വൈഗമാല [കൊമ്പൻ] [Updated]

വൈഗമാല Vaigamala | Author : Komban   രണ്ടു ദിവസമായി നിർത്താതെ പെയ്യുന്ന മഴയിൽ കൊച്ചിക്കായൽ നീളെ മഴവെള്ളം തുളച്ചിറങ്ങിക്കൊണ്ടിരുന്നു. വീശി മഥിക്കുന്ന ഇളം കാറ്റിൽ പോലും കായലിന്റെ തീരത്തെ പ്രൗഢിയുള്ള കൊന്ന മരം ഇടയ്ക്കൊക്കെ ആടിയുലകയും ചെയ്യുന്നതിനാൽ മഞ്ഞ നിറത്തിൽ ആലിപ്പഴം പൊഴിയുന്നപോലെ കൊന്നപ്പൂക്കൾ ആ വീട്ടുമുറ്റത്ത് പാത വിരിച്ചു. കൊന്നപ്പൂവിനോട് മത്സരിക്കാനെന്ന വണ്ണം പാശ്ചാത്യ ശൈലിയിൽ നിർമ്മിച്ച ആ വീടിന്റെ മേൽക്കൂരയോട് ചേർന്ന് ബോഗൻ വില്ലയുമുണ്ടായിരുന്നു. ആ റോസ് നിറത്തിലുള്ള പൂക്കളും നനഞ്ഞു […]

Continue reading