ആക്ഷൻ ഹീറോ ബൈജു 1

ആക്ഷൻ ഹീറോ ബൈജു 1 Action Hero Baiju Part 1 bY Palwal Devan “ നേരം വെളുത്താലും പോത്തുപോലെ കിടന്നുറങ്ങിക്കോളും. സ്കൂളിൽ പോവണമെന്ന് ഒരു വിചാരം വേണ്ടേ? അതെങ്ങനെയാ അച്ഛന്റെയല്ലേ മോൻ ” രാവിലെതന്നെ മനുമോനെ ശകാരിക്കുന്ന രമ്യയുടെ ശബ്ദം കേട്ടാണ് ബൈജു കണ്ണ് തുറന്നത്. ഇന്നലെ രാത്രി ഏറെ വൈകിയാണ് വീട്ടിലെത്തിയത്. ഡ്യൂട്ടിയുടെ ഭാഗമായി പലപ്പോഴും നേരത്തിനും കാലത്തിനും വീട്ടിൽ എത്താൻ ബൈജുവിന് കഴിയാറില്ല. ഉറങ്ങുന്നതും ഒരു നേരത്തായിരിക്കും. അതുകൊണ്ട് തന്നെ രാവിലെ എണീക്കുന്ന […]

Continue reading