ആ യാത്രയിൽ [ഒരു ഭ്രാന്തൻ]

ആ യാത്രയിൽ Aa Yaathrayil | Autor : Oru Branthan അമ്മു, അമ്മു ഡോർ തുറക്ക് എന്തൊരുറക്കമാ ഇത് എന്നുള്ള അമ്മയുടെ വിളി കേട്ടാണ് രാവിലെ ഉറക്കമുണർന്നത്.വല്ലാത്ത ഷീണം തോന്നി. മുറി ആകെ അലങ്കോലമായി കിടക്കുന്നു. ഇന്നലെയും കുറെ കരഞ്ഞ ശേഷമാണുറങ്ങിയത്. അതുകൊണ്ടുതന്നെ രാവിലെ തല പിളരുന്നതുപോലെ തോന്നി. ഞാൻ കണ്ണ് തിരുമ്മി ബെഡിൽ എഴുന്നേറ്റിരുന്നു ചുറ്റും നോക്കി. ഇനിയും താമസിച്ചാൽ അമ്മ ഡോർ തല്ലിപ്പൊളിക്കുമെന്നുള്ളതുകൊണ്ട് എഴുനേറ്റുപോയി ഡോർ തുറന്നപ്പോൾ നേരെ മുൻപിൽ അമ്മ. “എന്താടി […]

Continue reading