ഭീമന്റെ വടി [കൊമ്പൻ]

വൈകുന്നേരത്തെ ചായ കുടി കഴിഞ്ഞതും ഭാർഗവിയമ്മ രാവിലെ മുതൽ പ്രത്യേകമായി ഉണ്ടാക്കിയ പലഹാരങ്ങളും കെട്ടിപൊതിഞ്ഞു മകളുടെ വീട്ടിലേക്ക് പോകുന്നത് സ്മിത നുരഞ്ഞുപൊന്തിയ ആഹ്ലാദത്തോടെ നോക്കി നിന്നു. ഭാർഗവിയമ്മയുടെ കൊണച്ച മോന്ത കണ്ടവൾ മനസ്സിൽ കാർക്കിച്ചു തുപ്പി. തള്ളക്ക് ഈയിടെയായി തന്നെ കണ്ണെടുത്താൽ കണ്ടൂടാ. നശൂലം! തൊട്ടതിനും പിടിച്ചതിനും കുറ്റം പറഞ്ഞു വഴക്കിടുന്നതും പോരാഞ്ഞിനി തന്നെ കുറിച്ച് മകളോട് എഴുന്നള്ളിക്കാൻ ഉള്ള പോക്കാണിതെന്നവളോർത്തു. തള്ളയവിടെ കുറെ ദിവസങ്ങള്‍ താമസിച്ചിട്ട് വന്നിരുന്നെങ്കില്‍ എന്നവള്‍ അതിയായി മോഹിച്ചു, പക്ഷെ നാളെ ഉച്ച […]

Continue reading