പിന്‍കഴുത്തുകളില്‍ ലഭിക്കുന്ന ചുംബനങ്ങളും പെണ്‍ ശരീരത്തെ തരളമാക്കും. മുലകള്‍, മുലക്കണ്ണ് എന്നിവയാണ് പങ്കാളിയുടെ ഒരു ചുടുചുംബനം രതിമൂര്‍ഛയ്ക്കുപോലും കാരണമാകും. ശരീരത്തില്‍ ഏറ്റവും കൂടുതല്‍ അനുഭൂതി പകരുന്ന ഇടങ്ങള്‍ കണ്ടെത്തി ചുംബിക്കണമെന്നുമാത്രം. ഇവിടെയിതാ ലൈംഗികതയും തലച്ചോറും തമ്മിലുള്ള ബന്ധം ശാസ്ത്രീയമായി പഠിച്ച ഗവേഷകര്‍, അനുഭൂതി പകരുന്ന ചുടുചുംബനങ്ങള്‍ എവിടെയൊക്കെ നല്‍കണമെന്ന് കണ്ടെത്തിയിരിക്കുന്നു. സ്ത്രീയുടെയും പുരുഷന്റെയും ശരീരത്തിലെ 41 ഭാഗങ്ങളില്‍ ചുംബനം പകരുന്ന അനുഭൂതികള്‍ തലച്ചോറിലുണ്ടാക്കുന്ന വ്യതിയാനം നിരീക്ഷിച്ചാണ് ഗവേഷകര്‍ ഈ കണ്ടെത്തല്‍ നടത്തിയിട്ടുള്ളത്. ഗവേഷകരുടെ അഭിപ്രായത്തില്‍ ശരീരത്തില്‍ […]
Continue readingTag: Manmadham
Manmadham
ആദ്യത്തെ ആക്രാന്തം പിന്നെ കാണില്ല
ആദ്യത്തെ ആക്രാന്തം പിന്നെ കാണില്ല എന്നൊരു ചൊല്ല് നമ്മുടെ ഇടയില്‍ പ്രത്യേകിച്ച് വിവാഹിതരായവര്‍ പുതുതായി വിവാഹം കഴിക്കാന്‍ പോകുന്നവരെ ഉപദേശിക്കാറുണ്ട്. ആദ്യത്തെ ഒരു വര്ഷംി മാത്രമാണോ അവര്‍ തമ്മിലുള്ള സ്നേഹക്കൂടുതല്‍ നില നില്ക്കു ക? ഒരു കുട്ടി ആയിക്കഴിഞ്ഞാല്‍ പിന്നെ എല്ലാം കഴിഞ്ഞുവോ? ഇങ്ങനെ പല കാര്യങ്ങളും നമ്മള്‍ കേള്ക്കാ റുണ്ട്. എന്നാല്‍ അതിലൊന്നും യാതൊരു വിധത്തിലുള്ള യാഥാര്ത്ഥ്യ വും ഇല്ലെന്നും ദമ്പതികള്‍ ഏറ്റവുമധികം സന്തോഷത്തോടെയിരിക്കുന്നത് വിവാഹശേഷമുള്ള മൂന്നാമത്തെ വര്ഷോമാണെന്നുമാണ് 2000 ബ്രിട്ടീഷ് ദമ്പതിമാരില്‍ നടത്തപ്പെട്ട പഠനത്തില്‍ […]
Continue readingഡോ.പ്രകാശ് കോത്താരിയുമായുള്ള അഭിമുഖം
ആസ്വാദ്യകരമായ ലൈംഗിക ജീവിതം പ്രത്യുല്പാദനശേഷിയെ പരിപോഷിപ്പിക്കും. പ്രശസ്ത സെക്‌സോളജിസ്റ്റ് ഡോ.പ്രകാശ് കോത്താരിയുമായുള്ള അഭിമുഖം… ‘മൈ ഫീല്ഡ്ു ഈസ് പ്ലെഷര്‍, നോട്ട് പ്രോക്രിയേഷന്‍’ എന്ന് പറഞ്ഞ് പൊട്ടിച്ചിരിക്കുമ്പോഴും പ്രമുഖ സെക്‌സോളജിസ്റ്റ് ഡോക്ടര്‍ പ്രകാശ് കോത്താരിക്ക് പറയാനുള്ളത് വന്ധ്യതാചികിത്സയില്‍ നല്ല ലൈംഗികജീവിതത്തിനുള്ള പ്രസക്തിയെക്കുറിച്ചാണ്. വന്ധ്യതാചികിത്സാരംഗത്ത് പ്രധാനമായും കണ്ടുവരുന്ന പ്രശ്‌നം എന്താണ്? ഉദ്ധാരണക്കുറവാണ് (Erectile disfunction) മിക്കവാറും പുരുഷന്മാരുടെ പരാതി. ലൈംഗികബന്ധത്തില്‍ ഏര്പ്പെകടാന്‍ താത്പര്യം ഉണ്ടാവുക. പക്ഷേ, സംഭോഗം നടക്കുന്നതിന് മുമ്പേ ഉദ്ധാരണം നഷ്ടപ്പെടുക- ഇതാണ് വന്ധ്യതാപ്രശ്‌നങ്ങളുമായി വരുന്ന പുരുഷന്മാരുടെ പ്രധാന […]
