മിനിറ്റുകൾ മണിക്കൂറുകൾ പോലെ തോന്നിച്ചു. അല്പം കഴിഞ്ഞു ഇത്ത ഇറങ്ങിയപ്പോൾ ഞാൻ ഇത്തയുടെ കയ്യിൽ പിടിച്ചു വലിച്ചു കാഴ്‌സ്‌ബോർഡ് മുറിയിൽ കയറ്റി. അവർ എന്റെ കൈപ്പിടിയിൽ നിന്നും കുതറി മാറാൻ നോക്കി. ഞാൻ വിട്ടില്ല.
“എന്താ ഇത്താ, എന്താ ഇങ്ങനെയൊക്കെ? ഇങ്ങനൊക്കെ കാണിക്കാൻ ഞാനെന്താ ചെയ്തെ? എന്നോട് മിണ്ടുന്നില്ല, എന്റെ മുഖത്തു നോക്കുന്നുപോലുമില്ല. എനിക്കിതൊന്നും പറ്റണില്ല. അന്ന് അങ്ങാനൊക്കെ ചെയ്തതിനു ശേഷം ഞാൻ മര്യാദക്കൊന്നു ഉറങ്ങീട്ടില്ല. എനിക്കിഷ്ടാണ് സജിതാത്താനെ. ഇത്തയെ ഞാൻ ശല്യം ചെയ്യാനൊന്നും വന്നില്ലല്ലോ? ഇത്തക്കെന്നെ ഇഷ്ടല്ലെങ്കിൽ, ഞാൻ ചെയ്തത് ഇഷ്ടായില്ലെങ്കിൽ ഞാൻ പോയ്‌കൊളാം.”
ഞാൻ എങ്ങനെയൊക്കെയോ ഒറ്റ ശ്വാസത്തിന് പറഞ്ഞു. ഇത്താടെ കയ്യിലെ പിടി ഞാൻ വിട്ടിരുന്നില്ല. ഞാൻ പറഞ്ഞു തീർത്തപ്പോൾ ഇത്ത കുതറിച്ച നിർത്തി ഒന്നടങ്ങി. എന്റെ മുഖത്തു നോക്കാതെ മുഖം താഴ്ത്തി നിന്നു. ഇത്ത വിതുമ്പുകയാണെന്നു എനിക്ക് മനസ്സിലായി. ഞാൻ ഇത്താടെ താടിയിൽ പിടിച്ചുയർത്തി മുഖം കൈകളിൽ കോരിയെടുത്തു ഇത്താന്റെ ഇളം ചുണ്ടിൽ ഞാൻ എന്റെ ചുണ്ടു ചേർത്തു. ഇത്ത എന്റെ കൈ വിടുവിച്ച് എന്റെ നെഞ്ചിൽ ആഞ്ഞൊരിടി! എന്നിട്ട് ആ കൈ മാറ്റാതെ എന്റെ നെഞ്ചിൽ നെറ്റി ചേർത്തു. ഞാൻ പതിയെ തട്ടത്തിന് മുകളിൽ കൂടി തലയിൽ തലോടി ഇത്താന്റെ തല പിടിച്ചുയർത്തി.
“കരയല്ലേ മുത്തേ”
“കമലേ, നിനക്കു എന്നെപ്പറ്റി എന്തറിയാം?”
“എന്താ ഇത്ത ഇപ്പോ ഇങ്ങനെ ചോദിക്കണേ?”
“ഞാൻ നിന്നോട് മിണ്ടാഞ്ഞത് നിന്നോട് ഇഷ്ടക്കുറവുണ്ടായിട്ടല്ല”
“പിന്നെ?”
“ഞാൻ നിനക്കു വീണു പോയലോന്നു പേടിച്ചിട്ടാ”.
ഞാൻ ഒന്നും മനസ്സിലാകാതെ ഒരു വിഡ്ഢിയെപോലെ ഇത്തയെ നോക്കി. ഇത്ത പറഞ്ഞു തുടങ്ങി,
“ എന്റെ 17ആമത്തെ വയസ്സിലാണ് അൻസാർ ഇക്ക എന്നെ കല്യാണം കഴിച്ചത്. വിവാഹം കഴിഞ്ഞ് ആദ്യ വർഷം ഞങ്ങൾ നല്ല സന്തോഷത്തിലായിരുന്നു. ഇക്ക ജോലി അവശ്യത്തിനാണെങ്കിലും മറ്റെന്തു അവശ്യത്തിനാണെങ്കിലും എന്റടുത്തുന്നു മാറി നിൽക്കുന്നത് എനിക്കോ ഇക്കക്കോ സഹിക്കില്ലായിരുന്നു. മോള് ഉണ്ടായിക്കഴിഞ്ഞു ഒരു കൊല്ലം തികയുന്നതിനു മുൻപേ എനിക്ക് ഇക്കാടെ സ്വഭാവത്തിൽ നല്ല മാറ്റം തോന്നി. എന്നോടുള്ള സമീപനം പാടെ മാറി, എന്തു ചെറിയ കാര്യത്തിനും എന്നോട് വല്ലാതെ ദേഷ്യപ്പെടാൻ തുടങ്ങി. എന്തിനു, ഞങ്ങൾ തമ്മിൽ എന്തെങ്കിലും നടന്നിട്ട് തന്നെ എത്ര വര്ഷമായെന്നറിയോ?”
ഇത്ത പിന്നെയും വിതുമ്പൻ തുടങ്ങി.
“ചെറിയ പെണ്പിള്ളേരെ കാണുമ്പോൾ ഇക്കാടെ മൂഡ് മാറുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. എന്റെ ബന്ധുവിന്റെ കല്യാണത്തിന് പോയപ്പോൾ, എന്റെ മുൻപിൽ വച്ചാ അയാൾ അവിടെ വന്ന ഒരു 19 വയസ്സുള്ള കൊച്ചിന്റെ അടുത്തു കളിചിരിയും മുട്ടിയുര്മ്മലും ഒക്കെ.