നിരഞ്ജനം 1

നിരഞ്ജനം 1 Niranjanam Part 1 Author : Shankar   നിരഞ്ജൻ , അധ്യാപികയായ കൃഷ്ണവേണിയുടെയും ഇൻകം ടാക്‌സ് ഓഫീസർ രാകേഷിന്റെയും ഒറ്റ മകൻ. അവനാണ് കഥാ നായകൻ. കൃഷ്ണവേണി നായർ കുടുംബത്തിലെ അംഗമായിരുന്നു പണ്ട് നാട്ടിലെ പ്രമാണിമാരായിരുന്നവർ. രാകേഷ് ഒരു സാധാരണ പുലയകുടുംബത്തിൽ ജനിച്ചവനും. പ്ലസ് ടുവിനു പഠിക്കുമ്പോഴായിരുന്നു അവർ പരിചയപ്പെട്ടതും അടുത്തതും. സമപ്രായക്കാർ. വ്യത്യസ്ത ജാതിയിൽ പെട്ടവർ. നാട്ടിൽ ഒരു ഭൂമികുലുക്കം ഉണ്ടായെങ്കിലും അവരുടെ സ്നേഹത്തിനുമുൻപിൽ ലോകം കീഴടങ്ങുകയായിരുന്നു. അവളെയും കൊണ്ട് അയാൾ മൂന്നാറിലേക്ക് […]

Continue reading