♥ മത്സ്യകുമാരന്‍ ♥ Malsyakumaran | Author : Pramod കുംഭ വെയില്‍ വരട്ടിയെടുത്ത ചെമ്മണ്ണ് നിറഞ്ഞ ഈ തൊടിയിലൂടെ നഗ്നപാദനായ് നടക്കുമ്പോള്‍ മനസ്സിന് അവാച്യമായൊരു അനുഭൂതിയാണ്.! അല്ലെങ്കിലും കുഞ്ഞുനാള്‍ മുതലേ ചെരിപ്പ് ഇടാതെയാണല്ലോ ഈ തൊടിയിലാകെ ഓടികളിച്ച് തിമിര്‍ത്തിരുന്നത് !.. ഇവിടേയ്ക്ക് കുറച്ചുനാള്‍ പാര്‍ക്കാന്‍ വന്നാല്‍ പിന്നെ അമ്മൂമ്മയ്ക്ക് എന്റെ പിന്നാലേന്ന് ഒഴിയാന്‍ നേരമുണ്ടാവില്ല.. ചെരിപ്പ് ഇടാനൊന്നും കൂട്ടാക്കാതെ തൊടിയിലേയ്ക്ക് കളിക്കാനിറങ്ങുമ്പോള്‍ ‘ കല്ല് കുത്തി പാദം പൊള്ളയ്ക്കും.. കാലില്‍ മുള്ള് കേറും .” എന്നൊക്കെ […]
Continue readingTag: Pramod
Pramod
തെറ്റിന്റെ വഴികളിലൂടെ
തെറ്റിന്റെ വഴികളിലൂടെ Thettinte Vazhikaliloode Author : Pramod ചെയ്തു പോയതും ഇപ്പോൾ ചെയ്യുന്നതും ശരിയല്ല എന്ന് ബോധ്യമുണ്ട്. എങ്കിലും ഈ തെറ്റുകളിൽ ഞാനെത്തിപ്പെട്ട താളുകളിൽ അതൊന്ന് എഴുതുവാൻ ഏതോ പ്രേരണ എന്നെക്കൊണ്ട് എഴുതിക്കുന്നു എന്നുമാത്രം. വളരെ നല്ല നിലയിൽ നടന്നു പോയ ഒരു ചെറുകിട വ്യവസായത്തിനുടമയായിരുന്നു എന്റെ അച്ഛൻ. എന്നാൽ രാജ്യത്താകെ ഉണ്ടായ സാമ്പത്തിക മാറ്റം അച്ഛന്റെ വ്യവസായത്തെ തകർത്തെറിഞ്ഞു. അവസാനം ഭാര്യയെയും ഞങ്ങൾ രണ്ടു മക്കളെയും ഒരിടുങ്ങിയ രണ്ടുമുറി വാടക വീട്ടിൽ എത്തിച്ചു. അച്ഛൻ […]
Continue reading