ആര്യാഗ്നി 1 Aaryagni Part 1 | Author : Kashinath കൊടമഞ്ഞിൻ്റെ തണുപ്പേറി അതിനെ ആസ്വദിക്കുവാൻ വന്നിരിക്കുകയാണ് ഒരു കോളേജ് സംഘം മുന്നാറിൽ. രാത്രിയായതിനാൽ വളരെ ക്ഷീണത്തോടെ ആ നാൽപ്പത് പേർ അടങ്ങുന്ന സംഘം വിശ്രമിക്കുവാൻ ആ റിസോർട്ടിൽ എത്തി ചേർന്നത്. അവിടെ എത്തിയ ഉടനെ തന്നെ അവർ അവർക്ക് ഹോട്ടലിൽ അനുവദിച്ചിട്ടുള്ള റൂമുകളിൽ വിശ്രമിച്ചിട്ട് അതിരാവിലെ മൂന്നാർ കാണുവാൻ പോകണം എന്ന ധാരണയാൽ അവർ റൂമുകളിലേക്ക് പോയി. റൂം നമ്പർ 346 ആയിരുന്നു നമ്മുടെ […]
Continue readingTag: ഫ്രണ്ട്ഷിപ്പ്
ഫ്രണ്ട്ഷിപ്പ്