സ്നേഹ വീട് [Iblees]

Posted by

എന്തോ എന്റെ മനസിൽ വല്ലാത്ത ഒരു ബുധിമുട്ട്

ഞാൻ എന്താ ഇങ്ങനെ ഇത് എന്റെ പെങ്ങൾ അല്ലേ പടച്ചോനെ എന്നോട് പൊറുക്കണമെന്ന് മനസിൽ പറഞ്ഞു

ബാക്കി നീ തെന്നെ മാറിയാമതിയെന്ന് പറഞ്ഞു ഞാൻ പുറത്തേക്ക് ഇറങ്ങി

അപ്പോഴേക്കും ഉമ്മ ഫുഡ് ടേബിളിൽ എടുത്തു വെച്ചിരിക്കുന്നു..

എന്താ ഷാനു അവളുടെ ഒരുക്കം കഴിഞ്ഞില്ലേ

കഴിഞ്ഞു ഉമ്മ സജിന വന്നു എന്റെ ടേബിളിൽ ഇരുന്ന്

ഇക്കാക്ക എന്തിനാ ടൗണിൽ പോകുന്നേ..

അൽത്താഫിന്റെ ബൈക്ക് വീട്ടിൽ വെറുതെ ഇരിക്കുവാ അവൻ വരുന്നത് വരെ എന്നോട് ഉപയോഗിച്ചോളാൻ പറഞ്ഞു അത് ഒരാള് ടൗണിൽ എത്തിച്ചു തരാന്ന് പറഞ്ഞു

ഹായ് അപ്പോ ഇനി എനിക്ക് ബൈക്കിൽ പോകാലോ..

വേഗം കഴിച്ചു പോ മോളെ ഉമ്മ അടുക്കളയിൽ നിന്ന് വിളിച്ചു

സജിന പെട്ടന്ന് തെന്നെ ഭക്ഷണം കഴിച്ചു ബാഗുമെടുത്തു ഓടി പോകുന്നത് ഞാൻ നോക്കി നിന്നു..

ഉമ്മ 10.30 അല്ലേ ബസ് ഉമ്മയും വാ എന്റെ കൂടെ അപ്പോ ഉമ്മാക്ക് ആവിശ്യമുള്ള സാദനങ്ങളും വാങ്ങാലോ..

എനിക്ക് ഒന്നും ആവിശ്യമില്ല മോനെ നീ പോയി വേഗം വന്നാൽ മതി

അല്ല ഞാൻ കൊണ്ട് വന്നത് ഒന്നും ഉമ്മാക്ക് പകമായില്ല

ഉമ്മാക്ക് ഉള്ളത് ആണേൽ ആകെ കീറിപറഞ്ഞതാണ്

അതൊന്നും കുഴപ്പമില്ലടാ ഇനി ഞാൻ അതൊക്കെ ഇട്ടു ആരെ കാണിക്കാൻ ആണ് ഉള്ളതൊക്കെ മതി

എടി ജാസ്മിൻ നീ വരുന്നുണ്ടോ ന്റെ കൂടെ ടൗണിലേക്ക് ഞാൻ ദേഷ്യപോലെ അഭിനയിച്ചു..

ആ ഇക്കാ ഞാൻ വരാം എന്നെ ഇങ്ങനെ പേടിപ്പിക്കല്ലേ…

ഞങൾ 2 പേരും ചിരിച്ചു ഉമ്മറെഡിയാകാൻ റൂമിലേക്ക് പോയി പുറകെ ഞാനും

നിങ്ങൾക്ക് ഇഷ്ട്ടപെട്ടാൽ അഭിപ്രായങ്ങൾ പറഞ്ഞാൽ വീണ്ടും തുടരും……

Leave a Reply

Your email address will not be published. Required fields are marked *