സിന്ദൂരരേഖ 18 [അജിത് കൃഷ്ണ]

Posted by

ഒറ്റ ഇരുപ്പിൽ കുറേ ചോദ്യങ്ങൾ ഒന്നിന് പുറകെ ഒന്നായി റോഷനിലേക് ചെന്ന് കൊണ്ടേ ഇരുന്നു.

 

നിമ്മി :എന്താ ഒന്നും മിണ്ടാതെ ഇരിക്കുനത്, വല്ലതും ഒന്ന് പറ.

 

റോഷൻ :അവർ പിക് ഡിലീറ്റ് ചെയ്യും പക്ഷേ !!!

 

നിമ്മി :എന്താ ഒരു പരിഭ്രമം !!കാര്യം പറ ചേട്ടാ..

 

റോഷൻ :അത് നിമ്മി കാര്യം മറ്റേത് ആണ് അവർക്ക് !!!

 

നിമ്മി :എന്ത് കാര്യം!!! അവർക്ക് എന്താ??

 

റോഷൻ :അവരാ ഫോട്ടോ ഡിലീറ്റ് ചെയ്യും പക്ഷേ അവർക്ക് സിനിമ തീരും വരെ മൃദുലയെ വേണം.

 

നിമ്മി :എന്തിനു?

 

റോഷൻ :ഹേയ് പേടിക്കാൻ ഒന്നുമില്ല, നമ്മൾ ഇങ്ങനെ അടുത്ത് ഇരിക്കുന്നത് കണ്ടപ്പോൾ അവർക്ക് തൊട്ടും പിടിച്ചും ഇരിക്കാൻ ഒരു ആഗ്രഹം അത്രേ ഉള്ളൂ.

 

നിമ്മി :ഓഹ്ഹ് അത്രേ ഉള്ളോ !!ഞാൻ അങ്ങ് പേടിച്ചു പോയി.

 

റോഷൻ :ഇതെന്താ അത്രയ്ക്ക് നിസാര കാര്യം ആണോ?

 

നിമ്മി :അവൾ അല്ലെ അതിനു എനിക്ക് എന്താ പ്രോബ്ലം.

 

റോഷൻ :ആ നല്ല ബെസ്റ്റ് കൂട്ട്കാരി, !!

 

നിമ്മി :രാവിലെ മുതൽ ആരൊ ബസിൽ ജാക്കി വെച്ച കാര്യം പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു അവൾ.

 

റോഷൻ :അല്ല അവള് സമ്മതിക്കുമോ?

Leave a Reply

Your email address will not be published. Required fields are marked *