നിശഗന്ധികളുടെ യാമം [Smitha]

നിശഗന്ധികളുടെ യാമം Nishagandhikalude Yaamam | Author : Smitha     പകല്‍ സ്വപ്നത്തില്‍ മാളവിക അച്ഛനെ കാണുന്നത്:- ഡോക്റ്റര്‍ വിമല്‍ അന്ന് പതിവിലും നേരത്തെ തന്നെക്ലിനിക്കില്‍ നിന്നും വന്നു. ഇന്ന് മാളവിക അട്ഭുതപ്പെടും. കാക്ക മലര്‍ന്നു പറക്കും എന്നൊക്കെ അവള്‍ കളിയാക്കും. ഏഴ് മണി കഴിയാതെ അവള്‍ ഒരിക്കലും തന്നെ കണ്ടിട്ടില്ലല്ലോ. കാര്‍ ഷെഡിലേക്ക് കയറ്റി വെച്ച് അയാള്‍ ഒരു മൂളിപ്പാട്ടുമായി അകത്തേക്ക് കയറി. സ്റ്റേയറിന്‍റെ താഴെ ബ്രൌണ്‍ ഷൂ കണ്ടപ്പോള്‍ അയാള്‍ അദ്ഭുതപ്പെട്ടു. […]

Continue reading

സാറയുടെ മകന്‍ [Smitha]

സാറയുടെ മകന്‍ Sarayude Makan | Author : Smitha സാറ അയല്‍ക്കാരിയും കൂട്ടുകാരിയുമായ മീരയോട്‌ സംസാരിച്ചുകൊണ്ട് നില്‍ക്കുമ്പോള്‍ പുറത്ത്, ഗാര്‍ഡനോട്‌ ചേര്‍ന്നുള്ള ബുള്‍ഫിസ് പുള്‍ അപ് ബാറില്‍ എക്സര്‍സൈസ് ചെയ്യുകയായിരുന്നു ബെന്നി. “നിന്‍റെ ഡിവോഴ്സ് കഴിഞ്ഞിട്ട് ഇപ്പം കൊല്ലം എത്രയായെടീ?” ജനാലയിലൂടെ ബെന്നിയെ നോക്കി മീര ചോദിച്ചു. “ഏഴ്,” അനിഷ്ട്ടത്തോടെ സാറ പറഞ്ഞു. “തിരിഞ്ഞു നോക്കുമ്പോ നെനക്ക് അത് നന്നായി എന്ന് തോന്നുന്നുണ്ടോ സാറാ?” മീര വീണ്ടും ചോദിച്ചു. “പിന്നല്ലാതെ!” ചിരിക്കാന്‍ ശ്രമിച്ചുകൊണ്ട് സാറ പറഞ്ഞു. […]

Continue reading

സൂര്യനെ പ്രണയിച്ചവൾ 24 [Smitha] [Climax]

സൂര്യനെ പ്രണയിച്ചവൾ 24 Sooryane Pranayichaval Part 24 | Author : Smitha | Previous Parts     സൂര്യനെ പ്രണയിച്ചവള്‍ – അവസാന അദ്ധ്യായം. ഷബ്നത്തിന്‍റെ പിന്‍ഭാഗം കടും ചുവപ്പില്‍ കുതിര്‍ന്നിരുന്നു… ധരിച്ചിരുന്ന ടോപ്പ് രക്തത്തില്‍ കുതിര്‍ന്ന്, നിലത്തേക്ക് രകതമിറ്റ് വീഴുന്നു…. കാടിന്‍റെ മായികമായ ദൃശ്യസാമീപ്യത്തില്‍, വെയിലും വലിയ നിഴലുകളും ഇഴപിരിയുന്ന നേരം ആ രംഗം ഭീദിതമായിരുന്നു.   “മോളെ….”   അസഹ്യമായ ദൈന്യതയോടെ ജോയല്‍ ഷബ്നത്തിന്‍റെ നേരെ കുതിച്ചു. ഒപ്പം ഗായത്രിയും, […]

Continue reading

എഗ്രീമെന്‍റ് [Smitha]

