കള്ളൻ പവിത്രൻ 2 [പവിത്രൻ]

കള്ളൻ പവിത്രൻ 2 Kallan Pavithran Part 2 | Author : Pavithran | Previous Part   SI രാജൻ. മലയാള സിനിമകളിൽ കാണുന്ന ടിപ്പിക്കൽ ഇടിയൻ പോലീസ്. ഒത്ത പൊക്കവും തടിയും. മോളിലോട്ട് പിരിച്ചു വച്ചിരിക്കുന്ന കപ്പടാ മീശ. ഏതൊരു കള്ളനും ഒറ്റ നോട്ടത്തിൽ പേടിച്ചു പോകുന്ന രൂപം. കഴിഞ്ഞ മാസം ട്രാൻസ്ഫർ ആയി വന്നതേയുള്ളു ഇങ്ങോട്ട്. ഈ പട്ടിക്കാട്ടിൽ മേലനങ്ങാത്ത ജീവിക്കാലൊന്നു കരുതിയാണ് പെട്ടിയും പ്രമാണവും എടുത്ത്  ട്രാൻസ്ഫറും വാങ്ങി ഇങ്ങോട്ട് […]

Continue reading

കള്ളൻ പവിത്രൻ [പവിത്രൻ]

കള്ളൻ പവിത്രൻ Kallan Pavithran | Author : Pavithran   “ഇന്നെവിടാ   ഭാസ്കരാ  കള്ളൻ കയറീത് “ ഭാസ്കരേട്ടന്റെ നിലം തൊടാറായ ചായക്കടയെ താങ്ങി നിർത്തുന്നത് ചായയേക്കാൾ ചൂടുള്ള ഇത്തരം നാട്ടുവർത്തകളാണ്. ആ ചായക്കട പോലെ തന്നെയാണ് ആ നാടിന്റെ അവസ്ഥയും. പുരോഗമനങ്ങളൊന്നും എത്താതെ ജീർണിച്ചു  കിടക്കുന്ന നാട്ടിൻപുറം. ടൗണിൽ നിന്നുള്ള ആദ്യ ബസ് എത്തുന്നതിനു മുൻപേ കിട്ടിയ വാർത്തകളുമായി ബസ് കയറാൻ നിൽക്കുന്ന ആളുകളാണ് ആ കടയിലെത്തുന്നവരിൽ മിക്കവരും. ഇത്രയും ദാരിദ്രം പിടിച്ച […]

Continue reading