കോബ്രാ ഹില്‍സിലെ നിധി 19 CoBra Hillsile Nidhi Part 19| Author : SmiTha click here for all parts WUo So^¯v fiÀgn bp{S³ Wn¡p¶p. lm´ntUkv. At¸mÄ Ak³s_ hfobt¯¡v dmipt`]³ k¶p. fim^mKmkv ko^ ^mKkÀ½]psX hi{hmVnb·m^n H^pk³. B]n^w eX·mÀ¡v H^Vnb³. “”””fiÀgn bp{Sm,” Ak³s_ Nm^p\yw Wn_ª N®pNant`¡v tWm¡n dmipt`]³ knan¨p. lm´ntUkv BNmw£t]msX tWm¡n. “”””A§v H^p So^pfmW¯nWv Nm¯n^n¡p¶p. fim^mKmkv ko^ ^mKkÀ½]psX […]
Continue readingTag: Malayalam Crime thriller
Malayalam Crime thriller
കോബ്രാഹില്‍സിലെ നിധി 18 [Smitha]
കോബ്രാ ഹില്‍സിലെ നിധി 18 CoBra Hillsile Nidhi Part 18 | Author : SmiTha click here for all parts പ്രഭാതം. തലേ രാത്രിയിലെ അപ്രതീക്ഷിതവും അസുഖകരവുമായ സംഭവമോര്‍ത്ത് ചിന്താകുലനായിരുന്ന രാഹുലിനെ ഉണര്‍ത്തിയത് പുറത്ത് വന്ന് നിന്ന കാറിന്റെ ശബ്ദമാണ്. ഡ്രൈവിംഗ് സീറ്റില്‍ നിന്ന് ഗായത്രി ദേവി ഇറങ്ങുന്നത് രാഹുല്‍ കണ്ടു. അതിന് ശേഷം രാജശേഖര വര്‍മ്മയുടെ വീട്ടില്‍ താന്‍ കണ്ടിട്ടുള്ള ഒരു പരിചാരികയേയും. അവരിരുവരേയും കണ്ട് അയാള്‍ അദ്ഭുതപ്പെട്ടു. താന്‍ പ്രതീക്ഷിച്ചത് […]
Continue readingകോബ്രാ ഹില്‍സിലെ നിധി 4 [smitha]
കോബ്രാ ഹില്‍സിലെ നിധി 4 Cobra Hillsile Nidhi Part 4 Author : [—smitha—] click here to all parts ഗ്രാനീ, ഒരു കഥകൂടി,” ദിവ്യ മുത്തശ്ശിയോട് പറഞ്ഞു. നിലാവെളിച്ചത്തില്‍ അവര്‍ ദിവ്യയുടെ അനന്യ സൌന്ദര്യത്തിലേക്ക് ഒരു നിമിഷം നോക്കി. കോബ്രാഹില്‍സിനപ്പുറത്ത് നിന്ന് കാറ്റിളകി നദീതീരത്തെക്ക് വന്നു. ദിവ്യയുടെ മുടിയിഴകളെ കാറ്റുലച്ചു. ചുവന്ന ടോപ്പില്‍, കടും നീല ജീന്‍സില്‍ ആസക്തികളിളകി മറിയുന്ന അവളുടെ സൌന്ദര്യത്തിന്റെ ലാവണ്യത്തെ കാറ്റ് പുല്‍കിപ്പുണര്‍ന്നു. “ഒന്നിലേറെ കഥകേള്‍ക്കാന്‍ നീയിപ്പം കൊച്ചുകുട്ടിയോന്നുമല്ല,” […]
Continue readingകോബ്രാ ഹില്‍സിലെ നിധി 2 [smitha]
കോബ്രാ ഹില്‍സിലെ നിധി 2 CoBra Hillsile Nidhi 2 Author : [—smitha—] click here to all parts ഡിസംബര്‍ മാസത്തിലെ കുളിര്‍നിറഞ്ഞ പ്രഭാതത്തില്‍ ഉറക്കമുണര്‍ന്നെഴുന്നേല്‍ക്കുക ദിവ്യയെ സംബന്ധിച്ച് അതിസാഹസികമായ കാര്യമാണ്. പുതപ്പിനടിയില്‍ നൂണ്ട് കിടക്കുമ്പോള്‍ പൂജാമുറിയില്‍ നിന്ന് ഗായത്രിദേവിയുടെ പ്രാര്‍ത്ഥന സങ്കീര്‍ത്തഞങ്ങള്‍ അവള് കേട്ടു. മമ്മിയുടെ പ്രാര്‍ഥനയില്‍ പലപ്പോഴും കടന്നുവരാറുള്ള ആശയം ശത്രുക്കളില്‍നിന്നുള്ള രക്ഷയ്ക്ക് വേണ്ടിയുള്ള അഭയയാചനകളാണെന്ന്‍ അവള്‍ക്ക് തോന്നിയിട്ടുണ്ട്. അതെന്തിനാണെന്ന് അവള്‍ക്ക് മനസ്സിലായിട്ടില്ല. കുടുംബപരമായും വ്യക്തിപരമായും ബിസിനെസ്സ് സംബന്ധമായും തങ്ങള്‍ക്ക് ശത്രുക്കള്‍ […]
Continue readingമൃഗം 1 [Master]
