ഒരു തുടക്കകാരന്‍റെ കഥ 2 Oru Thudakkakaarante Kadha Part 2 bY ഒടിയന്‍ | Previous Part പരന്നുകിടക്കുന്ന പാടത്തിന്ടെ നടുവിലൂടെ പലകാര്യങ്ങളും ചര്‍ച്ചചെയ്തുകൊണ്ട് അവര് നാലുപേരും മുന്നോട്ട് നടന്നുകൊണ്ടേ ഇരുന്നു . അപ്പോള്‍ ഏകദേശം സമയം 10.30 കഴിഞ്ഞിട്ടുണ്ടായിരുന്നു , പടതിന്ടെ മദ്യഭാഗത്തെതിയപ്പോള്‍ കേളു തന്ടെ വായയുടെ അരികില്‍ കൈ ചേര്‍ത്തുപിടിച്ച് ഉറക്കെ ഒന്ന് കൂകി , ആ ശബ്ദം ഏകാന്തതയില്‍ നാനാ ഭാഗങ്ങളിലേക് ഒഴുകിപോയി , അല്പ നിമിഷത്തിനുശേഷം മറ്റേതോ ഒരു ദിക്കില്‍നിന്നും […]
Continue readingTag: ഒടിയന്‍
ഒടിയന്‍
ഒരു തുടക്കകാരന്‍റെ കഥ
ഒരു തുടക്കകാരന്‍റെ കഥ Oru Thudakkakaarante Kadha bY ഒടിയന്‍ പ്രിയ സുഹുര്‍ത്തുക്കളെ ഞാന്‍ ഒരു തുടക്കാരന്‍ ആണ് , വായിച്ചിട്ടുള്ള അറിവ് മാത്രമേ എനിക്കുള്ളൂ , അതുകൊണ്ടുതന്നെ ഒരുപാട് ന്യൂനതകള്‍ ഉള്‍ക്കൊണ്ടിട്ടുണ്ടാവാം എന്നുമാത്രമേ ഞാന്‍ പ്രതീക്ഷിക്കു , ഞാന്‍ എഴുതിയത് തുടരണം എന്ന് നിങ്ങള്‍ അഭിപ്രായപെടുകയാണെങ്കില്‍ എന്റെ തെറ്റുകള്‍ നിങ്ങള്‍ ചൂണ്ടികാട്ടി അടുത്ത ഭാഗങ്ങള്‍ മെച്ചപെടുത്താന്‍ സഹായിക്കുക നന്ദി നമസ്കാരം കുറച്ച് വര്‍ഷങ്ങള്‍ നമുക്ക് പുറകോട്ട് സഞ്ചരിക്കാം പുതുമകള്‍ തൊട്ടുതീണ്ടാത്ത , പഴമയുടെ പരിഷ്കാരവും, സൗന്ദര്യവും […]
Continue reading