ഓർമ്മകൾക്കപ്പുറം 4 [32B]

ഓർമ്മകൾക്കപ്പുറം 4 Ormakalkkappuram Part 4 | Author : 32B | Previous Part മഹീന്ദർനെയും ചോട്ടുവിനെയും കണ്ട് എന്ത് പറയണം എന്നറിയാത്ത ഒരവസ്ഥ ആയിരുന്നു എക്സിന്. അത്‌ മനസിലാക്കിയിട്ടെന്ന പോലെ അയാൾ അവനെ കെട്ടിപിടിച്ചു. “എങ്ങനെ നന്ദി പറയണം എന്നെനിക്ക് അറിയില്ല ഭായ്.. എത്ര നന്ദി പറഞ്ഞാലും അത്‌ പോരാതെ വരും.” “നന്ദി പറച്ചിൽ ഒന്നും വേണ്ട, എങ്ങനുണ്ട് ഇപ്പൊ? എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ?” അയാൾ അവന്റെ തോളിൽ പിടിച്ചുകൊണ്ട് ചോദിച്ചു. അത്‌ കേട്ട് […]

Continue reading

ഓർമ്മകൾക്കപ്പുറം 3 [32B]

ഓർമ്മകൾക്കപ്പുറം 3 Ormakalkkappuram Part 3 | Author : 32B | Previous Part ആദ്യ രണ്ട് പാർട്ടിനും നിങ്ങൾ തന്ന സപ്പോർട്ട് ഒന്നുകൊണ്ട് മാത്രം ആണ് ഈ കഥ തുടരണം എന്ന് എനിക്ക് തന്നെ തോന്നിയത്. ഇത് പകുതിക്ക് വെച്ച് നിർത്തിയ ഒരു കഥ ആയിരുന്നു. കഴിഞ്ഞ പാർട്ടുകൾക്ക് കിട്ടിയ സപ്പോർട്ട് കണ്ടിട്ടാണ് ഞാൻ വീണ്ടും ഉത്തരവാദിത്തം ഉള്ളൊരു കഥാകരൻ ആകാൻ ശ്രമിക്കുന്നത്. നിർത്തിയടുത്തു നിന്നും പിന്നേം തുടങ്ങി. കഥ ഒക്കെ ഞാൻ തന്നെ […]

Continue reading

ഓർമ്മകൾക്കപ്പുറം 2 [32B]

ഓർമ്മകൾക്കപ്പുറം 2 Ormakalkkappuram Part 2 | Author : 32B | Previous Part നഴ്സിംഗ് റൂമിലെ ഫോൺ റിങ് കേട്ടാണ് ശിവാനി വന്നത്. “ഹലോ..” “ഹലോ.. പോൾ ഹിയർ.” “യെസ് ഡോക്ടർ.” “പൂജയെയും മിഴിയെയും കൂട്ടി എന്റെ റൂമിലേക്കു വരു വേഗം.” അത്രയും പറഞ്ഞതും ഫോൺ കട്ട്‌ ആയി. ശിവാനി ഒരു നിമിഷം സ്തബ്ധയായി നിന്നു. “എന്തിനായിരിക്കും വിളിച്ചത്? എന്തെങ്കിലും പ്രശ്നം കാണുമോ?” അവൾ ഓരോന്ന് ഓർത്ത് ബാക്കി ഉള്ളവരെ കൂട്ടാനായി നടന്നു. മിഴിയും […]

Continue reading

ഓർമ്മകൾക്കപ്പുറം 1 [32B]

ഓർമ്മകൾക്കപ്പുറം 1 Ormakalkkappuram Part 1 | Author : 32B   ഹായ്.. ഇതൊരു കമ്പികഥ അല്ല.. കമ്പി ഇതിൽ തീരെ ഉണ്ടാവില്ല. വർഷങ്ങളായി ഞാനും നിങ്ങളെപ്പോലെ തന്നെ ഈ സൈറ്റിന്റെ വായനക്കാരൻ ആണ്. അതോണ്ട് തന്നെ ഒരു കഥ എഴുതി ഇവിടെ പോസ്റ്റ്‌ ചെയ്യാൻ ഒരു മോഹം തോന്നി. അതുകൊണ്ട് മാത്രം എഴുതുന്നത് ആണ്. ആൾറെഡി ഞാൻ തന്നെ ഈ കഥ മാറ്റൊരിടത്തു പോസ്റ്റ്‌ ചെയ്തിരുന്നു. ഇവിടെ ആരും അത് വായിച്ച് കാണും എന്ന് […]

Continue reading