എൻ്റെ മൺവീണയിൽ 25 Ente Manveenayil 25 | Author : Dasan | Previous Part അവൾ എന്നെ കിടത്തി, കൂടെ അവളും കയറി കിടന്നു. മലർന്നുകിടന്നിരുന്ന എന്നെ കെട്ടിപ്പിടിച്ച്, എൻറെ കൈത്തണ്ടയിൽ തലവെച്ച് മാറോട് ചേർന്ന് കിടന്നു. ഇടയ്ക്കിടയ്ക്ക് അവളെ ഞാൻ ചുംബിച്ചു കൊണ്ടിരുന്നു. ഇപ്പോൾ എനിക്ക് ചങ്ങമ്പുഴയുടെ വരികളാണ് ഓർമ്മ വന്നത്. നാണിച്ചു നാണിച്ചെൻറെ മാറത്തു തല ചായ്ച്ചു…… പ്രാണനായികേ നീ അരികിൽ നിൽക്കേ….. പുഞ്ചിരി പൊടിഞ്ഞ നിൻ ചെഞ്ചൊടി തളിരിൽ….. എൻ ചുംബനം ഇടയ്ക്കിടെയമർന്നിടവെ…….. […]
Continue readingTag: dasan
dasan
എൻ്റെ മൺവീണയിൽ 24 [Dasan]
എൻ്റെ മൺവീണയിൽ 24 Ente Manveenayil 24 | Author : Dasan | Previous Part എല്ലാവർക്കും നന്ദി, അടുത്ത ഭാഗത്തോടെ കഥ അവസാനിക്കും. ഇത്രയും നാളും എനിക്ക് വേണ്ട പ്രചോദനം നല്ലിവർക്കും വിമർശിച്ചവർക്കും എൻ്റെ നന്ദി അറിയിക്കുന്നു.💘💘💘 കഥ തുടരുന്നു…… സീത പിണങ്ങി തലയും വെട്ടിച്ചു, ചുണ്ടും കൂർപ്പിച്ച പുറത്തേക്കിറങ്ങി. ഞാൻ വണ്ടിയുടെ കീ എടുത്ത് തുറന്ന് അച്ചാർ ബോട്ടിൽ എടുത്തു. അപ്പോഴേക്കും സീത മുൻപേ നടന്നിരുന്നു ഞങ്ങൾ രണ്ടുപേരും മുൻപും പുറകുമായി വീട്ടിലേക്ക് […]
Continue readingഎൻ്റെ മൺവീണയിൽ 23 [Dasan]
എൻ്റെ മൺവീണയിൽ 23 Ente Manveenayil 23 | Author : Dasan | Previous Part അപ്പോഴേക്കും അച്ഛനും അമ്മയും ചിറ്റയും കുഞ്ഞച്ഛനും അമ്മുമ്മയും പിള്ളേരും എത്തി. അമ്മ സീതയോട് അമ്മ: മോളെ നാളെ കാലത്ത് കാപ്പികുടിയും കഴിഞ്ഞ് പോന്നേക്കണം. സീത സമ്മതിച്ചു. എല്ലാവരും വണ്ടികളിൽ കയറി, വണ്ടി നീങ്ങി. പിള്ളേരും മൂന്നും സീതയുടെ കൂടെയാണ് കയറിയത്. അവർ, സീതയോട് ചേച്ചി അങ്കിളിനെ എന്താണ് ചെയ്തത് എന്ന് ചോദിച്ചു. അങ്കിളിനെ അവരെല്ലാവരും കൂടി എടുത്തു കൊണ്ടു പോകുന്നത് […]
Continue readingഎൻ്റെ മൺവീണയിൽ 22 [Dasan]
