ദേവസുന്ദരി 11 [HERCULES]

ദേവസുന്ദരി 11 Devasundari Part 11 | Author : Hercules | Previous Part   ഹായ്. പ്രതീക്ഷിച്ചതിലും നേരത്തെയാണ് ഈ പാർട്ട്‌ തരുന്നത്. പേജിന്റെ കാര്യം ചെറുതായിട്ടൊന്ന് പരിഗണിച്ചിട്ടുണ്ട്. കൂടുതൽ തരണം എന്ന് തന്നെയാണ് എനിക്ക്. പക്ഷേ ഫോണിൽ ഉള്ള എഴുത്ത് ചടങ്ങാണ്. കുറേ നേരമിതും നോക്കി ഇരിക്കുമ്പോ അപ്പൊ തലവേദന വരും. അപ്പൊ വായ്ച്ച് അഭിപ്രായം അറിയിക്കൂ ❤ ……..   “താടകയല്ല… അഭിരാമി…” ചെറിയൊരു ചിരിയോടെ അമ്മുവിനോട് മറുപടി പറഞ്ഞ അവൾ എന്നെയൊന്ന് […]

Continue reading

ദേവസുന്ദരി 10 [HERCULES]

ദേവസുന്ദരി 10 Devasundari Part 10 | Author : Hercules | Previous Part ഹായ്.   കഴിഞ്ഞ ഭാഗം നിങ്ങളെ നിരാശപ്പെടുത്തിയതിൽ ഖേദിക്കുന്നു. നിങ്ങൾക്ക് എന്നും നല്ലത് തരണം എന്ന് തന്നെയാണ് എന്റെ ആഗ്രഹം. കഴിഞ്ഞ ഭാഗം എഴുതിയപ്പോൾ എന്തോ നല്ല മൂഡ് അല്ലായിരുന്നു. അതിനാൽത്തന്നെ അതികം ചിന്തിക്കാതെ എഴുതിയ പാർട്ട്‌ ആയിരുന്നു. അതിലെ അപാകതകൾ മനസിലാക്കാനും ശ്രമിച്ചില്ല. എന്നെ ന്യായീകരിക്കുന്നെയല്ല. ഈ പാർട്ടിൽ കഴിഞ്ഞതിൽ സംഭവിച്ചിരുന്ന പോരായ്മകൾ പരിഹരിക്കാൻ ശ്രമിച്ചിട്ടുണ്ട്. അഭിപ്രായം അറിയിച്ച എല്ലാവർക്കും […]

Continue reading

ദേവസുന്ദരി 9 [HERCULES]

ദേവസുന്ദരി 9 Devasundari Part 9 | Author : Hercules | Previous Part ശരീരത്തിലേക്ക് തുളഞ്ഞുകയറുന്ന തണുപ്പ്. നെറ്റിയിലെ വേദന ഓരോ നിമിഷവും അധികരിക്കുന്നപോലെ… അടുത്ത നിമിഷം ഞാൻ ഞെട്ടിയുണർന്നു. വലിയൊരു ഉറക്കം കഴിഞ്ഞത് പോലെയുള്ള ഒരു ഫീൽ. നല്ല വൃത്തിയുള്ള ഒരു ഹോട്ടൽ മുറിയിലാണ് ഞാനിപ്പോൾ. എന്താണ് സംഭവിച്ചതെന്ന് ഓർത്തെടുക്കാൻ അല്പം പ്രയാസം തോന്നി. എന്നാൽ ആ കാര്യങ്ങൾ മനസിലേക്ക് വന്നതും എന്നിലൂടെ ഒരു വിറയൽ കടന്നുപോയി. പെട്ടന്ന് കതകിൽ ശക്തമായ തട്ടലും ആരുടെയൊക്കെയോ […]

Continue reading

ദേവസുന്ദരി 8 [HERCULES]

