“എത്ര ദിവസമായി …. നിന്നെ ഇങ്ങനെ കണ്ടിട്ടു നല്ലപോലെ മൂഡ് ആകുന്നു
“അത് എനിക്കു മനസിലായി …
“നീ എന്തിനാ ഇങ്ങനെ മസിൽ പിടിക്കുന്ന എന്നെ മൂഡ് അകാൻ അല്ലെ ഇന്ന് ഈ ഡ്രസ്സ് ഇട്ടത്.
“ഓ നീ അങ്ങനെ ആണോ വിചാരിച്ചത് …. മഴ കാരണം ഡ്രസ്സ് വാഷ് നടക്കാഞ്ഞത് കൊണ്ടാണ് ഇത് എടുത്ത് ഇട്ടത് അല്ലാതെ നിന്നെ മൂഡ് ആക്കാൻ അല്ല
“എന്തായാലും ഞാൻ മൂഡ് ആയി …
“ആയെങ്കിൽ മോനെ പോയി സ്പായിലെ പെണ്ണിനോട് പറ
“സോനാ പ്ളീസ് , നീ ഇനി അത് പറഞ്ഞു എന്നെ കുറ്റപ്പെടുത്താലേ
“ശരി നീ പോയി കുളിക്ക ഞാൻ ഈ പണി തീർക്കട്ടെ … പോയെ കത്തി ആണ് കൈയിൽ ഇരിക്കുന്നത് കുത്തും ഞാൻ …
അജു എന്തായാലും സോനയുടെ ഇന്നത്തെ സോഫ്റ്റായ സംസാരത്തിൽ ഹാപ്പി ആയി ഇന്ന് രാത്രി എന്തായാലും എല്ലാ പിണക്കവും മാറ്റം എന്ന തന്നെ അജു മനസ്സിൽ വിചാരിച്ചു കുളിക്കാൻ പോയി ….
രാത്രി കിടക്കാൻ നേരം സോനാ വരുന്നതും കാത് ബെഡ്‌റൂമിൽ ഇരിക്കുക ആണ്. അവളോട് എല്ലാം പറഞ്ഞു ക്ഷേമ ചോദിയ്ക്കാൻ ആണ് അവൻ പറയാനുള്ളത് മനസ്സിൽ ആലോചിച്ചു നോക്കി.
കുളി കഴിഞ്ഞു സോനാ വന്നു …. സോനയെ വിളിച്ചു അടുത്ത ഇരുത്തി …. അജു തനിക്ക്
പറയാനുള്ളത് തുടങ്ങിയപ്പോൾ സോനാ അജുവിന്റെ ചുണ്ടിൽ വിരൽവെച്ചു.
“ഒന്നും പറയേണ്ട അജു , വിട്ടേക് നമ്മുക് അത് മറക്കാം.
“ശരി നിനക്കു താല്പര്യ ഇല്ലേൽ ഞാൻ ആയി നിന്നെ പറഞ്ഞു ബുധിമുട്ടിക്കുന്നില്ല , സോറി ഇനി ഒരിക്കലും ഞാൻ ഈ തെറ്റ് ആവർത്തിക്കില്ല.
അവൾ ഒന്ന് നീട്ടി മൂളി.
“അജു നീ ചെയ്തതിൽ അല്ല എന്റെ ദേഷ്യം പക്ഷെ നീ എന്നോട് മറച്ചു വെച്ചതിൽ ആണ്, ദേഷ്യം നമ്മൾ തമ്മിൽ എല്ലാം പരസ്പരം ഷെയർ ചെയുന്നത് അല്ലെ …. നിന്റെ എല്ലാ ആഗ്രഹവും ഞാൻ സാധിച്ചു തന്നിട്ട് ഇല്ലേ ?