എൻ്റെ മൺവീണയിൽ 22 Ente Manveenayil 22 | Author : Dasan | Previous Part ഞങ്ങൾ നിന്ന് ഭാഗം ഇരുട്ടായിരുന്നു. എൻറെ കൈ വിട്ടു തിരിച്ചുപോകാൻ തുനിഞ്ഞ സീതയെ ഞാൻ കയ്യിൽ കയറി പിടിച്ചു, എന്നിലേക്ക് അടുപ്പിച്ചു. ചെറിയൊരു നാണത്തോടെ എൻറെ കൈയുടെ പിടുത്തം വിടുവിച്ച് തിരിച്ച് ഓടി. ഞാൻ തിരിച്ചു നടക്കുമ്പോൾ ആള് സിറ്റൗട്ടിൽ നിൽപ്പുണ്ട്. അങ്ങനെ ദിവസങ്ങൾ കടന്നു പോയി, പോകേണ്ട ദിവസം അടുത്തു. ആള് ഭാവി അമ്മായമ്മയെ കാണാൻ പോകുന്നതിൻറെ ത്രില്ലിലാണ്. […]
Continue readingഎൻ്റെ മൺവീണയിൽ 21 [Dasan]
എൻ്റെ മൺവീണയിൽ 21 Ente Manveenayil 21 | Author : Dasan | Previous Part എല്ലാവരുടേയും അഭിപ്രായം മാനിച്ച് കഥയുടെ പേര് പുനർനാമകരണം ചെയ്യുന്നു.എല്ലാവരും ക്ഷമിക്കുക. എൻ്റെ കഥയുടെ വായനക്കാരാണ് എൻ്റെ ശക്തി, അത് എന്ന് നഷ്ടപ്പെടുന്നുവൊ അന്ന് ഈ കഥ അവസാനിക്കും.ഈ കഴിഞ്ഞ പാർട്ടിന് പിന്തുണ കുറവായിരുന്നു. ഈ സ്ഥിതി തുടരുകയാണെങ്കിൽ കഥ ഉപേക്ഷിക്കും….. കഥ വലിച്ചു നീട്ടുന്നു എന്ന അഭിപ്രായമുള്ളവരോട് പ്രത്യേകം ക്ഷമ ചോദിക്കുന്നു. കഥ തുടരട്ടെ.??? എല്ലാവരുടേയും ആശിർവാദത്തോടെ സ്വന്തം ദാസൻ. […]
Continue readingഎൻ്റെ കിളിക്കൂട് 20 [Dasan]
എൻ്റെ കിളിക്കൂട് 20 Ente Kilikkodu Part 20 | Author : Dasan | Previous Part എല്ലാവർക്കും നന്ദി !!! വൈകിട്ട് റൂമിലെത്തിയ ഫ്രഷായി ചേട്ടൻറെ വീട്ടിൽ ചെല്ലുമ്പോൾ, ചേട്ടൻ സിറ്റൗട്ടിൽ ഇരുന്നു പത്രം വായിക്കുന്നു. ഞാനും അവിടെ തന്നെ ഇരുന്നു, മറ്റുള്ള കാര്യങ്ങൾ സംസാരിച്ചതിനു ശേഷം, എൻറെ കാര്യം പറയാൻ തീരുമാനിച്ചു. ഞാൻ: എനിക്ക് ചേട്ടനോട് ഒരു കാര്യം പറയാനുണ്ട്, നമുക്കൊന്നു പുറത്തേക്കിറങ്ങിയാലൊ. ചേട്ടൻ അകത്തു പോയി ഷർട്ട് എടുത്തിട്ടു ഞങ്ങൾ പുറത്തേക്ക് നടന്നു. […]
Continue readingഎൻ്റെ കിളിക്കൂട് 19 [Dasan]
എൻ്റെ കിളിക്കൂട് 19 Ente Kilikkodu Part 19 | Author : Dasan | Previous Part അവർ മൂന്നു പേരും അടുക്കളയിലേക്ക് പോയി. പുറത്ത് മഴ തകർത്തു പെയ്യുകയാണ്. നല്ല തണുപ്പും യാത്ര ചെയ്ത് ക്ഷീണവും കൊണ്ട് കിടക്കണമെന്ന് കുറച്ചു നേരമായി ചിന്തിക്കുന്നു. മഴയായതുകൊണ്ട് കരണ്ട് പോകുമെന്ന സംശയം ഉള്ളതിനാൽ പെട്ടെന്ന് ആഹാരം കഴിച്ച് എല്ലാവരും എഴുന്നേറ്റു. ഞാൻ നോക്കുമ്പോൾ അതാ വെള്ളത്തിൽ വീണ കോഴിയെപ്പോലെ കിളി തൂങ്ങി നിൽക്കുന്നു. അപ്പോഴേക്കും സീത വന്നു. സീത: […]
