ശംഭുവിന്റെ ഒളിയമ്പുകൾ 37 [Alby]

ശംഭുവിന്റെ ഒളിയമ്പുകൾ 37 Shambuvinte Oliyambukal Part 37 |  Author : Alby | Previous Parts   സലിം തന്റെ ഗേറ്റിന് മുന്നിൽ വണ്ടി നിർത്തി.തുറന്ന് അകത്തുകയറുക എന്നതിനേക്കാൾ തിടുക്കം തന്റെ ലെറ്റർ ബോക്സിൽ കാത്തിരിക്കുന്ന രഹസ്യമെന്തെന്നറിയുവാനായിരുന്നു.അന്നേ ദിവസം കുറച്ചധികം തന്നെ ഉണ്ടായിരുന്നു അതിൽ.മാഗസിനും മറ്റു ചില കത്തുകുത്തുകളുമായി ആ ബോക്സ് ഒരുവിധം നിറഞ്ഞിരുന്നു. താൻ തിരയുന്നതല്ല എന്ന് തോന്നുന്ന ഓരോന്നും അലക്ഷ്യമായി താഴേക്ക് ഇടുന്നതിനിടയിൽ ഒരു ചെറിയ എൻവെലപ്പ് സലീമിന്റെ കയ്യിൽപ്പെട്ടു. അയാളത് പൊട്ടിച്ചുനോക്കി.ഒരു പാവ […]

Continue reading

ശംഭുവിന്റെ ഒളിയമ്പുകൾ 36 [Alby]

ശംഭുവിന്റെ ഒളിയമ്പുകൾ 36 Shambuvinte Oliyambukal Part 36 |  Author : Alby | Previous Parts   “കയ്യിൽ തന്നെ വേണം. ഊരിപ്പോകരുത്.ഞാൻ വരുന്നുണ്ട് അതിനുള്ളിൽ അയാളെയൊന്ന് പരുവപ്പെടുത്തിയെടുക്കണം.”ശംഭു നിർദേശം നൽകി.”ഇയാളുടെ കാര്യം ഞാനേറ്റു മോനെ. ഒരൊറ്റ വാക്ക് പറഞ്ഞാൽ അങ്ങ് തീർക്കാനും മതി.” “ചെട്ടിയാരെ,അതിനുള്ള അവകാശി മറ്റൊരാളാണ്.അയാളുമായി നാളെ അതുവഴി ഞാൻ വരുന്നുമുണ്ട്.ഒന്ന് വരട്ടി വച്ചേക്ക്,നല്ല ഭേഷായിട്ട് തന്നെ. പിന്നാമ്പുറം നല്ല പ്രിയമുള്ള കക്ഷിയാ അതൊന്ന് പിള്ളേരോട് പറഞ്ഞേക്ക്. പൊളിഞ്ഞു ചോര വന്നാലും സാരമില്ല,നാളെ കാണുന്ന […]

Continue reading

ശംഭുവിന്റെ ഒളിയമ്പുകൾ 35 [Alby]

ശംഭുവിന്റെ ഒളിയമ്പുകൾ 35 Shambuvinte Oliyambukal Part 35 |  Author : Alby | Previous Parts   പത്രോസിനെയും കാത്തുനിൽക്കുകയായിരുന്നു കമാൽ,കൂടെ എലുമ്പൻ വാസുവും. അവരുടെ കുറച്ചു മുന്നിലായിത്തന്നെ പത്രോസ് വണ്ടിചവിട്ടി.”സാറല്പം വൈകി……എന്താ സാറിന്റെ മുഖത്തൊരു തെളിച്ചക്കുറവ് പോലെ? ഇന്നലെ സംസാരിച്ചതല്ലേ നമ്മൾ. എന്തും തീരുമാനിക്കാം.ആരുടെ കൂടെ വേണമെങ്കിലും നിൽക്കാം. പക്ഷെ,എടുക്കുന്ന തീരുമാനം മൂലം വരാനുള്ളവ കൂടെ ഏറ്റെടുക്കാൻ ഒരുങ്ങിക്കൊണ്ടാവണം അതെന്ന് മാത്രം.”പത്രോസിന്റെ നിസ്സംഗത കണ്ടു കമാൽ പറഞ്ഞു. “ആഹ്…… ഒരല്പം വൈകി.മനസ്സ് പാകപ്പെടണ്ടേ കമാലെ,അതാ ഒരു….” […]

Continue reading

ശംഭുവിന്റെ ഒളിയമ്പുകൾ 34 [Alby]

