🍸 ലെമനേഡ് 🍸 [🎀 𝓜 𝓓 𝓥 🎀]

ലെമനേഡ് – A Love Story. ലോല ഹൃദയന്മാർ, Person with Hyper Empathy Syndrome. പ്രേമനൈരാശ്യത്തിൽ ജീവിക്കുന്നവർ, പെണ്ണിനാൽ ചതിക്കപെട്ടവർ – വായിക്കുമ്പോ ഒരല്പം ശ്രദ്ധിക്കുക. For Others – This is Just Another Campus Love Story, But Definitely Not Cliche!!! 🍭 “ഹലോ….എന്താടി” ഉച്ചയുറക്കം തടസ്സപ്പെടുത്തിയതില്‍ ഉണ്ടായ നീരസം മെര്‍ലിന്റെ ശബ്ദത്തിൽ നിന്നുതന്നെ ദിയക്ക് മനസ്സിലായിരുന്നു. “ഡീ എനിക്ക് പറ്റുംന്ന് തോന്നുന്നില്ല…..” ദിയ തളര്‍ന്ന സ്വരത്തില്‍ ഇടംകാതിലവളുടെ ഫോൺ വെച്ചുകൊണ്ട് […]

Continue reading