സോനയുടെ സ്വാപ്പിങ് ഫാന്റസി 9 [രേണുക]

Posted by

വർഷ : ആ തള്ള എന്തൊരു ടൈപ്പ് ആണ് …. നമ്മൾ ഒന്നും പറയേണ്ട അതിനു മുൻപ് എല്ലാം ഊഹിച്ചു അവരുടെ ഇഷ്ടത്തിന് അങ്ങ് പറയും ….

അജു : എന്ത് പറ്റി … നിന്നോട് വല്ലോം പറഞ്ഞോ ?

വർഷ : പുള്ളിക്കാരി ഇങ്ങോട്ട് തന്നെ പറയുവാ …. ഒളിച്ചോട്ടം അല്ലെ ….. വീട്ടുകാർ ഒക്കെ കുഞ്ഞു വന്നു കഴിഞ്ഞ വാശി ഒക്കെ മറന്നു …. തിരിച്ചു വരും …. അങ്ങനെ എന്തൊക്കെയോ …. ഒന്നും എന്നെ കൊണ്ട് പറയിപ്പിച്ചില്ല …..

അജു : സ്വാഭാവികം …. നമ്മുടെ കഥയെ കാൾ നല്ലതു അവര് പറഞ്ഞ കഥ അല്ലെ … പിന്നെ ഇവിടെ നമ്മളെ പുതു ആൾകാർ ആണ് നമ്മൾ അത്കൊണ്ട് ,,,, തത്കാലം ഇങ്ങനെ തന്നെ മതി …

വർഷ : നീ എപ്പോളാ തിരിച്ചു പോകുന്ന ….

അജു : കുറച്ചു കഴിഞ്ഞു ഇറങ്ങും …. ട്രാഫിക് ഒന്ന് കുറയട്ടെ …

വർഷ : രാത്രി റിസ്ക് അല്ലെ ഇത്രയും ഡ്രൈവ് ….

അജു : സാരമില്ല കൂടെ ഒരാൾ ഉണ്ട് …

വർഷ : സോനാ സുഖം ആയി ഇരിക്കുന്നോ ?

അജു ഒന്ന് മൂളി ….

വർഷ : എന്നെ കണ്ടകാര്യം പറയുമോ ?

അജു : അറിയില്ല … അങ്ങോട്ട് ചെല്ലട്ടെ ….

വർഷ : ഞാൻ അന്വേഷിച്ചത് ആയി പറയണം കേട്ടോ ….

അജു ചിരിച്ചു … അവിടെ നിന്ന് പോകാൻ നേരം

വർഷ അജുവിന്റെ കൈയിൽ ഒന്ന് പിടിച്ചു ….

വർഷ : തങ്ക യു …..

അജു അവളുടെ കൈയിൽ ഒന്ന് മുറുക്കി പിടിച്ചു ….

അജു ഇറങ്ങാൻ തുടങ്ങിയത് കണ്ടു സിസിലി ചേച്ചി …

സിസിലി : സർ പോകുവാണോ ?

അജു: ആ നാളെ വർക്ക് ഉണ്ട് … അത്കൊണ്ട് പോകണം ….

സിസിലി : എന്താ സർ … കുഞ്ഞു ഇങ്ങോട്ട് വന്നത് അല്ലെ ഒള്ളു ….. ഇന്നത്തെ ദിവസം സർ ഇവിടെ നിന്നുടെ ….. പ്രെഗ്നന്റ് ആയ ഭാര്യക്കു ഏറ്റവും ആവിശ്യം ഭർത്താവ് കൂടെ ഉണ്ടാകുന്നതു ആണ് ….

Leave a Reply

Your email address will not be published. Required fields are marked *