ദേവസുന്ദരി 8 Devasundari Part 8 | Author : Hercules | Previous Part ഹായ്… എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ 😇❤.   ഞാൻ മുന്നേ പറഞ്ഞത് പോലെ ഒട്ടും എഴുത്ത് നടക്കാത്ത സാഹചര്യമാണ്. കിട്ടിയ സമയം കൊണ്ട് തട്ടിക്കൂട്ടിയ പാർട്ട്‌ ആണിത്. Edit ചെയ്യാനൊന്നും മെനക്കെടാൻഡ് നേരെ പോസ്റ്റ്‌ ചെയ്യുകയാണ്. പേജ് കുറവ് തന്നെ ആണ്. ക്ഷമിക്കുക       ദേഷ്യം ഞാൻ ആക്സിലേറ്ററിൽ തീർക്കുകയായിരുന്നു. കാർ മൂന്നക്കത്തിലേക്ക് […]

Continue reading

ദേവസുന്ദരി 7 [HERCULES]

വൈകി… പക്ഷേ ഇപ്രാവശ്യവും പേജ് കുറവാണ്. തിരക്കുകൾ ഞാൻ എന്റെ വാളിൽ പറഞ്ഞിരുന്നു. അതിനേക്കാൾ എന്റെ മൂഡ് കളഞ്ഞത് എഴുതിവച്ച കുറേ ഭാഗം നഷ്ടപ്പെട്ടു പോയി എന്നതാണ്. വീണ്ടും അത് എഴുതാനുള്ള മൂഡ്  വരാൻ സമയമെടുത്തു. എന്തായാലും വായിച്ച് അഭിപ്രായം അറിയിക്കൂ. സ്നേഹം ❤ ദേവസുന്ദരി 6 Devasundari Part 6 | Author : Hercules | Previous Part പക്ഷേ അത് തിരിച്ചറിയാൻ ഞാനൊരുപാട് വൈകിയിരിക്കുന്നു… മനസിന്റെ നിയന്ത്രണം ഭേദിച്ച് കണ്ണിലുരുണ്ടുകൂടിയ കണ്ണുനീർപോലും എന്നെ […]

Continue reading

ദേവസുന്ദരി 6 [HERCULES]

ഹലോ… വൈകിയാണ് ഈ വരവെന്ന് അറിയാം. എക്സാം ആയിരുന്നു. അത് കഴിഞ്ഞ ഉടൻ ഏട്ടന്റെ കല്യാണവും വന്നു. സോ ഇത്രയും ദിവസം എഴുത്ത് നടന്നെയില്ല. അതുകൊണ്ട് തന്നെ ഞാൻ പ്രതീക്ഷിച്ച ഇടത്ത് ഒട്ട് എത്തിയുമില്ല. അതുകൊണ്ട് കുറച്ച് മാറ്റം വരുത്തി ഈ പാർട്ട്‌ എഴുതി. ഈ പ്രാവിശ്യം കൂടി പേജിന്റെ കാര്യത്തിൽ എന്നോട് ക്ഷമിക്കണം. ആഗ്രഹമില്ലാഞ്ഞിട്ടല്ല… കൂടുതൽ എഴുതാൻ നിന്നാൽ ഇനിയും നിങ്ങളെ മുഷിപ്പിക്കണല്ലോ എന്നോർത്തപ്പോൾ….. ഇതൊരു സാധാരണ കഥ ആണ്. ഞാനൊരു എഴുത്തുകാരൻ അല്ല. അതുകൊണ്ട് […]

Continue reading

ദേവസുന്ദരി 5 [HERCULES]

ദേവസുന്ദരി 5 Devasundari Part 5 | Author : Hervules | Previous Part വൈകിയതിൽ ക്ഷമ ചോദിക്കുന്നു. ഇത്ര വൈകിയെങ്കിലും അതിന് കണക്കായ ക്വാണ്ടിറ്റി ഇന്നത്തെ കണ്ടന്റിന് കാണില്ല. ഇപ്പൊ ഇത് തരാൻ കരുതിയതല്ല. എനിക്ക് 19 തൊട്ട് സെമെസ്റ്റർ എക്സാം ആണ്. നമ്മടെത് നല്ല സാറുമ്മാർ ആയതുകാരണം sem എക്സാം ഉണ്ടാവില്ല എന്നുംപറഞ്ഞു പോർഷൻസ് തീർക്കാതെ അടുത്ത സെമിന്റെ ക്ലാസ്സ്‌ തുടങ്ങി. ഇപ്പൊ ആകെ ഊംഫി ഇരിക്കേണ്. നോട്ട്സ് ഓക്കെ ഒപ്പിക്കുന്ന തിരക്കിൽ […]

Continue reading