C2 ബാച്ച് 1992 ചരല്‍ കുന്ന്

C2 ബാച്ച് 1992 ചരല്‍ കുന്ന് C2 Batch 1992 Charalkunnu bY Manthan Raja   “അനിൽ മാത്യു സ്റ്റാൻഡപ്” ഡെസ്കിലടിക്കുന്ന ശബ്ദം കേട്ടു അനിൽ ഞെട്ടിയെഴുന്നേറ്റു . ” നിനക്ക് താല്പര്യം ഇല്ലെങ്കിൽ ഇറങ്ങി പോകാം . അത്ര ബുദ്ധിമുട്ടി എന്റെ ക്‌ളാസിൽ ഇരിക്കണമെന്നില്ല ..താനൊക്കെ എന്തിനു പഠിക്കാൻ വരുന്നതാടോ …വെറുതെ കാർന്നോന്മാരുടെ പൈസ കളയാൻ വേണ്ടി …പകുതി ദിവസം ക്‌ളാസിൽ വരില്ല ..വന്നാലോ വേറേതോ ലോകത്തും …ഹും ഇറങ്ങി പൊക്കോ “ ഗായത്രി […]

Continue reading