കള്ളൻ പവിത്രൻ 4 [പവിത്രൻ]

കള്ളൻ പവിത്രൻ 4 Kallan Pavithran Part 4 | Author : Pavithran | Previous Part   “ഇന്നെവിടാ   ഭാസ്കരാ  കള്ളൻ കയറീത് “ “അതല്ലേ കുമാരാ തമാശ. ഇന്നലെ കള്ളൻ പവിത്രൻ  കയറിയത് നമ്മുടെ SI  ഏമാന്റെ വീട്ടിലാ.. “ ഒരു നാളിന്റെ ഇടവേളക്കു ശേഷം ഭാർഗവേട്ടനും കടയും തിരിച്ചെത്തി. “ഏമാന്റെ വീട്ടിലോ ! നീ ചുമ്മാ പിച്ചും പേയും പറയാതെ,. “ കടയിൽ കൂടിയ എല്ലാവരുടേം മനസ്സ് അതു നിഷേധിച്ചു. […]

Continue reading

കള്ളൻ പവിത്രൻ 3 [പവിത്രൻ]

കള്ളൻ പവിത്രൻ 3 Kallan Pavithran Part 3 | Author : Pavithran | Previous Part   എന്നത്തേയും പോലെ ആ നാടുണർന്നു. “ദേവകി..നീ ഇതുവരെ കറന്നു കഴിഞ്ഞില്ലേ. ഇത് കൊണ്ട് പോയിട്ട് വേണം ചായ ഉണ്ടാക്കാൻ “ സൈക്കിൾ സ്റ്റാൻഡിൽ ഇട്ടു കൊണ്ട് ഭാർഗവൻ ഉമ്മറത്തു തന്നെ നിന്നു.വീടിന്റ വടക്കേ മൂലയിലായ് ഒരു തൊഴുത്തുണ്ട്. കറുമ്പി, നാണി, അമ്മിണി .  ദേവകിയുടെ പശുക്കളാണ് മൂന്നും. കറുമ്പിക്ക് രാത്രിയെ തോല്പിക്കുന്ന കളറാണ്. കൂട്ടത്തിൽ നാണക്കാരി […]

Continue reading

കള്ളൻ പവിത്രൻ 2 [പവിത്രൻ]

കള്ളൻ പവിത്രൻ 2 Kallan Pavithran Part 2 | Author : Pavithran | Previous Part   SI രാജൻ. മലയാള സിനിമകളിൽ കാണുന്ന ടിപ്പിക്കൽ ഇടിയൻ പോലീസ്. ഒത്ത പൊക്കവും തടിയും. മോളിലോട്ട് പിരിച്ചു വച്ചിരിക്കുന്ന കപ്പടാ മീശ. ഏതൊരു കള്ളനും ഒറ്റ നോട്ടത്തിൽ പേടിച്ചു പോകുന്ന രൂപം. കഴിഞ്ഞ മാസം ട്രാൻസ്ഫർ ആയി വന്നതേയുള്ളു ഇങ്ങോട്ട്. ഈ പട്ടിക്കാട്ടിൽ മേലനങ്ങാത്ത ജീവിക്കാലൊന്നു കരുതിയാണ് പെട്ടിയും പ്രമാണവും എടുത്ത്  ട്രാൻസ്ഫറും വാങ്ങി ഇങ്ങോട്ട് […]

Continue reading

കള്ളൻ പവിത്രൻ [പവിത്രൻ]

കള്ളൻ പവിത്രൻ Kallan Pavithran | Author : Pavithran   “ഇന്നെവിടാ   ഭാസ്കരാ  കള്ളൻ കയറീത് “ ഭാസ്കരേട്ടന്റെ നിലം തൊടാറായ ചായക്കടയെ താങ്ങി നിർത്തുന്നത് ചായയേക്കാൾ ചൂടുള്ള ഇത്തരം നാട്ടുവർത്തകളാണ്. ആ ചായക്കട പോലെ തന്നെയാണ് ആ നാടിന്റെ അവസ്ഥയും. പുരോഗമനങ്ങളൊന്നും എത്താതെ ജീർണിച്ചു  കിടക്കുന്ന നാട്ടിൻപുറം. ടൗണിൽ നിന്നുള്ള ആദ്യ ബസ് എത്തുന്നതിനു മുൻപേ കിട്ടിയ വാർത്തകളുമായി ബസ് കയറാൻ നിൽക്കുന്ന ആളുകളാണ് ആ കടയിലെത്തുന്നവരിൽ മിക്കവരും. ഇത്രയും ദാരിദ്രം പിടിച്ച […]

Continue reading