമൊക്കെ കീറിയിട്ടുണ്ട്. സിനാനും കൂട്ടരും നിരുപമയെ രൂക്ഷമായി നോക്കി മുറിവിട്ടു പുറത്തു പോയി.
ഇവരെല്ലാം എന്താണ് തന്നെ ദേഷ്യത്തോടെ നോക്കുന്നതെന്ന് മനസ്സിലാവാതെ അവൾ കൺഫ്യൂസ്ഡായി.

Leave a Reply

Your email address will not be published. Required fields are marked *