Continue readingസ്‌ത്രീ-പുരുഷ വന്ധ്യത
ദാമ്പത്യബന്ധത്തിലെ ഏറ്റവും വലിയ വിള്ളലുകളില്‍ ഒന്നാണ് സ്‌ത്രീ-പുരുഷ വന്ധ്യത. വന്ധ്യതയ്‌ക്ക് ഹോമിയോപ്പതിയില്‍ ചികിത്സയുണ്ടെന്ന് പലര്ക്കും അറിയില്ല. വിവാഹം കഴിഞ്ഞ് നാലു വര്ഷംു ഒന്നിച്ചു താമസിച്ചിട്ടും കുട്ടികള്‍ ജനിക്കാത്തതില്‍ മനംനൊന്ത് ഏതോ ഒരു അനുഭവസ്‌ഥന്‍ പറഞ്ഞതനുസരിച്ചാണ് രാജേഷും സൗമ്യയും എന്നെ കാണാന്‍ വന്നത്. രണ്ടുപേരോടും സംസാരിച്ചതില്‍ നിന്നും അവരുടെ പ്രശ്‌നങ്ങള്‍ ഞാന്‍ മനസിലാക്കി. പ്രശ്‌നം രാജേഷിനാണ്. മുന്പേം രണ്ട് ഗൈനക്കോളജിസ്‌റ്റുകളെ കണ്ട് അവരുടെ നിര്ദ്ദേ ശപ്രകാരം പല മരുന്നുകളും കഴിച്ചു. എന്നിട്ടും ഫലമില്ലാതെ വന്നപ്പോള്‍ പരീക്ഷണാര്ത്ഥംദ എന്നെ കാണാന്‍ […]
Continue readingസുഗന്ധോദ്യാനത്തിലെ വേഴ്ചാരീതികള്‍
സുഗന്ധോദ്യാനത്തിലെ വേഴ്ചാരീതികള്‍ ഷെയ്ഖ് നെഫ് വാസിയുടെ സുഗന്ധോദ്യാനം (ദി പെര്‍ഫ്യൂംഡ് ഗാര്‍ഡന്‍) എന്ന പുസ്തകത്തെക്കുറിച്ച് കേള്‍ക്കാത്തവര്‍ ചുരുക്കമാണ്. വാത്സ്യായനന്റെ കാമസൂത്ര പോലെ മറ്റൊരു മഹാ ഗ്രന്ഥം. എഡി 1410നും 1434നും ഇടയ്ക്കാണ് ഈ പുസ്തകം രചിച്ചതെന്ന് കരുതപ്പെടുന്നു. ഗ്രന്ഥകര്‍ത്താവിനെക്കുറിച്ചും വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ല. സ്ത്രീപുരുഷ ബന്ധത്തിലെ വ്യത്യസ്തമായ വേഴ്ചാ രീതികളെക്കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥമാണ് സുഗന്ധോദ്യാനവും. ഓരോ ലൈംഗിക നിലയും വളരെ വിശദമായി പ്രതിപാദിക്കുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ പ്രത്യേകത. 1886ല്‍ സര്‍ റിച്ചാര്‍ഡ് ബര്‍ട്ടനാണ് ഈ കൃതിയുടെ […]
Continue readingകാമസൂത്ര പറയുന്നത്
