ജീവിതം ഒരു കളി വഞ്ചി [കൊയ്‌ലൻ പൈലി]

ജീവിതം ഒരു കളി വഞ്ചി Jeevitham Oru Kalivanchi | Author : Koilan Paily സ്നേഹം വേണ്ടത് മനസ്സിൽ അല്ലെ? അത് പിടിച്ചു വാങ്ങാൻ പറ്റുന്നതല്ലല്ലോ? എന്ന് അവൾ പറഞ്ഞതും ഇത് കേട്ടത്തോടെ എന്റെ മനസിന്റെ താളം തെറ്റി… ദേഷ്യത്തിന്റെയും സങ്കടത്തിന്റെയും വേദന പ്രകടിപ്പിക്കാൻ പറ്റാതെ നിസ്സഹാനായി ഞാൻ നിറഞ്ഞ കണ്ണോടെ അവളെ നോക്കി തിരിഞ്ഞ് നടന്നു. വീടെത്തുന്നത് വരെ മനസിൽ ഓരോ ചിന്തകളായിരിന്നു ഒരു ദിവസം കൊണ്ട് ഒരാളെ ഇത്രക്ക് വെറുക്കാൻ കഴിയുവോ അതും […]

Continue reading