പോത്തന്റെ മകൾ [Smitha]

പോത്തന്റെ മകൾ Pothante Makal | Author : Smitha അടുക്കളയിൽ ബീഫ് ഉലർത്താൻ തുടങ്ങുകയായിരുന്നു സിന്ധു. ഭർത്താവ് ഔസേപ്പച്ചൻ ഊണ് കഴിക്കാൻ ഇപ്പോൾ തന്നെ വരും. ടൗണിൽ തളിപ്പറമ്പ് ടൗണിൽ ലോഡിങ് തൊഴിലാളിയാണ്. ഉച്ചയൂണിന് കോഴിയോ ബീഫോ അയാൾക്ക് നിർബന്ധമാണ്. അതും നല്ല എരിവിൽ, ഇളം ചൂടോടെ കഴിക്കുകയെന്നതാണ് ശീലം. സിന്ധുവിന് അതറിയാം. പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്ന ശീലം ഔസേപ്പച്ചനില്ല. സാധനം എന്താണ് വേണ്ടതെന്ന് വെച്ചാൽ അയാൾ അതൊക്കെ വാങ്ങി ഭാര്യയെ ഏൽപ്പിക്കും. വെച്ചുണ്ടാക്കി […]

Continue reading