ടീച്ചർ 2 [Jithu]

Posted by

ഞാൻ : ഇല്ലേ നാളെ കോളേജിൽ എന്തോ മീറ്റിങ്ങോ മറ്റോ ഉണ്ടെന്നു…

അമ്മ : മം. അപ്പോൾ ഇനി നാളെ അല്ലെ വാരുത്തോളൂ

ഞാൻ : മം. അച്ഛനോടും കൂടി പറയണേ..

അമ്മ : അഹ്..

ഞാൻ : എന്റെ ചക്കര അമ്മ. ഉമ്മ…..

അമ്മ : ടാ ടാ സോപ്പിടാതെ വെച്ചിട്ട് പോ….

ഞാൻ : അന്നേൽ ശെരി..

ഞാൻ ഫോൺ കട്ട്‌ ആക്കി. ഇടക്ക് ഇങ്ങനെ എവിടേലും ഒകെ രാത്രി സ്റ്റേ ചെയാറുണ്ടയൊണ്ട് അമ്മ സമ്മതിക്കും എന്ന് ഉറപ്പായിരുന്നു .ഞാൻ വീടിന്റെ ഉളിലേക്ക് കയറി.

മിസ്സ്‌ : അമ്മ entho പറഞ്ഞു…

ഞാൻ : കൊഴപ്പമില്ല നാളെ വന്നാൽ മതി എന്ന് പറഞ്ഞു..

പിന്നെ അവിടെ എല്ലാരോടും ഓരോ കാര്യങ്ങൾ സംസാരിച്ചു ഇരുന്നു. അങ്കിൾ എനിക്ക് ഇടാൻ ഒരു ബനിയനും കൈലിയും തന്നു. സന്ധ്യ ആയപ്പോൾ പെണുങ്ങൾ അടുക്കളയിലേക്ക് പോയപ്പോൾ ഞാനും അങ്കിളും ടിവിയും കണ്ടോണ്ടു ഇരുന്നു. പിള്ളേര് ഇപ്പോഴും അവരുടെ ലോകത്തു തന്നെയാണ്.

ആന്റി : വാ വാ…. ഫുഡ്‌ കഴികാം..

ഞാനും അങ്കിളും ഫസ്റ്റ് ഇരുന്നു. പിള്ളേരെ നേരത്തെ ഫുഡ്‌ കൊടുത്തു കിടത്തിയിരുന്നു. ഞങ്ങൾ കഴിച്ചു കഴിഞ്ഞപ്പോളത്തേക്കും അവരും ഇരുന്നു കഴിച്ചു.

സോഫയിൽ ഇരുന്നു ഓരോ മെസ്സേജും നോക്കിയിരിക്കുമ്പോൾ അവർ അടുക്കളയിലെ പണി ഒകെ തീർത്തു വന്നിരുന്നു.

ആന്റി : അമ്മക്ക് ഇവിടെ താഴെ ഉള്ള മറ്റേ റൂമ റെഡി ആകിട്ടുണ്ട്.

അങ്കിൾ : അഭിഷേകിന് മുകളിൽ ഒരു മുറി. മറ്റേ മുറിയിൽ പാർവതിയും കിടന്നോ..

മിസ്സ്‌ : അപ്പോൾ പിള്ളേരോ..

ആന്റി : അവർ എപ്പോഴും ഞങ്ങളുടെ കൂടെ ആണ് കിടക്കുന്നത്.

പിന്നെ ഓരോഒരുതരായി പിരിഞ്ഞു തുടങ്ങി. ഞാൻ മുറിയിൽ കയറി ബെഡിൽ മൊബൈലും നോക്കി കിടന്നു.

കുറച്ചു കഴിഞ്ഞു ഞാൻ ചെന്ന് ടീച്ചറിന്റെ റൂമിന്റെ കതകു തുറന്നു. Tea ടീച്ചർ ബെഡ്ഷീറ് വിരിക്കുവായിരുന്നു. ടീച്ചർ എന്നെ ഒന്നും തിരിഞ്ഞു നോക്കിയിട്ട് വീണ്ടും പണി തുടർന്നു. എന്നിട്ട് റൂമിലേക്ക് കയറി കഥക് അടച്ചു.

Leave a Reply

Your email address will not be published. Required fields are marked *