എഗ്രീമെന്‍റ് Agreement | Author : Smitha അനിയന്‍ ബാല്‍ക്കണിയില്‍ നിന്നും താഴേക്ക് അക്ഷമനായി നോക്കി. അയാളുടെ മുഖം ദേഷ്യം കൊണ്ട് തുടുത്തിട്ടുണ്ട്. കയ്യിലിരുന്ന വിസ്ക്കി ഗ്ലാസ്സില്‍ നിന്നും ഇടയ്ക്കിടെ കുടിക്കുന്നുമുണ്ട്. “പപ്പായ്ക്ക് ആ ഡ്രസ്സ് ഒന്ന് മാറിക്കൂടെ?” അങ്ങോട്ടുമിങ്ങോട്ടും നടന്ന് താഴെയുള്ള തിരക്കേറിയ നിരത്തിലേക്ക് ദേഷ്യപ്പെട്ടു നോക്കുന്ന അനിയനോട് മകന്‍ സാം എന്ന സാമുവല്‍ ചോദിച്ചു. “ആ ഷോട്ട്സ് മൊത്തം എന്തോരം കറയാ. ടീഷര്‍ട്ടിലെ അഴുക്കിന്റെ കാര്യം പറയാനുമില്ല. ബാഡ് സ്മെല്ലാ മൊത്തം!” അനിയന്‍ സാമിനെ […]

Continue reading

സൂര്യനെ പ്രണയിച്ചവൾ 23 [Smitha]

സൂര്യനെ പ്രണയിച്ചവൾ 23 Sooryane Pranayichaval Part 23 | Author : Smitha | Previous Parts   ഗായത്രിയുടെ കയ്യില്‍ മുറുകെപ്പിടിച്ച് ജോയല്‍ തിരിഞ്ഞു നോക്കി. വിജയാശ്രീലാളിതനായി തന്നെ നോക്കി മുഖം വിശാലമാക്കി ചിരിക്കുന്നയാളുടെ കണ്ണുകളില്‍ അവന്‍ തറച്ചു നോക്കി. “പോത്തന്‍ ജോസഫ്!” ജോയല്‍ മന്ത്രിച്ചു. “ദ ഗെയിം ഈസ് അപ്പ്!” കയ്യിലെ തോക്ക് അവന്‍റെ നേരെ ഉയര്‍ത്തി അയാള്‍ പറഞ്ഞു. “എന്തെടാ കണ്ണൊക്കെ ഇങ്ങനെ തുറിപ്പിച്ച് നോക്കുന്നെ?” പരിഹാസം നിറഞ്ഞ ശബ്ദത്തില്‍ അയാള്‍ […]

Continue reading

സൂര്യനെ പ്രണയിച്ചവൾ 22 [Smitha]

സൂര്യനെ പ്രണയിച്ചവൾ 22 Sooryane Pranayichaval Part 22 | Author : Smitha | Previous Parts   സാവിത്രിയേയും മറ്റുള്ളവരെയും സംഘാംഗങ്ങളില്‍ ചിലര്‍ കൊണ്ടുപോയി വിട്ടു. ഗായത്രിയെ, ആയുധധാരികളായ രണ്ടുപേര്‍ക്കൊപ്പം റിയയുടെ ടെന്‍റ്റിലേക്ക് അയച്ചു. അതിനു ശേഷം സന്തോഷ്‌, ജോയല്‍, ഷബ്നം എന്നിവര്‍ മറ്റൊരു ചേംബറിലേക്ക് പോയി. കമ്പ്യൂട്ടറുകളും ഡിജിറ്റല്‍ രേഖകള്‍ സൂക്ഷിക്കുന്ന ഉപകരണങ്ങളും അവിടെ ഭംഗിയായി ക്രമീകരിച്ചിരുന്നു. ആ ഭാഗത്തേക്ക് ആദ്യമായാണ്‌ ഷബ്നം പ്രവേശിക്കുന്നത്. സ്റ്റാറ്റിക് ഇലക്ട്രിസിറ്റിയും മാഗ്നെറ്റിക് ഫീല്‍ഡുകളും പുറപ്പെടുവിക്കുന്ന ഇലക്ട്രോണിക് […]

Continue reading

സൂര്യനെ പ്രണയിച്ചവൾ 18 [Smitha]