ഇന്നും ഏറെ പ്രസക്തമായ ലൈംഗികസംശയങ്ങൾക്ക് ഉത്തരം കണ്ടെത്താൻ വാത്സ്യായനൻ എന്ന ഋഷിവര്യൻ എഴുതിയ കാമസൂത്ര ഒന്നു മറിച്ചു നോക്കുകയേ വേണ്ടൂ. ക്രിസ്തുവിനു ശേഷം ആറാം നൂറ്റാണ്ടിൽ രചിച്ചതാണെങ്കിലും കാമസൂത്ര എന്ന രതിയുടെ ഇതിഹാസം പുതുകാലത്തോടും പുതുമചേരാത്ത മാർഗങ്ങളുമായി സംവദിക്കുന്നു. ശരീരങ്ങളിൽ നിന്നു തുടങ്ങുകയും ശരീരത്തിന്റെ ചുറ്റുവട്ടങ്ങളിൽ മാത്രം അവസാനിക്കുകയും ചെയ്യുന്ന പടിഞ്ഞാറൻ സങ്കൽപ്പങ്ങളിൽ നിന്നല്ല രതിയുടെ പാഠങ്ങൾ മനസിലാക്കേണ്ടത്. ലജ്ജാലുവാണ് അവളെങ്കിൽ ലൈംഗികതയിൽ അവൾക്ക് ധൈര്യം പകരുന്ന നിരവധി പൊസിഷനുകളുണ്ട്. കൗമാരത്തിന്റെ കൗതുകങ്ങളിലേക്ക് ലൈംഗികതയെക്കുറിച്ചുള്ള അറിവുകൾ എവിടെ […]
Continue readingസ്വയംഭോഗം – അറിയേണ്ടതെല്ലാം
സ്വന്തം ലൈംഗികാവയവങ്ങളെ സ്‌പര്‍ശിച്ചും തടവിയുമെല്ലാം ലൈംഗിക സംതൃപ്‌തിയും രതിമൂര്‍ച്ഛയും നേടുന്നതിനെയാണ് സ്വയംഭോഗം അഥവാ സ്വയം ചെയ്യുന്ന ഭോഗം എന്ന് വിളിക്കുന്നത്. പുരുഷന്മാര്‍ ലിംഗത്തിലൂടെയും സ്‌ത്രീകള്‍ യോനിയിലൂടെയും ഇത്തരത്തില്‍ സുഖം കണ്ടെത്തുന്നു. ചിലര്‍ ‘സെക്‌സ് ടോയ്‌സ്’ എന്നു വിളിക്കപ്പെടുന്ന ഉപകരണങ്ങളും സ്വയംഭോഗം ചെയ്യാനായി ഉപയോഗിക്കുന്നു. ആരെല്ലാമാണ് സ്വയംഭോഗത്തിലേര്‍പ്പെടുന്നത്? മിക്കവാറും എല്ലാവരും- വിവാഹിതര്‍ പോലും- സ്വയംഭോഗത്തിലേര്‍പ്പെടുന്നു. ഒരു ദേശീയ സര്‍വ്വേയുടെ കണക്കനുസരിച്ച് ഇന്ത്യയിലെ 95% പുരുഷന്മാരും 89% സ്‌ത്രീകളും സ്വയംഭോഗം ചെയ്യുന്നു. സ്വയംഭോഗമാണ് ഭൂരിപക്ഷം സ്‌ത്രീകളുടെയും പുരുഷന്മാരുടെയും ആദ്യത്തെ ലൈംഗികാനുഭവം. […]
Continue readingഹണിമൂൺ 30 കാര്യങ്ങൾ
ഹണിമൂൺ 30 കാര്യങ്ങൾ മണിയറ— സങ്കൽപ്പങ്ങൾ ഇവിടെ അവസാനിക്കുകയും യാഥാർത്ഥ്യങ്ങൾ ഇവിടെയാരംഭിക്കുകയും ചെയ്യുന്നു. സ്വപ്നലോകത്തിന്റെ അതിരാണിവിടം. സങ്കൽപങ്ങളിൽ നിന്നും യാഥാർത്ഥ്യങ്ങളിലേക്കുള്ള ദൂരത്തെ ഓരോ മണിയറയുടേയും നാലു ചുവരുകൾക്കുള്ളിൽ അളന്നെടുക്കാം. ദാമ്പത്യത്തിന്റെ ആദ്യനാളുകളായ ഹണിമൂൺ ദിനങ്ങളെ ഒരു പരീക്ഷണകാലഘട്ടമായി കരുതുന്നവരുണ്ട്. നല്ല നിലയിൽത്തന്നെ പാസാവേണ്ട എൻട്രൻസ് പരീക്ഷയാണിതെന്ന് വിശ്വസിക്കുന്നവരുമുണ്ട്. എന്തൊക്കെയായാലും ദാമ്പത്യത്തിന്റെ ആരംഭം ഇവിടെനിന്നു തന്നെയാണ്. മനസിൽ നിന്നു തുടങ്ങി ശരീരത്തിലാകെ ത്രസിച്ചു മനസും ശരീരവും ഒന്നായിത്തീരുന്നതും അവനും അവളും നമ്മളായിത്തീരുന്നതും ഇവിടെയാണ്. അതിനാൽത്തന്നെ വിവാഹത്തിനു ശേഷമുള്ള ആദ്യ […]
Continue readingഎങ്ങനെയാണ് ബന്ധപ്പെടേണ്ടത്?
