അഞ്ജലി :നീ എന്താണ് ഈ മൊബൈൽ കളിച്ചു കൊണ്ടിരിക്കുന്നത്. വന്നപ്പോൾ തുടങ്ങിയത് ആണല്ലോ ഈ മൊബൈൽ കളി നിനക്ക് വല്ലതും ഒന്ന് പഠിച്ചു കൂടെ. എക്സാമിന് ഇനി എത്ര നാൾ ഉണ്ട് എന്ന് വല്ല ബോധവും ഉണ്ടോ???

അഞ്ജലി പറയുന്നത് ഒന്നും വക വെക്കാതെ മൃദുല അലക്ഷ്യമായി വീണ്ടും മൊബൈൽ ഫോൺ ഞൊണ്ടി ഇരിക്കുക ആണ്. അഞ്ജലി അവളോട് ചെറുതായി ഒരു ദേഷ്യം തോന്നി.
അഞ്ജലി :എടി നിന്നോട് അല്ലെ ഞാൻ ഈ വാ തുറന്നു തൊള്ള കീറി സംസാരിക്കുന്നത്.
മൃദുല :ഞാൻ കേൾക്കുന്നുണ്ടല്ലോ.
അഞ്ജലി :എന്നാൽ നിനക്ക് വല്ലതും പഠിച്ചു കൂടെ. എത്ര നേരമായി
മൃദുല :ഇപ്പോൾ പഠിച്ചിട്ട് എന്തിനാണ് സർക്കാർ ജോലി വല്ലതും കിട്ടാൻ ആണോ. ആണെങ്കിലും എനിക്ക് അതിൽ ഒന്നും താല്പര്യം ഇല്ല.
അഞ്ജലി :നീ ജോലി ഒന്നും വാങ്ങേണ്ട ഒന്ന് നാണക്കേട് ഉണ്ടാക്കാതെ പാസ്സ് അയാൾ മതി.
മൃദുല :ഓഹ് നാണക്കേട് എന്നുള്ള വാക്കിന്റെ അർഥം വല്ലതും അറിയാമോ !!!
അഞ്ജലി ഒരു നിമിഷം സൈലന്റ് ആയി ഇരുന്നു പോയി. അവളുടെ മുഖത്ത് ദേഷ്യം കയറി വരുന്നത് കണ്ടപ്പോൾ അഞ്ജലി ഒരു നിമിഷം ഭയന്നു പോയി.
മൃദുല :എന്നേ കൊണ്ട് ഒന്നും പറയിക്കേണ്ട കേട്ടോ. ഞാൻ എന്റെ കണ്ണ് കൊണ്ട് കണ്ടത് ആണ് എല്ലാം.
അഞ്ജലിയ്ക്ക് അത് കേട്ടപ്പോൾ ദേഷ്യം കയറി തിരിച്ചു സംസാരിക്കാൻ തുടങ്ങി.
അഞ്ജലി :അതെ നീ വല്യ പുണ്യവതി ഒന്നും ചമയണ്ട നിന്റെ ലീലാവിലാസങ്ങൾ ഞാനും അറിയുന്നുണ്ട്.
മൃദുല അഞ്ജലി പറഞ്ഞത് പെട്ടന്ന് ഒന്ന് ഷോക്ക് അടിച്ച പോലെ ആയി.
അഞ്ജലി :അതെ ഞാൻ സമ്മതിച്ചു എനിക്ക് അങ്ങനെ ഒക്കെ സംഭവിച്ചു. അത് ഞാൻ മാത്രം അല്ല കാരണക്കാരൻ നിന്റെ അച്ഛനും കൂടി ആണ്. ഞാനും ഒരു പെണ്ണ് ആണെന്ന് ഉള്ള കാര്യം നിന്റെ അച്ഛൻ പലപ്പോഴും മറന്നു പോകുന്നു. അല്ല അങ്ങേർക്ക് ജോലി അല്ലെ വലുത് അതും കെട്ടിപിടിച്ചു ഇരിക്കട്ടെ.
മൃദുല :എന്ന് വെച്ച് അമ്മയ്ക്ക് എങ്ങനെ അങ്ങനെയൊക്കെ മറ്റൊരാളുടെ കൂടെ ചെയ്യാൻ തോന്നുന്നു.
അഞ്ജലി :ഞാൻ കല്യാണത്തിന് ശേഷം അല്ലെ നീ അതിനു മുൻപേ തുടങ്ങിയതോ. അപ്പോൾ നിനക്ക് ഉള്ള അതെ വികാരം തന്നെ ആണ് എനിക്കും ഉള്ളത്.
അഞ്ജലിയുടെ സംസാരം കേട്ട് മൃദുലയുടെ ഹൃദയം പട പട മിടിക്കുവാൻ തുടങ്ങി. അമ്മ എന്താണ് ഉദ്ദേശിക്കുന്നത്.
മൃദുല :അതിന് ഞാൻ എന്ത് ചെയ്തു !!!
അഞ്ജലി :നീ എന്താണ് ചെയ്തത് എന്ന് നിനക്ക് അറിയില്ലേ.
മൃദുലയുടെ ശ്വാസഗതി ഒന്ന് കൂടി വന്നു. ഈശ്വര അമ്മ തന്റെ കള്ളത്തരം എല്ലാം കണ്ടു പിടിച്ചോ എന്ന് അവൾക്ക് ഒരു ഭയം തോന്നി.
അഞ്ജലി :എന്തേ നീ ഒന്നും മിണ്ടാതെ ഭയന്നു കുത്തി ഇരിക്കുന്നു.നിന്റെ എല്ലാ കാര്യങ്ങളും ഞാൻ അറിഞ്ഞു.