ശംഭുവിന്റെ ഒളിയമ്പുകൾ 34 Shambuvinte Oliyambukal Part 34 |  Author : Alby | Previous Parts   വിക്രമൻ അവരെനോക്കി ചിരിച്ചു. കുടിച്ചുകൊണ്ടിരുന്ന ചായ പാതിക്ക് നിർത്തി അത് സാഹിലയുടെ കയ്യിൽ കൊടുത്തു.രാജീവ്‌ അകത്തേക്ക് പോകാൻ അവളെ കണ്ണുകാട്ടിയതും അതുവരെ അപരിചിതനായ ഒരു വ്യക്തിയെ അഭിമുകീകരിച്ചുകൊണ്ട് നിന്ന അവൾ തെല്ല് ഒരാശ്വാസത്തോടെ അകത്തേക്ക് പോയി.രാജീവും ഗോവിന്ദും വിക്രമനും മാത്രം ആയി അവിടെ.”കുറച്ചു സംസാരിക്കണം”എന്ന് വിക്രമൻ ആവശ്യപ്പെട്ടതനുസരിച്ച് അതിനായി അവർ മുകളിലേക്ക് നടന്നു. വില്ല്യം തന്നെയാണ് […]

Continue reading

ശംഭുവിന്റെ ഒളിയമ്പുകൾ 33 [Alby]

ശംഭുവിന്റെ ഒളിയമ്പുകൾ 33 Shambuvinte Oliyambukal Part 33 |  Author : Alby | Previous Parts     ഹോസ്പിറ്റലിൽ വീണയുടെ ചാരെ ഉണ്ടവൻ.ശംഭു…..അവളിലെ ജീവന്റെ തുടിപ്പിന് കാരണഭൂതനായവൻ. മുറിക്കുള്ളിലവൾ ക്ഷീണം കൊണ്ട് മയങ്ങുമ്പോൾ അവളുടെ കൈകൾ തന്റെ കരങ്ങളിൽ വച്ചു തലോടിക്കൊണ്ടിരുന്നു അവൻ.ഇടക്ക് നഴ്സ് വന്നു ഡ്രിപ് മാറ്റിയിട്ട് പോയി.അപ്പോഴും അവളുടെ ശാന്തമായ ഉറക്കം കൺകുളിർക്കെ കണ്ടിരിക്കുകയാണവൻ. വീണ ഉണർന്നപ്പോഴെക്കും വൈകിട്ടായി. ശംഭുവപ്പോൾ കസേരയിൽ ചാരി നല്ല ഉറക്കത്തിലാണ്.അവന്റെ ഫോൺ അടുത്തുള്ള ടേബിളിൽ […]

Continue reading

ശംഭുവിന്റെ ഒളിയമ്പുകൾ 32 [Alby]

ശംഭുവിന്റെ ഒളിയമ്പുകൾ 32 Shambuvinte Oliyambukal Part 32 Author : Alby | Previous Parts   “ചന്ദ്രചൂടൻ……..എന്റെ അളിയൻ, അയാളെന്തിന്?”മാധവൻ പിറുപിറുത്തുകൊണ്ടിരുന്നു.”ചിലത് അങ്ങനെയാണ് മാഷെ,ഒട്ടും വിശ്വസിക്കാൻ കഴിയില്ല.മുഖം നോക്കി പറയുന്ന കള്ളങ്ങൾ പോലും വിശ്വസിച്ചു എന്നു വരും”കമാൽ പറഞ്ഞു.”സാവിത്രി…….അവളെയിതെങ്ങനെ?” “എന്നായാലും ഒരിക്കൽ ടീച്ചറും ഇതറിയണം.സമയം നോക്കി മാഷ് തന്നെ പറയ്‌.വിശ്വസിക്കാൻ പ്രയാസമാവും എന്നാലും സത്യത്തിന് നേരെ മുഖം തിരിച്ചു മുന്നോട്ട് പോകാൻ കഴിയില്ലല്ലോ ആർക്കും.” ശംഭു പറഞ്ഞു. “അയാൾ ഇതെന്തിന്?എവിടെയാ പിഴച്ചത്?”മാധവൻ വീണ്ടും പറഞ്ഞു. […]

Continue reading

ശംഭുവിന്റെ ഒളിയമ്പുകൾ 31 [Alby]

ശംഭുവിന്റെ ഒളിയമ്പുകൾ 31 Shambuvinte Oliyambukal Part 31 Author : Alby | Previous Parts   രാജീവൻ……അയാൾ വല നെയ്യുന്ന തിരക്കിലാണ്.ഡി എൻ എ റിസൾട്ട്‌ അനുകൂലമായതിൽ പിന്നെ ആത്മ വിശ്വാസം വർധിച്ച നിലയിലായിരുന്നു രാജീവ്‌.തനിക്ക് ലഭ്യമായ തെളിവുകൾ കോർത്തിണക്കി കഥ മെനയുകയാണയാൾ.പത്രോസ് നിഴലുപോലെ കൂടെയുണ്ട്.സലിം കൈ നഷ്ട്ടമായതിനുശേഷം ജോലി തുടരാനാവാത്ത സ്ഥിതിയിലും.”ഇനി വൈകുന്നതെന്തിനാണ് സർ?” പത്രോസ് ചോദിച്ചു. “നന്നായിട്ടൊന്ന് ഫ്രെയിം ചെയ്യണം പത്രോസ് സാറെ,ഇല്ലെങ്കിൽ അവര് ഊരും.അതുണ്ടാവരുത്.നമ്മൾ കൂട്ടിയിണക്കേണ്ട ഒരു കണ്ണി,അത് ശരിയാവാതെ […]