എങ്ങനെയാണ് ബന്ധപ്പെടേണ്ടത്? ഇരുവരും സംഭോഗസന്നദ്ധരായെങ്കില്‍ എങ്ങനെ ബന്ധപ്പെടണമെന്നതാണ് അടുത്ത പ്രശ്നം. ഏത് ലൈംഗിക രീതിയാണ് സ്വീകരിക്കേണ്ടത് എന്നതിനെക്കുറിച്ച് നേരത്തെ ധാരണയുണ്ടാവണം. ഇരുവര്‍ക്കും സുരക്ഷിതമെന്ന് ഉറപ്പുളള രീതിയാണ് ആദ്യം സ്വീകരിക്കേണ്ടത്. സ്വീകരിച്ച രീതി അനുയോജ്യമല്ലെന്ന് ഇടയ്ക്ക് തോന്നിയാല്‍ അത് മാറ്റാനും മടിക്കേണ്ടതില്ല. മിക്കവാറും പേര്‍ ആദ്യ രതിയ്ക്ക് മിഷണറി പൊസിഷനാണ് തിരഞ്ഞെടുക്കുന്നത്. അല്ലെങ്കില്‍ സ്ത്രീ മുകളിലും പുരുഷന്‍ കീഴിലും കിടന്നുളള രീതി. യോനിയിലേയ്ക്കുളള ആദ്യത്തെ ലിംഗപ്രവേശം തികച്ചും ബുദ്ധിമുട്ടേറിയതായിരിക്കും. വേണ്ടത്ര വഴുവഴുപ്പ് യോനിയിലുണ്ടെങ്കില്‍ പോലും അത് […]
Continue readingഅവയവത്തിന്റെ നീളം, സത്യവും മിഥ്യയും
അവയവത്തിന്റെ നീളം, സത്യവും മിഥ്യയും ലിംഗത്തിന്റെ നീളവും പുരുഷന്റെ ലൈംഗിക ശേഷിയുമായി എന്തെങ്കിലും ബന്ധമുണ്ടോ? ഒട്ടേറെ പുരുഷന്മാരെ അലട്ടുന്ന ചോദ്യമാണിത്. ഉദ്ധൃത ലിംഗത്തിന്റെ നീളവും ലൈംഗിക സംതൃപ്തിയും തമ്മിലോ ലൈംഗിക ശേഷിയും തമ്മിലോ യാതൊരു ബന്ധവുമില്ലെന്നതാണ് സത്യം. പച്ച പരമാര്‍ത്ഥം. മനുഷ്യ ശരീരത്തിന്റെ ഏത് അവയവവുമെന്ന പോലെ ലിംഗവും ആകൃതിയിലും പ്രകൃതിയിലും വ്യത്യസ്തമായിരിക്കും. ഒരാളിന്റെ കൈവിരലുപോലെയല്ല മറ്റൊരാളുടേത് എന്നതു പോലെ തന്നെയാണ് ഇതും. മരുന്നു കഴിച്ച് നീളമോ വണ്ണമോ കൂട്ടാനാവില്ലെന്നും സാരം. ഉദ്ധൃത ലിംഗത്തിന്റെ ശരാശരി […]
Continue reading