വികാര വസതി 01

വികാര വസതി 01 Vikaara Vasathi Part 1 Author : ജ്യോതി   ഞാൻ ആദ്യമായി ഒരു കഥ എഴുതാൻ ശ്രമിക്കുകയാണ്. തെറ്റുണ്ടേൽ ക്ഷമിക്കണം… തെറ്റ് തിരുത്താനുളള ഉപദേശവും തരണം… ”അമ്മൂ… അമ്മൂ…” അടുക്കളയിൽ   നിന്നും   അമ്മയുടെ   ശബ്ദം   കേട്ടാണ്   തുണി   കഴുകി  കൊണ്ടിരുന്ന   അമ്മു   എഴുന്നേറ്റത്. ”ശ്ശോ… ഈ   അമ്മ…  ഒരു   ജോലീം   ചെയ്യിക്കത്തില്ല…” അവൾ   അടുക്കളയിലേയ്ക്ക്   നടന്നു   കൊണ്ട്   പിറുപിറുത്തു. ”ഹ്മും… എന്താ??  എന്തിനാ   ഒച്ചയിടുന്നേ??” അവൾ     വന്ന   ദേഷ്യത്തിൽ   തന്നെ   ചോദിച്ചു. […]

Continue reading