സൂര്യനെ പ്രണയിച്ചവൾ 18 Sooryane Pranayichaval Part 18 | Author : Smitha | Previous Parts   കാടിന്‍റെ നടുവില്‍, സംഘം മുഴുവനും ഒരുമിച്ചു കൂടിയിട്ടുണ്ട്. സന്തോഷ്‌, ജോയല്‍, ലാലപ്പന്‍ റിയ എന്നിവര്‍ ഒരുമിച്ച് ഒരു വലിയ ബഞ്ചില്‍ ഇരുന്നു. മറ്റുള്ളവര്‍ അവര്‍ക്ക് അഭിമുഖമായി ബെഞ്ചുകളിലും വലിയ പാറയുടെ മേലും. അവര്‍ക്ക് പിമ്പില്‍ ടെന്‍റ്റുകള്‍ക്ക് മേല്‍ ഇലച്ചാര്‍ത്തുകളിലൂടെ അരിച്ചിറങ്ങുന്ന നിലാവിന്‍റെ മൃദുസ്പര്‍ശം. കാറ്റില്‍ കാടിളകുന്നുണ്ടായിരുന്നു. പൂമണവും. “ഫുള്‍ പ്രൂഫ്‌ പ്രൊട്ടെക്റ്റഡ് ആണ് നമ്മുടെ സര്‍വേയ് […]

Continue reading

സൂര്യനെ പ്രണയിച്ചവൾ 17 [Smitha]

സൂര്യനെ പ്രണയിച്ചവൾ 17 Sooryane Pranayichaval Part 17 | Author : Smitha | Previous Parts   റിസോര്‍ട്ടില്‍ നിന്നും നോക്കിയാല്‍ പാലക്കാടന്‍ മലനിരകള്‍ അതിന്‍റെ വന്യവും നിഗൂഡവുമായ മുഴുവന്‍ സൌന്ദര്യത്തോടെയും കാണാമായിരുന്നു. പക്ഷെ മലമുടികളില്‍ നിന്നും കാറ്റിറങ്ങി വന്നപ്പോള്‍ അതൊരു വലിയ വിഷാദപ്രവാഹമായി ഊര്‍മ്മിളയ്ക്ക് തോന്നി. കട്ടിലില്‍ കമിഴ്ന്ന് കിടന്ന് വിമ്മിക്കരയുന്ന ഗായത്രിയേയും അവളോട് ചേര്‍ന്ന് കിടക്കയിലിരിക്കുന്ന സാവിത്രിയുടേയും സമീപത്ത് നിന്നും അവര്‍ മാറിയില്ല. ഭയവും സംശയവും നിറഞ്ഞ മുഖവുമായി അവരുടെ അടുത്ത് […]

Continue reading

സൂര്യനെ പ്രണയിച്ചവൾ 21 [Smitha]

സൂര്യനെ പ്രണയിച്ചവൾ 21 Sooryane Pranayichaval Part 21 | Author : Smitha | Previous Parts   ഗായത്രി തനിയെ വരുമെന്നാണ് ഗോമതി അറിഞ്ഞിരുന്നത്. എന്നാല്‍ ഗായത്രിയ്ക്ക് പിന്നാലെ സാവിത്രിയും കാറില്‍ നിന്നുമിറങ്ങിയപ്പോള്‍ അവള്‍ അദ്ഭുതപ്പെട്ടു. “വൌ!” അവള്‍ ആഹ്ലാദശബ്ദം പുറപ്പെടുവിച്ചു. “ആന്‍റിയുമുണ്ടോ? സൂപ്പര്‍!” സാവിത്രിയും ഗായത്രിയും ചിരിച്ചു. “പീരിയഡ് രാവിലെ തീര്‍ന്നു. എങ്കില്‍ ഞാനും കൂടെ വരാമെന്ന് കരുതി!” സാവിത്രി ഗോമാതിയോടു പറഞ്ഞു. വോള്‍വോ മിനിബസ്സ് ഗോമതിയുടെ വീട്ടില്‍ നിന്നും പുറപ്പെടുമ്പോള്‍ വെളുപ്പിന് […]

Continue reading