കാറില്‍ കയറിയപ്പോളും അപ്പുവും അച്ചുവും പുറകില്‍ കയറി, സ്വാതി മുന്‍പിലും.
ആദ്യം തന്നെ ആരവിന് ഒരു കസവ് മുണ്ടും ഷര്‍ട്ടും എടുത്തു. അവന്‍ ഇന്നര്‍ എടുക്കാന്‍ പോയപ്പോള്‍ സ്വതിയും അപ്പുവും അച്ചുവും കൂടെ സാരീ സെക്ഷനിലേക്ക് പൊയി.
സ്വതിക്ക് കല്യാണത്തിന് ഒരു കസവ് സാരിയും പച്ച ബ്ലൌസിന്‍റെ തുണിയും എടുത്തു.
അപ്പുവും അച്ചുവും നേരത്തെ പറഞ്ഞ പോലെ സ്വാതിയാണ് എല്ലാം സെലക്റ്റ് ചെയിതത് അവര്‍ ഒരു കഴച്കാരെ പോലെ ഇരുന്നു. എന്തൊക്കെ ഏത് കളറില്‍ വേണം എന്ന് അവര്‍ തീരുമാനിച്ച് നേരത്തെ സ്വാതിയെ അറിയിച്ചിരുന്നു.
കല്യാണത്തിന് കസവ് സാരിയും, കസവിന്‍റെ ബ്ലൌസും എടുത്തു.
ഫാസ്റ്റ് നൈറ്റിന് കസവ് സാരിയും കറുപ്പ് ബ്ലൌസും.
അങ്ങനെ നാല് കസവ് സാരി എടുത്തു, സ്വാതിയുടെയും ചേര്‍ത്ത് അഞ്ച്.
ഇന്നെര്‍സ് എടുക്കാന്‍ വേണ്ടി സ്വാതി മാത്രമാണ് പോയത് അപ്പുവിന്‍റെ അച്ചുവിനും സെയിം അളവ് ആയത് കൊണ്ട് അതെ അളവില്‍ അവര്‍ കാണിച്ച മോഡല്‍ തന്നെ കിട്ടി.
രണ്ട് വെള്ള അടിപ്പാവാടയും കറുപ്പ് അടിപ്പാവാടയും.
പിന്നെ സ്വാതി അവര്‍ പറഞ്ഞ മോഡലില്‍ ഉള്ള രണ്ട് ഡസന്‍ പാന്‍റീസും ബ്രായും വാങ്ങി.
എല്ലാം പാക്ക് ചെയ്ത ബില്ല് ചെയ്തു, ബ്ലൌസ് അന്ന് തന്നെ തൈച്ച് തരാം എന്ന് പറഞ്ഞത് കൊണ്ട് അവര്‍ അത് അവിടെ കൊടുത്തു, സ്വാതിയുടെ അളവ് എടുക്കുകയും അപ്പുവിനും അച്ചുവിനും അവരുടെ ഒരു ബ്ലൌസ് കൊടുത്തു അതിന്‍റെ അളവിന് തൈച്ച് തരും.
വൈകിട്ട് വന്ന് വാങ്ങിക്കോളാം എന്ന് പറഞ്ഞു അവര്‍ അവിടെന്ന് ഇറങ്ങി.
സ്വാതിയുടെ നിര്‍ബന്ത പ്രകാരം അവര്‍ നേരെ പോയത് ