ദേവനന്ദ 3 [വില്ലി]

ദേവനന്ദ 3 Devanandha Part 3 | Author : Villi | Previous Part അതുവരെ അവളോട് ഉണ്ടായിരുന്ന എല്ലാ തെറ്റുധാരണകളും അവിടെ വച്ച് തീരുക ആയിരുന്നു.  അവൾ പറഞ്ഞതെല്ലാം സത്യം ആണെന്ന് മനസിലാക്കാൻ എനിക്ക് അവളുടെ ആ കണ്ണുനീർ മാത്രം മതിയായിരുന്നു.  ഇത്രയും നാൾ ഞാൻ അവളോട് ചെയ്ത തെറ്റുകൾ എല്ലാം മനസ്സിലോടി എത്തിയപ്പോൾ എനിക്ക് എന്നോട് തന്നെ ആ നിമിഷത്തിൽ വെറുപ്പ് തോന്നി . മനസ്സിൽ ഇനിയും ഒത്തിരി സംശയങ്ങൾ ബാക്കി ഉണ്ടായിരുന്നു […]

Continue reading

ദേവനന്ദ 2 [വില്ലി]

ദേവനന്ദ 2 Devanandha Part 2 | Author : Villi | Previous Part ” ഹ ഹ ഹ….  “ സംഭവം കെട്ടാതെ ഹരി പൊട്ടിച്ചിരിക്കാൻ തുടങ്ങി. ” എന്തിനാടാ  കോപ്പേ നി ഈ കിണിക്കുന്നത്…. “ ” ഒന്നുമില്ല അളിയാ ഇന്നലെ കേറി വന്നവൾ വരെ നിനക്കു പുല്ല് വില ആണല്ലോ തന്നത് എന്നോർത്തു ചിരിച്ചതാ .. “ ” ഈ വരുന്നവരും പോകുന്നവർക്കും  ഒക്കെ കൈ വക്കാൻ ഞാൻ എന്താ ചെണ്ടയോ. […]

Continue reading

ദേവനന്ദ [വില്ലി]

ദേവനന്ദ Devanandha | Author : Villi   ” ഇനി ഇപ്പൊ ഞാൻ എന്ത് ചെയ്യും ഹരി ..?. “ ” ഇനി എന്ത് ചെയ്യാൻ.  കെട്ടും കഴിഞ്ഞു പെണ്ണ് നിന്റെ വീട്ടിലും വന്നു.  നിന്റെ അമ്മയും ചേച്ചിയും ഒക്കെ അവളെ നിന്റെ ഭാര്യ ആയിട്ട് അംഗീകരിക്കുകയും ചെയ്തു.  ഇനി ഇതിൽ എന്ത്  ചെയ്യാൻ ? “ ” അതല്ല കോപ്പേ.  ഞാൻ എങ്ങനെ അവളെ…..  ഒരു ഭാര്യ ആയിട്ട്…  അതും ഒരു പരിചയവും ഇല്ലാത്ത […]

Continue reading