ചിരിച്ചുകൊണ്ടു പറഞ്ഞു ഒരു കുഞ്ഞ് ഉണ്ണി യൂ അതോ കുഞ്ഞു പൊന്നുവോ വരും എന്ന് എനിക്ക് എന്ത്എന്ന് ഇല്ലാത്ത സന്തോഷം ആയിരുന്നു ഞാൻ ഒരു അച്ഛൻ ആകാൻ പോകുന്നു എന്നു.അവളെ എടുത്തു പൊക്കി കൊണ്ടു പോയി കട്ടിലിൽ കിടത്തി അവള്ക്ക് എന്റെ വക ഉമ്മ കൊടുത്തു.
തിരിച്ച് അവളും തന്നു. ഇന്ന് ആയിരുന്നു ഡെലിവറി എന്നാൽ അമിതമായ രക്തസ്രാവം മൂലം എന്റെ പൊന്നു മോനെ എനിക്ക് നഷ്ടമായി. എന്റെ മോളെ മാത്രം എനിക്ക് കിട്ടി എന്റെമായ മോൾ. എന്റെ പൊന്നു തന്നാസ്നേഹത്തിന്റെ നാംബിൽ ഇ ന്നും ഞാൻ ജീവിക്കുന്നു. ലവ് ഈസ് ദേവിനെ ആൻഡ് സെക്സ് ഈസ് ഹോളി… ശുഭം note: തെറ്റുകൾ ഉണ്ട് ക്ഷമിക്കണം ഒന്ന് പേടിപ്പിച്ചു വിട്ടാൽ മതി ഞാൻ നന്നായിക്കോളാം. കഥ ഇഷ്ടമായയാൾ അഭിപ്രായം പറയണം