അങ്കിൾ എന്റെ വഴികാട്ടി [അനുയ നായർ]

അങ്കിൾ എന്റെ വഴികാട്ടി Uncle Ente Vazhikatti | Author : Anuna Naor “എടാ അനൂ..പോത്ത് പോലെ ഉറങ്ങാതെ എണീറ്റെ, സമയം 7 ആയി പോയി പാല് മേടിച്ചോണ്ടു വാ..” അമ്മയുടെ വിളി ആണ്, 8 മണിക്ക് ജോലിക്ക് പോകാനുള്ള തിരക്കിലാണ് അമ്മ.. നല്ലൊരു വെക്കേഷൻ സമയം ആയിട്ട് ഒന്നു സമാധാനം ആയി ഇറങ്ങാനും സമ്മതിക്കില്ല…. ഉള്ളിൽ പ്രാകിക്കൊണ്ട് ഞാൻ എഴുനേറ്റു.. അതൊക്കെ പോട്ടെ ഞാൻ ആദ്യം എന്നെ പരിചയപ്പെടുത്താം.. ഞാൻ അനീഷ്,വീട്ടിൽ അനു എന്നു […]

Continue reading