എന്നെന്നും കണ്ണേട്ടന്റെ 5 Ennennum Kannettante Part 5 Author : Mr. King Liar Previous Parts തുടരുന്നു……… അങ്ങനെ ലോറിയെ ലക്ഷ്യം ആക്കി ഞാൻ ബൈക്ക് ഓടിച്ചു പെട്ടന്ന് ഒരു ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ ആണ് കണ്ടത് ഒരു ബൈക്ക് ലോറിയിൽ ഇടിച്ചു നിൽക്കുന്നു ഞാൻ ബൈക്ക് നിർത്തി അവിടേക്ക് ഓടി ചെന്നു. പെട്ടന്നുതന്നെ അവിടെ ആളുകൾ കൂടി ആക്‌സിഡന്റ് ആയവരെ ഹോസ്പിറ്റലിലേക് കൊണ്ട് പോയി. ഞാൻ […]
Continue readingTag: Mr. King Liar
Mr. King Liar
എന്നെന്നും കണ്ണേട്ടന്റെ 4 [MR. കിങ് ലയർ]
എന്നെന്നും കണ്ണേട്ടന്റെ 4 Ennennum Kannettante Part 4 Author : Mr. King Liar തുടരുന്നു……….. ” മാളു….. “ “എന്താ കണ്ണേട്ടാ “ ” അത് ഞാൻ ഒന്ന് അമ്മയുടെ അടുത്ത് വരെ പോയിട്ട് വരാം “ ” വീട്ടിൽ ആണോ എന്നാ ഞാനും വരാം എനിക്ക് ഏട്ടൻ ഇല്ലാതെ ഒറ്റക്ക് വയ്യ “ ” വീട്ടിൽ അല്ല അമ്മ ഇവിടെ ഉണ്ട് ഞാൻ പോയിട്ട് പെട്ടന്ന് വരാം “ ” ഇവിടെ […]
Continue readingഎന്നെന്നും കണ്ണേട്ടന്റെ 3 [MR. കിങ് ലയർ]
എന്നെന്നും കണ്ണേട്ടന്റെ 3 Ennennum Kannettante Part 3 Author : Mr. King Liar ഈ ഭാഗം വൈകിയതിൽ ക്ഷമ ചോദിക്കുന്നു. സമയക്കുറവ് കൊണ്ടാണ് ഈ ഭാഗം വൈകിയത്. എന്നെ ഇതുവരെയും സപ്പോർട്ട് ചെയ്യുതവരോട് ഹൃദയം നിറഞ്ഞ നന്ദി പറഞ്ഞുകൊണ്ടും ഇനിയും നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിച്ചു കൊണ്ട് തുടങ്ങുന്നു….. എന്നെന്നും കണ്ണേട്ടന്റെ 3 (MR.കിംഗ് ലയർ ) ” മാളു “ “മാളവികക്ക് ബോധം വന്നു വേറെ പേടിക്കാൻ ഒന്നുമില്ല….. […]
Continue readingഎന്നെന്നും കണ്ണേട്ടന്റെ 2 [MR. കിങ് ലയർ]
എന്നെന്നും കണ്ണേട്ടന്റെ 2 Ennennum Kannettante Part 2 Author : Mr. King Liar F¶pw Wµn fm{Sw b_]m³ DÅp… Fsâ NTs] Cãsb«SnWv, Wn§apsX Aen{bm]§Ä b_ªp S¶SnWv, Fsâ sSäpNÄ Fs¶ fWhn`m¡n S¶SnWv, …… FÃm¯nWpw Ht¶ b_]m³ DÅq…… Wµn.. Fsâ NTNÄ CãsbXm¯kt^mXv £f tImUn¨p sNm*v SpX^v¶p …. Fs¶¶pw Nt®«sâ 2 (RM. NnwPv– `]À ) fpO¯p Nmäv […]
Continue readingഎന്നെന്നും കണ്ണേട്ടന്റെ 1 [MR. കിങ് ലയർ]
എന്നെന്നും കണ്ണേട്ടന്റെ 1 Ennennum Kannettante Part 1 Author : Mr. King Liar നമസ്കാരം, പുതിയ ഒരു നുണയും ആയി ഞാൻ നിങ്ങളുടെ മുൻപിൽ എത്തിയിരിക്കുകയാണ്. എന്റെ ജീവിതം എന്നാ കഥക്ക് നൽകിയ പിന്തുണ ഈ കഥക്കും നൽകണം എന്ന് അഭ്യര്ത്ഥിച്ചു കൊണ്ട് ഞാൻ ആരംഭിക്കുന്നു……. ഈ കഥയും ഇതിലെ കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം ആണ് ആരുമായിട്ടെങ്കിലും ബന്ധം തോന്നുന്നു എങ്കിൽ അത് നിങ്ങളുടെ കയ്യിലിരിപ്പ് “ “ഇത് ഒരു ഇൻസെൻറ് കഥ […]
Continue reading