എന്താ ഒന്നും മിണ്ടാത്തെ കൈമൾന്റെ ശബ്ദത്തിലാണ് ഞാൻ പുനത്തിൽ തിരിച്ചുവന്നത്. ഞാൻ പോകുവാ എന്ന് പറഞ്ഞ് അവിടെ നിന്ന് ഇറങ്ങുമ്പോഴുയും അവളായിരുന്നു എന്റെ മനസ്സിൽ എന്റെ പൊന്നു. അന്ന് രാത്രി അവളെ കാണണമെന്ന് മോഹത്തോടുകൂടി ആ മതിൽ ചാടുവാൻ എന്നെ പ്രേരിപ്പിച്ചു കൊണ്ടിരുന്നു. അങ്ങനെ ആ രാത്രിയുടെ യാമത്തിൽ അവളെ കാണാനുള്ള മോഹത്തോടുകൂടി പതിഞ്ഞ അടുക്കള വാതിൽ ചെല്ലുമ്പോൾ അടുക്കളയുടെ ഓരോരുത്ത തണുത്ത് വിറച്ച് കിടക്കുകയാണ് എന്റെ പൊന്നു ഞാൻ ശ്രദ്ധിക്കുന്ന അവളുടെ കാല് അടികൊണ്ട പാടുകൾ കാണാം വല്ലാതെ എന്റെ മനസ്സ് പൊളിച്ചു.
അവളുടെ മനോഹരമായ ഉറക്കം നോക്കി കൊണ്ട് ഞാൻ തിരിച്ച് വീട്ടിൽ ചെല്ല്പ്പോൾ ഒരു മനസ്സിൽ സമാധാനം ഉണ്ടായിരുന്നില്ല. എങ്ങനെ എങ്കിലും അവളെ സ്വന്തം ആകണം എന്ന് ഞാൻ മോഹിച്ചു. പിറ്റേന്ന് രാവിലെ ഉറക്കം ഉണർന്നു പല്ല് തേപ്പ് കഴിഞ്ഞു പതിവ് പോലെ ജോഗിങ് പോകാൻ റെഡിയായി നില്കുമ്പോളയും ഇന്നലെ അവളുടെ കാലിൽ ഉണ്ടായിരുന്നു മുറിവിനെ തന്നെയായിരുന്നു എന്റെ മനസ്സിലുള്ള ചിന്ത അവളെ കാണാനുള്ള മോഹത്തോടെ കുട്ടി ഞാൻ കൈമൾഇന്റെ വീട്ടിലേക്ക് ചെന്നു. അപ്പോൾ അവിടെ പുള്ളിഉണ്ടായിരുന്നില്ല.
അതുകൊണ്ട് തന്നെ അവളെ കാണാൻ എനിക്ക് സാധിച്ചു അവൾ അവിടെ മുറ്റമടിക്കുക ആയിരുന്നു. ഞാൻ അവളുടെ അടുത്ത ചെല്ലുമ്പോൾ എന്തോ ഒരു ഭയം അവളെയിൽ കാണാൻ എന്നിക്കു സാധിച്ചു. എന്നാലും ഞാൻ അവളുടെ അടുത്ത് ചെന്ന് ചോദിച്ചു എന്താ പേര് എന്ന് വിറക്കുന്ന ചൂണ്ട്ടുകൂടി അവളെന്നോട് പറഞ്ഞു പൊന്നു എന്ന് അപ്പോൾ തന്നെ കൈമൾ ഇന്റെ ഭാര്യ അവളെ വിളിച്ചിരുന്നു. അവളുടെ നനവാർന്ന വിധിക്കണം എന്നെ തന്നെ നോക്കുന്നത് ഞാൻ അറിഞ്ഞു.
പിന്നീട് ഞാൻ നേരെ കോളേജിലേക്ക് പോയി തിരിച്ച് വരുന്നു വഴിയിൽ ഞാൻ ഓർമ്മമിച് രാത്രി അവളെ കാണാൻ പോകണം എന്ന്. മതിൽ ചാടി ചെന്ന് അടുക്കള വാതിലിൽ എത്തിയപ്പോൾ എനിക്ക് അവളെ കാണാൻ പറ്റി പൊന്നു പെട്ടെന്നുതന്നെ അവിടെയുള്ള ഒരു വാതിൽ തുറക്കുന്ന ശബ്ദം കേട്ടു അതാ കൈമൾ ആയിരുന്നു. തന്റെ കാമം നിറഞ്ഞ കണ്ണുകൾ കൊണ്ട് എന്റെ പെണ്ണിനെ നോക്കുന്നത് ഞാൻ കണ്ടു അയാൾ നടന്ന് കൊണ്ട് അടുത്തെത്തി സ്പർശിക്കാനും ചെല്ലുമ്പോൾ നിന്റെ മനസ്സ് മനസ്സ് നിയന്ത്രണങ്ങൾക്ക് അപ്പുറമായി അവളുടെ കാലിൽ സ്പർശിച്ച അപ്പോൾ തന്നെ അവൾ