Continue readingഎൻ്റെ കിളിക്കൂട് 18 [Dasan]
എൻ്റെ കിളിക്കൂട് 18 Ente Kilikkodu Part 18 | Author : Dasan | Previous Part ഞാൻ: നീ ഇറങ്ങി പോകുന്നത് എൻറെ മനസ്സിൽ നിന്നാണ്. നീ എന്നെ അധിക്ഷേപിക്കുന്നത് ആദ്യത്തെ തവണയല്ല, അതുകൊണ്ട് ഈ ഇറങ്ങിപ്പോക്ക് എൻറെ മനസ്സിൽ നിന്നു തന്നെയാണ്. ഈ ഗേറ്റ് കടന്ന് നീ പുറത്തേക്കിറങ്ങിയാൽ അതോടെ തീരും…… ഇനിയൊരു അന്വേഷിച്ചു വരവുണ്ടാകില്ല. ഓർമ്മയിരിക്കട്ടെ, രണ്ടുകൂട്ടർക്കും. ഇത്രയും പറഞ്ഞ് ഞാൻ അകത്തേക്ക് കയറിപ്പോയി, എൻറെ മുറിയിൽ കയറി വാതിലടച്ചു കുറ്റിയിട്ടു കട്ടിലിൽ […]
Continue readingഎൻ്റെ കിളിക്കൂട് 17 [Dasan]
എൻ്റെ കിളിക്കൂട് 17 Ente Kilikkodu Part 17 | Author : Dasan | Previous Part ഇതിനിടയിൽ സീതയുടെ കരാട്ടെ ക്ലാസ് മുറപോലെ നടക്കുന്നുണ്ട്. ശരീരം വഴങ്ങിക്കിട്ടാൻ ഒരുപാട് ബുദ്ധിമുട്ടേണ്ടി വന്നു. എന്നാലും ആദ്യ ബെൽറ്റ് എനിക്ക് കിട്ടി. അടുത്തതിനു വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്. എന്നെ പഠിപ്പിക്കുന്നത് സീതക്ക് ഒരു പ്രാക്ടീസ് കൂടിയാവുന്നു. സീതയെ കൊണ്ട് റെഡ് ബെൽറ്റ് എടുപ്പിക്കണമെന്ന് ചേട്ടന് ആഗ്രഹമുണ്ട്, ഡിഗ്രി ഫൈനൽ ഇയർ ആയതുകൊണ്ട് സീതക്ക് അതിൽ താൽപര്യമില്ല. ഡിഗ്രി കഴിഞ്ഞാൽ […]
Continue readingഎൻ്റെ കിളിക്കൂട് 16 [Dasan]
എൻ്റെ കിളിക്കൂട് 16 Ente Kilikkodu Part 16 | Author : Dasan | Previous Part അന്ന് അവന് കൊടുത്തതിൻ്റെ ബാക്കി ഇവൾക്ക് കൊടുക്കണം. നാളെ കൂടി ഇവളെ വട്ടു പിടിപ്പിക്കണം. ഞായറാഴ്ച ഇവരെ അമ്മൂമ്മയുടെ കൂടെ ചിറ്റയുടെ വീട്ടിലേക്ക് പറഞ്ഞയക്കണം. എന്നിട്ട് ഇവക്ക് രണ്ട് കൊടുത്ത് ഒതുക്കണം. ഇങ്ങനെ ഓർത്തു കൊണ്ടിരിക്കുന്നതിനിടയിൽ കുട്ടിത്തേവാങ്ക് എൻറെ മുറിയിൽ കയറി വാതിൽ ശബ്ദത്തോടെ വലിച്ചടച്ചു, കുറ്റിയിട്ടു. ഇവൾ എന്താണ് വാതിൽ പൊളിച്ചെടുക്കോ? അമ്മൂമ്മയും അമ്മുമ്മയുടെ മുറിയിൽ കയറി […]
Continue reading