സ്നേഹതീരം 1 ( Rekha’s Love shore )

Posted by

മക്കൾ എന്ത് ചെയ്യുന്നു , മൂത്തവൾ രേവതി , അവൾ ഇപ്പോ +1 താഴെയുള്ളവർ രാധിക 9 ത്തിലും പഠിക്കുന്നു , 2 പേരും മംഗലാപുരത്തു പഠിക്കുന്നു , ഹസ്സിൻ്റെ സഹോദരിയുടെ അടുത്ത് നിന്നാണ് പഠിക്കുന്നത് ,

ഭർത്താവിൻ്റെ അച്ഛൻ വന്നു വേണു സർ നോട് ചോദിച്ചു ഇവിടെ മോൾക്കു നില്ക്കാൻ പറ്റിയ വനിതാ ഹോസ്റ്റൽ വല്ലതും ഉണ്ടോ .അപ്പൊ മാലതി ടീച്ചർ പറഞ്ഞു കുറച്ചു ദിവസത്തിന് വേണമെങ്കിൽ വേണുസാറിൻ്റെ വീട്ടിൽ സ്റ്റേ ചെയ്യാമലോ അവിടെ ആണെകിൽ മാഷിന്റെ ഭാര്യമാത്രമേ ഉള്ളു ,രേഖ ടീച്ചർക്ക് താല്പര്യം ഉണ്ടെകിൽ മാത്രമതി ,

ഞാൻ പറഞ്ഞു ഇവിടെ ഒരു വർഷം പൂർത്തിയാക്കിയാൽ എന്നെ ഇവിടെ നിന്നും സ്ഥലം മാറ്റിത്തരാം എന്ന് പറഞ്ഞിട്ടുണ്ട് , അതുകൊണ്ടു ഒരു വർഷം എങ്ങിനെയെകിലും ഒന്ന് സഹിച്ചാൽ മതിയല്ലോ ,

മാലതി ചോദിച്ചു ഇപ്പോൾ തന്നെ ഞങ്ങളുടെ സ്കൂൾ മടുത്തോ ?

അതല്ല എന്ത് തന്നെ ആയാലും ഞങ്ങളുടെ നാടിൻ്റെ ഗുണം ഇവിടെ ഞങ്ങൾക്ക് കിട്ടില്ലല്ലോ , പിന്നെ സ്‌കൂൾ രീതികളെ പറ്റിയും അവിടത്തെ സമയക്രമങ്ങളെ പറ്റിയെല്ലാം പറഞ്ഞു സൈൻ ചെയ്തു ഞാൻ യാത്രപറഞ്ഞു ഇറങ്ങാൻ റൂമിൽ നിന്നും ഇറങ്ങി

ഞാൻ മക്കളെയും വിളിച്ചു മാലതി ടീച്ചർക്ക് പരിചയപ്പെടുത്തി , മാലതി ടീച്ചർ പറഞ്ഞു അമ്മയെ പോലെ തന്നെ സുന്ദരികളാണ് മക്കൾ രണ്ടും എന്ന് ,ഓ കളിയാക്കല്ലേ ടീച്ചറെ ഞങ്ങളെ എന്ന് പറഞ്ഞു എൻ്റെ രേവതി ചിരിച്ചു , ഇറങ്ങാൻ നിന്ന സമയത്തു വേണു സാർ എന്നോട് മാത്രമായി പറഞ്ഞു മക്കളെക്കാൾ സുന്ദരി ‘അമ്മ തന്നെയാണ് എന്ന് , ഞാൻ താങ്ക്സ് പറഞ്ഞു വണ്ടിയിൽ വരുമ്പോളും വേണു മാഷ് എന്തിനാണ് അങ്ങിനെ പറഞ്ഞത് എന്ന് ആലോചിച്ചു കൊണ്ടേയിരുന്നു … പലതരത്തിലുള്ള ചോദ്യങ്ങളും എൻ്റെ മനസ്സിൽ വന്നുമറഞ്ഞെക്കിലും … ഞാൻ തന്നെ എൻ്റെ മനസിനെ സമാധാനിപ്പിക്കാൻ എന്നപോലെ മനസ്സിൽ പറഞ്ഞു ഞാൻ സുന്ദരി ആയതുകൊണ്ട് അയാൾ അങ്ങിനെ പറഞ്ഞത് എന്ന് ,

രാജീവിനോട് പലതരത്തിലുള്ള എതിരഭിപ്രായങ്ങൾ എനിക്കുണ്ടെക്കിലും ഞാൻ ഇതുവരെ രാജീവിനോട് കയർത്തു സംസാരിക്കുകയോ എന്തിനു അനാവശ്യമായ ഒരു ദേഷ്യപ്പെടൽ ഉണ്ടായിട്ടില്ല , എന്ന് കരുതി ഞാൻ ഒന്നും തിരിച്ചുപറയാത്ത മിണ്ടാപ്പൂച്ച പെണ്ണൊന്നുമല്ല . എനിക്ക് സ്വന്തമായ അഭിപ്രായങ്ങളും അവകാശങ്ങളും രാജീവ് തന്നിരുന്നു , അല്ലെങ്കിൽ ഞാൻ വാങ്ങിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *