പരേതന്റെ ആത്മകഥ Parethante Aathmakadha | Author : Rahul Krishnan M മായ, എന്റെ ഭാര്യ. എന്റെ ഇരുപത്തി അഞ്ചാമത്തെ വയസ്സിൽ ആണ് അവള് എന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. പഠനം എല്ലാം പൂർത്തിയാക്കി നാട്ടിൽ തന്നെ സിറ്റിക്ക് അടുത്ത് ഒരു സൂപ്പർ മാർക്കറ്റ് നടത്തുകയായിരുന്നു അന്ന് ഞാൻ. ആകെ പഠിച്ചത് പ്രീഡിഗ്രി വരെ ആണ്, തുടർ പഠനത്തിന് താൽപര്യം ഇല്ലാതിരുന്നതിനാൽ നാട്ടിൽ സ്വന്തമായി ഉണ്ടായിരുന്ന പീടിക മുറിയിൽ ഞാൻ ഒരു സൂപ്പർ മാർക്കറ്റ് […]
Continue readingTag: real love
real love
പ്രിയതമ [Rahul]
പ്രിയതമ Priyathama | Author : Rahul ജീവിതത്തിൽ അതി പ്രധാനം എന്ന് ഞാൻ കരുതുന്ന മൂന്ന് വർഷങ്ങൾ. സ്കൂൾ കാലഘട്ടം മുതൽ കൂടെ ഉണ്ടായിരുന്നു അവള്.. എന്നാല് ഇന്ന് ഓർമകളുടെ തീരത്ത് ഞാൻ തനിച്ചാണ്. പ്ലസ് ടു പഠന കാലം മുതൽ ആണ് ആദ്യമായി അവളോട് ഉള്ള പ്രണയം ആരംഭിക്കുന്നത്. തുടർന്ന് വന്ന മൂന്ന് വർഷങ്ങൾ ഞങൾ ഒരുമിച്ച് ആയിരുന്നു… നാലാം വർഷത്തിന്റെ ആദ്യത്തോടെ അ ബന്ധം ആദ്യം ഭാഗികമായും പിന്നീട് പൂർണമായും തകർന്നു. […]
Continue reading