Continue reading

ശംഭുവിന്റെ ഒളിയമ്പുകൾ 30 [Alby]

ശംഭുവിന്റെ ഒളിയമ്പുകൾ 30 Shambuvinte Oliyambukal Part 30  Author : Alby | Previous Parts   താനൊരിക്കലും പ്രതീക്ഷിക്കാത്ത വ്യക്തിയെ കണ്ട് ഗോവിന്ദിന്റെ ഞെട്ടൽ ഇനിയും മാറിയിരുന്നില്ല. “എന്താ മരുമോനെ നിന്റെ മുഖം വല്ലാണ്ട്…………?”അവരുടെ അടുത്ത് വന്നതും അയാൾ ചോദിച്ചു. “നിങ്ങൾ……….?” “അതെ………ഞാൻ തന്നെ,എന്താ അതിന്?” “പ്രതീക്ഷിക്കാത്തത് പലതും കണ്ടത് ഇപ്പോഴാണ്.അത്രെയുള്ളൂ മാൻ.” “പക്ഷെ ഞാൻ നിന്നെ പ്രതീക്ഷിച്ചു തന്നെയാണ് വന്നതും” “നിങ്ങളെന്തിന്?മാന്യതയുടെ മറവിൽ ഒളിഞ്ഞിരിക്കുന്ന നിങ്ങളുടെ യഥാർത്ഥ മുഖം മാധവനറിഞ്ഞാൽ?, സ്വന്തം കൂടെപ്പിറപ്പു തന്നെ […]

Continue reading

ശംഭുവിന്റെ ഒളിയമ്പുകൾ 30 [Alby]

ശംഭുവിന്റെ ഒളിയമ്പുകൾ 30 Shambuvinte Oliyambukal Part 30  Author : Alby | Previous Parts   താനൊരിക്കലും പ്രതീക്ഷിക്കാത്ത വ്യക്തിയെ കണ്ട് ഗോവിന്ദിന്റെ ഞെട്ടൽ ഇനിയും മാറിയിരുന്നില്ല. “എന്താ മരുമോനെ നിന്റെ മുഖം വല്ലാണ്ട്…………?”അവരുടെ അടുത്ത് വന്നതും അയാൾ ചോദിച്ചു. “നിങ്ങൾ……….?” “അതെ………ഞാൻ തന്നെ,എന്താ അതിന്?” “പ്രതീക്ഷിക്കാത്തത് പലതും കണ്ടത് ഇപ്പോഴാണ്.അത്രെയുള്ളൂ മാൻ.” “പക്ഷെ ഞാൻ നിന്നെ പ്രതീക്ഷിച്ചു തന്നെയാണ് വന്നതും” “നിങ്ങളെന്തിന്?മാന്യതയുടെ മറവിൽ ഒളിഞ്ഞിരിക്കുന്ന നിങ്ങളുടെ യഥാർത്ഥ മുഖം മാധവനറിഞ്ഞാൽ?, സ്വന്തം കൂടെപ്പിറപ്പു തന്നെ […]

Continue reading

ശംഭുവിന്റെ ഒളിയമ്പുകൾ 29 [Alby]

ശംഭുവിന്റെ ഒളിയമ്പുകൾ 29 Shambuvinte Oliyambukal Part 29  Author : Alby | Previous Parts “അസമയമാണ്,എങ്കിലും ഒന്നകത്തു ക്ഷണിക്കരുതോ?ശത്രുവല്ല, മിത്രമാണ് ഞാൻ.”തനിക്ക് നേരെ തോക്കുമായി നിൽക്കുന്ന ആഥിതേയനോട്‌ ആഗതൻ പറഞ്ഞു.”നിങ്ങളെപ്പോലെയൊരാൾ ഇവിടെ വന്നതിലെ ഔചിത്യം?അതും രാത്രി ഏറെ വൈകിയ സമയത്ത്?”അയാൾ തോക്ക് താഴ്ത്താതെ തന്നെ മറുചോദ്യമുന്നയിച്ചു. “ഞാൻ പറഞ്ഞല്ലോ,മിത്രമാണ്.ഞാൻ മൂലം ഉപകാരമേ നിങ്ങൾക്കുണ്ടാവൂ. ഒരു കാര്യം ശരിയാണ്,വന്നപ്പോൾ നേരവും കാലവും നോക്കാതെ വന്നു. വന്നത് ഇരുട്ടിന്റെ മറവിൽ അക്രമിക്കാനുമല്ല.എന്തു ചെയ്യാം എന്റെ സാഹചര്യം അങ്ങനെയായിപ്പോയി.” സലീമിന്റെ […]

Continue reading