മൃഗം 1 Mrigam Part 1 Crime Thriller Novel | Author : Master പ്രിയപ്പെട്ട വായനക്കാരെ, നിങ്ങളില്‍ പലര്‍ക്കും അറിയാവുന്നത് പോലെ ഈ കഥ മുന്‍പ് ഇവിടെ പ്രസിദ്ധീകരിച്ചിരുന്നതാണ്. ചില പ്രത്യേക കാരണങ്ങളാല്‍ ഇത് സൈറ്റില്‍ നിന്നും നീക്കുകയുണ്ടായി. തുടര്‍ന്ന് എന്നോട് നേരിട്ടും ഡോക്ടറോട് മെയില്‍ വഴിയും ധാരാളം പേര് ഈ കഥ വീണ്ടും വായിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചതിന്റെ പേരില്‍ ഇത് വീണ്ടും പുന പ്രസിദ്ധീകരിക്കുകയാണ്. എല്ലാ വ്യാഴാഴ്ച രാത്രികളിലുമായി ഓരോ അധ്യായങ്ങള്‍ വീതം […]
Continue readingനീലാംബരി 13 [കുഞ്ഞൻ]
നീലാംബരി 13 Neelambari Part 13 Author Kunjan Click here to read Neelambari Part 1 | Part 2 | Part 3 | Part 4 | Part 5 | Part 6 | Part 7 | Part 8 | Part 9 | Part 10 | Part 11 | Part 12 | “ഉം… എന്ത് പറ്റി തമ്പുരാട്ടി… ” ആ രൂപം സംസാരിച്ച് തുടങ്ങി. ശബ്ദം കേട്ട് തമ്പുരാട്ടി തലപൊക്കി നോക്കി “ഭാസ്കരൻ ചേട്ടാ… ” നിലവിളി കലർന്ന ശബ്ദത്തിൽ ദേവി തമ്പുരാട്ടി വിളിച്ചു… “എന്തിനാ തമ്പുരാട്ടി… പാവത്തിന്റെ ജീവൻ […]
Continue readingനീലാംബരി 12 [കുഞ്ഞൻ]
നീലാംബരി 12 Neelambari Part 12 Author Kunjan Click here to read Neelambari Part 1 | Part 2 | Part 3 | Part 4 | Part 5 | Part 6 | Part 7 | Part 8 | Part 9 | Part 10 | Part 11 | gwhpknsâ fpO¯v H^p {Nq^fm] emkw Wn_ªp… FSn^manNÄ Cà F¶ Blzmh¯n bq´p kna]mXn]t¸m C§sWs]m^p ISn A]mÄ Sn^n¨_nªn^p¶nà A]mÄ ^KnS]psX tWÀ¡v Sn^nªp… A]mapsX tWm«w A{S b´n]à F¶v ^KnS¡v tSm¶n… “”F´v […]
Continue readingനീലാംബരി 11 [കുഞ്ഞൻ]
നീലാംബരി 11 Neelambari Part 11 Author Kunjan Click here to read Neelambari Part 1 | Part 2 | Part 3 | Part 4 | Part 5 | Part 6 | Part 7 | Part 8 | Part 9 | Part 10 | ദേവി തമ്പുരാട്ടി ഐ സി യു വിന്റെ മുന്നിലെ കസേരയിൽ തളർന്നിരുന്നു… എന്ത് ചെയ്യണം എന്ന് ഒരു നിശ്ചയവും ഇല്ലായിരുന്നു… താൻ ഒരുപാട് സഹിച്ചും ക്ഷമിച്ചും വളർത്തിയ മകൾ ജീവിതത്തിനും മരണത്തിനും ഇടയിൽ… അതും തന്റെ ദുർവാശി കാരണം… രൂപേഷിന്റെ […]
Continue readingനീലാംബരി 10 [കുഞ്ഞൻ]
നീലാംബരി 10 Neelambari Part 10 Author Kunjan Click here to read Neelambari Part 1 | Part 2 | Part 3 | Part 4 | Part 5 | Part 6 | Part 7 | Part 8 | Part 9 | രജിതാ മേനോന്റെ മുന്നിലേക്കിറങ്ങിയ ആ രൂപത്തെ അവൾ നോക്കി… അയാളുടെ മുഖം നീളമുള്ള ഒരു സ്കാർഫ് കൊണ്ട് മറച്ചിരുന്നു… രജിതയുടെ ദേഹമാസകലം ഒരു വിറയൽ അനുഭവപെട്ടു… തനിക്ക് അപകടം സംഭവിക്കാൻ പോകുന്നു എന്ന് അവൾക്കുറപ്പായിരുന്നു… “ഉം… എന്തായിരുന്നു… അവിടെ…” ആ പതിഞ്ഞ സ്വരം […]
Continue readingനീലാംബരി 9 [കുഞ്ഞൻ]
നീലാംബരി 9 Neelambari Part 9 Author Kunjan Click here to read Neelambari Part 1 | Part 2 | Part 3 | Part 4 | Part 5 | Part 6 | Part 7 | Part 8 ആ രൂപം പതിയെ നടന്നകന്നു… നിലാവ് പരന്നൊഴുകുന്ന ആ കണ്ണാടി ചില്ലുകൾ നിറഞ്ഞ ആ കോലായിയിലൂടെ ആ രൂപം നീലുവിന്റെ മുറി ലക്ഷ്യമാക്കി നടന്നു… അടഞ്ഞു കിടക്കുന്ന ആ മുറിയുടെ വാതിൽ ഒറ്റ തള്ളിന് തുറന്നു… ഉള്ളിൽ കയറി വാതിൽ അടച്ചു… അടച്ച […]
Continue reading