പ്രണയ വിവാഹം By: Riyas മലപ്പുറത്തെ ഒരു കൊച്ചു ഗ്രാമം.ജവാദും നിഷ്ണയും 8 വര്‍ഷം നീണ്ട പ്രണയം.ഒടുവില്‍ വീട്ടുകാരുടെ സമ്മദത്തോടെ കല്യാണം നടക്കില്ലെന്ന് കണ്ടപ്പോള്‍ രണ്ട് പേരും നാട് വിട്ടു..വീട്ടുകാര്‍ അന്വേഷിച്ച് വരില്ല എന്നുറപ്പുള്ളത് കൊണ്ട് കോട്ടയത്ത് ഒരു വാടക വീട്ടില്‍ താമസമാക്കി.അങ്ങനെ ദിവസങ്ങള്‍ കഴിഞ്ഞു.സ്വര്‍ണമെല്ലാം വിറ്റ് കയ്യില്‍ വീട്ടുസാധനത്തിന് പോലും പൈസ ഇല്ലാത്ത അവസ്ത ആയി.ജവാദിന് ജോലിയും ശരിയായില്ല.ഒരു മാസം കഴിഞ്ഞു..അങ്ങനെയിരിക്കെയാണ് സണ്ണി മാസവാടക പിരിക്കാന്‍ വരുന്നത്.സണ്ണി നാട്ടിലെ പ്രമാണിയാണ്.അവര്‍ തങ്ങളുടെ കഷ്ടപ്പാടുകള്‍ അദ്ദേഹത്തെ പറഞ്ഞ് മനസ്സിലാക്കാന്‍ […]
Continue readingTag: cherukadhakal
cherukadhakal