അപ്പോഴേക്കും നിമ്മിയ്ക്ക് തന്റെ കാമുകന്റെ കാൾ വന്നു. അവൾ അവനോട് പഞ്ചാര അടി തുടങ്ങി. പെട്ടന്ന് ആണ് മൃദുല തൊട്ട് അടുത്തുള്ള ആൾക്കാർ പിറു പിറുക്കന്നത് കേട്ടത്. അവൾ അങ്ങോട്ട് തിരിഞ്ഞു നോക്കി രണ്ട് അപരിചിതർ അവർ രണ്ട് പേരും തന്നെയും നിമ്മിയെയും കുറിച്ച് എന്തൊക്കെയോ സംസാരിക്കുന്ന പോലെ അവൾക്ക് തോന്നി. അവൾ പെട്ടന്ന് തന്നെ മുഖം തിരിച്ചു കൊണ്ട് അവരുടെ സംസാരം മാത്രം ശ്രദ്ധിച്ചു.
അപരിചിതൻ 1:എടാ ഇത് മറ്റേ കേസ് ആണ്.
അപരിചിതൻ 2:ഒന്ന് പോടാ അവന്റെ പെങ്ങന്മാർ വല്ലതും ആകും.
അപരിചിതൻ 1:എന്നാൽ പിന്നെ എന്തിനാടാ മുഖം മറച്ചു പിടിച്ചിരിക്കുന്നത്
.
അപരിചിതൻ 2:അത് ശെരി ആണല്ലോ.
അപരിചിതൻ1 :എടാ അതാ പറഞ്ഞത് ഇത് മറ്റേ പരുപാടിയ്ക്ക് ആണ്.
അപരിചിതൻ 2:ഉഫ്ഫ് നോക്കെടാ ഏറ്റ രണ്ട് സാധനം അല്ലേ അവന്റെ കൈയിൽ. ഈ രണ്ടിനെയും അവൻ എങ്ങനെ മേയ്ക്കും.
അപരിചിതൻ 1:അവന്റെ ഒക്കെ യോഗം.
അപരിചിതൻ 2:ഒരെണ്ണത്തിനെ നമുക്ക് തന്നിരുന്നേൽ സിനിമ കഴിയും വരെ സൂപ്പർ ആയിരുന്നു.
അപരിചിതൻ 1:പക്ഷേ അതിനെ കണ്ടാൽ പറയോ ഇങ്ങനെ ഒക്കെ ആണെന്ന്
അപരിചിതൻ 2:പറയാൻ പറ്റില്ല ചില കൂട്ട്കാരികൾ ഇല്ലേ ഇങ്ങനെ അവര് കൂട്ടിനു വിളിച്ചു കൊണ്ട് വരുന്നതാകും ചിലപ്പോൾ.
അപ്പോഴേക്കും റോഷൻ തിരിച്ചു വന്നു. അവരെയും കൊണ്ട് മുകളിലേക് പോയി. ബാൽക്കണി ആണ് ബുക്ക് ചെയ്തത്. എന്നാൽ അവിടെ എങ്ങും ആരെയും കണ്ടില്ല. റിലീസ് കഴിഞ്ഞു കുറെ നാൾ ആയത് കൊണ്ട് ആകാം ആളുകൾ ആരും തന്നെ ഇല്ലായിരുന്നു. എന്നാൽ ആ സിനിമ മൃദുല കണ്ടിട്ടില്ല അത് കൊണ്ട് അവൾക്ക് കുഴപ്പമില്ല.
ആ ശബ്ദം ഒന്നും ഇല്ലാതെ കേൾക്കാമല്ലോ എല്ലാം. ഫോൺ എടുത്തു ടിക്കറ്റ് ചെയ്യുന്ന ആളെ കാണിച്ചു അത് കഴിഞ്ഞു നേരെ ഉള്ളിലേക്ക് പോയി. അപ്പോൾ ഒരു ചെറിയ ലൈറ്റ് വെട്ടം മാത്രമേ ഉണ്ടായിരുന്നുള്ളൂ.റിലീസ് കഴിഞ്ഞു അത്രയും ദിവസം ആയത് കൊണ്ട് ആകാം അപ്പോൾ ബാൽക്കണിയിൽ വേറെ ആരും ഉണ്ടായിരുന്നില്ല. എന്നാൽ താഴെ കുറച്ചു പേർ അവിടെ ഇവിടെ ചിതറി ഇരിപ്പുണ്ട്. എന്തായാലും ബാൽക്കണിയിൽ വേറെ ആളില്ലാത്തത് റോഷന് സമാധാനം ആയി. സ്ക്രീൻ നിറയെ പരസ്യങ്ങൾ നിറഞ്ഞു ഒഴുകി കൊണ്ടേ ഇരുന്നു. അവർ കുറച്ചു നടു ഭാഗത്തായി ഇരിപ്പിടം ഉറപ്പിച്ചു.