പ്രേമ മന്ദാരം സീസൺ 2 Part 2 [കാലം സാക്ഷി]

പ്രേമ മന്ദാരം സീസൺ 2 Part 2 Prema Mandaram Season 2 Part 2 | Author : Kalam Sakshi [ Previous Parts ]   ഒരുപാട് വൈകിയെന്നറിയാം എങ്കിലും നിങ്ങൾ തന്ന സ്നേഹത്തിന് മുന്നിൽ ഞാൻ വീണ്ടുമെത്തി. ഒരുപാട് നന്ദി…! അപ്പോൾ തുടങ്ങാം.   പ്രേമ മന്ദാരം തുടരുന്നു….! ” ഡാ… സാമേ… എഴുന്നേറ്റെ… ” ഐഷു എന്നെ കുലുക്കി വിളിച്ചു. “മ്മ്…” ഒരു നീണ്ട മൂളൽ മാത്രമായിരുന്നു എന്റെ മറുപടി. “ടാ… സമയമായി […]

Continue reading