സിന്ദൂരരേഖ 16 [അജിത് കൃഷ്ണ] [ഓണം സ്പെഷ്യൽ]

Posted by

അഞ്‌ജലിയുടെ ഫോൺ കാൾ ശ്രേധിച്ചത് കൊണ്ട് അമ്മ ഇന്ന് മറ്റെന്തോ പ്ലാൻ ചെയ്തിട്ടുണ്ട് എന്ന് അവൾക്ക് അറിയാമായിരുന്നു. എവിടെയോ ചെല്ലുന്ന കാര്യം പറഞ്ഞിരുന്നു !!അത് എന്തിനാകും ദിവ്യ ടീച്ചറുടെ കാര്യം പറഞ്ഞിരുന്നു അതിനിടയിൽ എന്തായാലും ഒരു കാര്യം ഉറപ്പാണ് അമ്മ ഇന്ന് സ്കൂളിലേക്ക് എന്ന് പറഞ്ഞു പോകുന്നത് മറ്റ് എവിടേക്കോ ആണ് അപ്പോൾ ആണ് വൈശാഖൻ പുറത്തേക്ക് വന്നത് ഡൈനിങ്ങ് ടേബിൾ മുകളിൽ വെച്ചിരുന്ന ചായ എടുത്തു കുടിച്ചു എന്നിട്ട് ഒന്നും തന്നെ മിണ്ടാതെ പുറത്തേക്ക് പോയി. അൽപ സമയം കഴിഞ്ഞപ്പോൾ ജീപ്പ് ഓൺ ആക്കുന്ന ശബ്ദം കേട്ടു പിന്നെ ആ ശബ്ദം അകലേക്ക്‌ അകന്നു പോകുന്നതും മൃദുല അറിഞ്ഞു.

അവൾ നേരെ പോയി ബ്രഷ് ചെയ്യാൻ തുടങ്ങി. ബ്രഷ് ചെയ്യുമ്പോൾ തലേന്ന് രാത്രി നേരിൽ കണ്ട കാര്യങ്ങൾ ഓരോന്നായി അവളുടെ മനസിലേക്ക് ഒഴുകി എത്തി അവളുടെ പൂവിതളുകൾ വീണ്ടും നനവ്‌ പടർന്നു കയറാൻ തുടങ്ങി. നിമ്മിയോട് കൂടുതൽ വീഡിയോസ് ഇന്ന് കാണുമ്പോൾ ചോദിക്കാം എന്നവൾ ഉറപ്പിച്ചു. രാത്രി കുറേ തപ്പി എങ്കിലും പല സൈറ്റുകളും ബ്ലോക്ക്‌ ആയിരുന്നു അത് കൊണ്ട് തന്നെ നല്ല വീഡിയോസ് കാണാനും ആസ്വദിക്കാനും കഴിഞ്ഞില്ല.

അഞ്‌ജലി പാചകത്തിൽ തന്നെ ആയിരുന്നു അപ്പോഴും കുറെ കഴിഞ്ഞു അഞ്‌ജലി ആണ് ആദ്യമായി കുളിക്കുവാൻ പോയത്. ആ സമയം നോക്കി അവൾ അഞ്‌ജലിയുടെ ഫോൺ എടുത്തു പക്ഷേ അത് ലോക്ക് ആയത് കൊണ്ട് അവൾക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. കുളി കഴിഞ്ഞു അഞ്‌ജലി നടന്നു വരുമ്പോൾ അഞ്‌ജലിയിൽ ചില മാറ്റങ്ങൾ മൃദുലയ്ക്ക് തോന്നി. അഞ്‌ജലിയുടെ മുലകൾ കുറച്ചു പുറത്തേക്ക് തെള്ളി വരുന്നത് പോലെ തോന്നി.

അഞ്‌ജലി മൃദുലയുടെ നോട്ടം കണ്ടപ്പോൾ അവളുടെ നോട്ടത്തിൽ രാത്രി നടന്ന സംഭവവുമായി എന്തെങ്കിലും ബന്ധം ഉണ്ടോ എന്നതായിരുന്നു ചിന്ത. അഞ്ജലി അവൾക്ക് മുൻപിൽ അധിക നേരം നിൽക്കാതെ ഉള്ളിലേക്ക് നടന്നു പോയി. മൃദുല കഴിച്ചു കഴിഞ്ഞു നേരെ കുളിക്കാൻ ആയി പോയി. കുറച്ചു കഴിഞ്ഞു മൃദുല പുറത്തു വന്നപ്പോൾ അഞ്‌ജലിയെ കണ്ടു കണ്ണ് തെള്ളി പോയി. നല്ല പോലെ കണ്ണ് എഴുതി മുടിയൊക്കെ ചീകി അതിൽ ഒരു ക്ലിപ്പ് ഒക്കെ ഇട്ട് പതിവിലും വിപരീതമായി കണ്ണെഴുതിയിരിക്കുന്നു. അത് മാത്രം അല്ല പൊക്കിൾ കുഴി കാണും വിധം ആണ് സാരി ഉടുത്തിരുന്നത്. ഇതെല്ലാം കണ്ടപ്പോൾ മൃദുല ചോദിച്ചു.

മൃദുല :അല്ല സ്കൂളിലേക്ക് തന്നെ അല്ലെ പോകുന്നത്.?

അവളുടെ വായിൽ നിന്നും അങ്ങനെ ഒരു വർത്തമാനം അഞ്‌ജലി പ്രതീക്ഷിച്ചിരുന്നില്ല. അഞ്‌ജലി പെട്ടന്ന് ഒന്ന് ഞെട്ടിയത് മൃദുലയും ശ്രദ്ധിച്ചു.

അഞ്‌ജലി :നീ എന്താ ഒരു അർഥം വെച്ച് സംസാരിക്കുന്നത് !!

മൃദുല :അങ്ങനെ ഉള്ള കാര്യങ്ങൾ അല്ലെ നടക്കുന്നത്.

അത് കേട്ടപ്പോൾ ഇന്നലെ രാത്രിയിലെ കള്ള പണി ഇവൾ അറിഞ്ഞു കാണുമോ എന്നായിരുന്നു അഞ്‌ജലിയുടെ ചിന്ത.

അഞ്‌ജലി :നീ എന്തൊക്കെ ആണ് പെണ്ണെ പറയുന്നത്. വേഗം പോയി ഒരുങ്ങി വാ എനിക്ക് വീട് പൂട്ടി പോകേണ്ടതാണ്.

മൃദുല :അതല്ല ഇങ്ങനെ ഇത്രയും അണിഞ്ഞു ഒരുങ്ങി സ്കൂളിൽ പോകുന്നത് കൊണ്ട് ചോദിച്ചതാണ്. സ്കൂളിലേക്ക് തന്നെ ആണോ അതോ വല്ല കല്യാണത്തിനും ആണോ.

അഞ്‌ജലി :അത് ഞാൻ ഇങ്ങനെ ഒരുങ്ങി നിൽക്കുന്നത് കണ്ട് നിനക്ക് അസൂയ തോന്നുന്നത് ആണ്.

Leave a Reply

Your email address will not be published. Required fields are marked *