താമരപ്പൂവിതൾ [എട്ടത്തിയമ്മ][കൊമ്പൻ]

Posted by

“വാ അജൂ ഞാൻ കഴുകി തരാം…”

ഏടത്തിയുടെ കണ്ണിലെ ആർദ്രതയിലേക്ക് ഞാൻ വരമ്പിൽ നിന്നു നോക്കികൊണ്ട് ചിരിക്കാനായി ശ്രമിച്ചു.

“എന്താ ചെക്കാ എന്നെ ആദ്യം കാണുന്നപോലെ നോക്കുന്നേ വാടാ…”

കണങ്കാൽ വരെ മാത്രം വെള്ളം കളം കളം ശബ്ദമുണ്ടാക്കി ഒഴുകുന്ന തണുപ്പുള്ള വെള്ളത്തിൽ ഞാൻ ഓരോ കാലും ഉയർത്തി വെച്ചുകൊണ്ട് ഏട്ടത്തിയുടെ അടുത്തേക്ക് നടന്നു.

അടുത്തെത്തിയതും ഏട്ടത്തിയുടെ കൈകൾ രണ്ടുമെന്റെ തോളിൽ വെച്ചുകൊണ്ട് ഏട്ടത്തി എന്റെ കണ്ണിലേക്ക് തന്നെ നോക്കി. മിഴികൾ ചിമ്മാതെ ഞാനും ഏട്ടത്തിയെ തന്നെ നോക്കിയപ്പോൾ ഏട്ടത്തിക്ക് ആ വിടർന്ന തേൻ ചുണ്ടിൽ ചിരി വരുന്നുണ്ടായിരുന്നു. ഏടത്തിയുടെ ഇടം കാല്പാദം എന്റെ വലം കാലിലെ ചളിയുടെ മീതെ പതിയെ ഉരഞ്ഞപ്പോൾ എനിക്ക് ദേഹമാസകലം കുളിരുകോരി. ആ നേരത്തു ചെറിയ തണുപ്പുള്ള ധനു മാസ കുളിർ കാറ്റും കൂടെ മുഖത്തേക്ക് വീശിയപ്പോൾ മനസിലും പറഞ്ഞറിയിക്കാനാവാത്ത നീഹാര സുഖം പടർന്നു കയറി. ഞാനതാസ്വദിച്ചുകൊണ്ട് എന്റെ കണ്ണുകളെ ഇറുക്കിയടച്ചപ്പോൾ അഗ്നിസസാക്ഷിയായി ഞാനെന്റെ ഏട്ടത്തിയെ കൈപിടിച്ചു വലം വെക്കുന്നുനതോർത്തു.

“എന്താടാ ചെക്കാ കണ്ണ് ചിമ്മി നിക്കുന്നെ കണ്ണ് തുറക്ക്….”

“ഉഹും…എനിക്ക് എന്തോ പോലെ…” ചിരി നിർത്താൻ പറ്റാതെ ഞാൻ വീഴുമെന്നായപ്പോൾ അറിയാതെ ഏടത്തിയുടെ മാംസളമായ ഇടുപ്പിൽ ഞാനിരുകൈകൊണ്ടും അമർത്തി പിടിച്ചു.

“അജൂ….” വല്ലാതെയെന്നെ സുഖിപിച്ചുകൊണ്ട് എന്റെ പേര് ആദ്യമായി ഏട്ടത്തി മൊഴിഞ്ഞു.അത് വീണ്ടും കേൾക്കാൻ എന്നോണം ഞാനേട്ടത്തിയുടെ മടക്കു വീണ ഇടുപ്പിൽ പതിയെ പതിയെ വിരൽ വിടർത്തി കൊണ്ട് അമർത്തിയൊന്നുഴിഞ്ഞപ്പോൾ.

“ആഹ്…..” ഏട്ടത്തിയും സുഖിച്ചുകൊണ്ട് മൂളുന്നത്‌ ഞാൻ കേട്ടു. ലോകമേ മറന്നു കൊണ്ട് ഏട്ടത്തി എന്റെ രസിപ്പിക്കലിൽ എനിക്കായി നിന്ന് തരുമ്പോ എന്റെ തോളിൽ അമർത്തി പിടിക്കയും കൂടെ ചെയ്തു. വികാരങ്ങളുടെ സുഖ പ്രവാഹം കണ്ണിലൂടെ എനിക്ക് സമ്മാനിക്കുമ്പോ ഏടത്തിയുടെ ചുണ്ടുകൾ ഉറിഞ്ചി കുടിക്കാൻ എനിക്ക് തോന്നിപോയി!! നുണകുഴിയാകെ വിരിഞ്ഞിരിക്കുന്നു. ഏടത്തിയുടെ കണ്ണിലെ ആ ലാസ്യ ഭാവം മാത്രം മതിയായിരുന്നു ഏട്ടത്തിക്കതെത്ര മാത്രം സുഖം ആ നിമിഷമെന്റെ സ്പർശം പകരുന്നുണ്ടെറിയാൻ…

നിക്കുന്ന സ്‌ഥലത്തെകുറിച്ചപ്പോഴാണ് ഞാൻ ബോധവാനായത്, ആരെങ്കിലും കണ്ടാലോ?!! ചുറ്റും കൈതച്ചക്കയുടെ മുള്ളുകൾ ഉള്ള ചെടിയാണ്. ആരുമിപ്പോ കാണില്ല!!!!!

Leave a Reply

Your email address will not be published. Required fields are marked *