കല വിപ്ലവം പ്രണയം 6 [കാളിദാസൻ]

കല വിപ്ലവം പ്രണയം 6 Kala Viplravam Pranayam Part 6 Author : Kalidasan | Previous
Part   “ഹരീ… നമുക്ക് എല്ലാം അവസാനിപ്പിക്കാം. ഇനി നമ്മൾ തമ്മിൽ ഒരു ബന്ധവുമില്ല.
നിനക്ക് എന്നെക്കാൾ നല്ലൊരു പെൺകുട്ടിയെ കിട്ടും. അവളെ വിവാഹം കഴിച്ച് സുഖമായി
ജീവിക്കണം. നിനക്ക് ഞാൻ ചേരില്ല. അല്ലാ.. എനിക്ക് നീ.. ചേരില്ല.” “Lets break up.”
അതൊരു വെളളിടിപോലെയാണ് എൻ്റെ കാതിൽ പതിഞ്ഞത്. കേട്ടതൊട്ടും വിശ്വസിക്കാനാവതെ ഞാൻ
വീണ്ടുമവളോട് ചെറു […]

Continue reading

കല വിപ്ലവം പ്രണയം 5 [കാളിദാസൻ]

കല വിപ്ലവം പ്രണയം 5 Kala Viplravam Pranayam Part 5 Author : Kalidasan | Previous
Part   രണ്ടു ദിവസങ്ങൾക്കു ശേഷം. ഹരി ഹോസ്പ്പിറ്റലിൽ നിന്നും ഡിസ്ച്ചാർജായ്. അങ്ങനെ
ഒരു വൈകുന്നേരം വീടിൻ്റെ വരാന്തയിൽ എല്ലാവരുമൊന്നിച്ച് സംസാരിച്ചിരിക്കുമ്പോഴാണ്
ശ്യാം അവിടേക്ക് വന്നത്. ഹാ.. നീയോ.. എന്തായി മോനെ.. ഹോസ്പ്പിറ്റലിൽ നിന്നും
വന്നേപ്പിന്നെ നിന്നെ ഈ വഴിക്കൊന്നും കണ്ടിട്ടില്ലല്ലോ.. എന്താടാ നിൻ്റെ മുഖം
വല്ലാതിരിക്കുന്നെ.. പെട്ടെന്നാണ് ഞാൻ അവൻ്റെ മുഖം ശ്രദ്ധിച്ചത്. എടാ.. അത്.. […]

Continue reading

കല വിപ്ലവം പ്രണയം 4 [കാളിദാസൻ]

കല വിപ്ലവം പ്രണയം 4 Kala Viplravam Pranayam Part 4 Author : Kalidasan | Previous
Part പ്രിയപ്പെട്ട വായനക്കാരെ.. ഒരു കാര്യം ഞാൻ വീണ്ടും നിങ്ങളെ
ഓർമ്മിപ്പിക്കുന്നു. ഈ കഥയ്ക്കോ, ഇതിലെ കഥാപാത്രങ്ങൾക്കോ ഏതെങ്കിലും
വ്യക്തികളുമായോ, പ്രസ്ഥാനമയോ യാഥൊരു വിധ ബന്ധവുമില്ല. ഇനി നിങ്ങൾക്ക് അങ്ങനെ
തോന്നിയെങ്കിൽ അത് തികച്ചും യാഥ്യശ്ചികം മാത്രം. കൂടാതെ ഈ കഥയുടെ കഴിഞ്ഞ ഭാഗത്തിന്
നിങ്ങൾ വളരെ നല്ല സപ്പോർട്ടാണ് നൽകിയത്. അതിനുള്ള നന്ദി ഞാൻ ഈ […]

Continue reading

കല വിപ്ലവം പ്രണയം 3 [കാളിദാസൻ]

കല വിപ്ലവം പ്രണയം 3 Kala Viplravam Pranayam Part 3 Author : Kalidasan | Previous
Part   ഒളിഞ്ഞിരുന്ന് പിന്നിൽ നിന്നും കുത്താനല്ലെ നിനക്ക് കഴിയൂ… മറിച്ച് എൻ്റെ
മുന്നിൽ വന്ന് നിവർന്ന് നിൽക്കാൻ നിനക്ക് കഴിയോ.. എങ്കിൽ ഞാൻ പറഞ്ഞാനെ നീ ഒരു
ആണാണെന്ന്.ഇടിമിന്നലിൻ വെളിച്ചത്തിൽ ആ മുഖം അവൻ വ്യക്തമായ് കണ്ടു. ആ കാഴ്ച്ച അവൻ്റെ
ശരീരത്തിൽ ഉണ്ടാക്കിയ മുറിവിൻ്റെ വേദനയേക്കാൾ അവൻ്റെ മനസ്സിന് വേദന
നൽകുന്നതായിരുന്നു. ആ വേദനയിലും […]

Continue reading

കല വിപ്ലവം പ്രണയം 2 [കാളിദാസൻ]

കല വിപ്ലവം പ്രണയം 2 Kala Viplravam Pranayam Part 2 Author : Kalidasan | Previous
Part ഹായ് ഫ്രണ്ട്സ് ഈ കഥയുടെ ആദ്യ ഭാഗത്തിന് നിങ്ങൾ തന്ന സപ്പോർട്ടിന് വളരെയധികം
നന്ദി. ഈ കഥയ്ക്ക് ഏതെങ്കിലും വ്യക്തിയുമായോ, പ്രസ്ഥാനമായോ യാതൊരു വിധ ബന്ധവുമില്ല.
അങ്ങനെയെന്തെങ്കിലും തോന്നുകയാണെങ്കിലത് തികച്ചും യഥിർശ്ചികം മാത്രം. ഈ കഥയിൽ ഒരു
ചെറിയ തിരുത്തുണ്ട്. അനു അവതരിപ്പിക്കുന്നത് തിരുവാതിരയല്ല. ഭരതനാട്യമാണ്.
എല്ലാവരും ക്ഷമിക്കുക. ഇനി ഇത്തരം തെറ്റുകൾ ഉണ്ടാവാതെ ശ്രദ്ധിക്കുന്നതാണ്.നീല […]

Continue reading

കല വിപ്ലവം പ്രണയം [കാളിദാസൻ]

കല വിപ്ലവം പ്രണയം Kala Viplravam Pranayam | Author : Kalidasan   ഇത് എന്റെ ആദ്യ
കഥയാണ്. പ്രണയകഥകൾ വായിച്ചപ്പോൾ അതുപോലെ ഒന്ന് എഴുതണം എന്നുതോന്നി. അങ്ങനെ
എഴുതിയതാണ്. ഇത് വായിച്ചിട്ട് ഇഷ്ട്ടമാ യാൽ നിങ്ങളുടെ വിലയേറിയ അഭിപ്രായം
അറിയിക്കണേ.തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷെമിക്കുക. പരിചയക്കുറവിൻ്റെയാണ്. കഥ കുറച്ച്
ലാഗ് ഉണ്ടായേക്കാം. . അപ്പോൾ തുടങ്ങാം. ഇങ്കുലാബ്..സിന്ദാബാദ്..
,ഇങ്കുലാബ്..സിന്ദാബാദ്.., വിദ്യാർത്ഥി ഐക്യം സിന്ദാബാദ്.. വിദ്യാർത്ഥി ഐക്യം
സിന്ദാബാദ്.. പോടാ.. പുല്ലേ.. പോലീസെ… പോടാ..പുല്ലേ..പോലീസെ… “ഛ്ൽ..” ആരാടാ […]

Continue reading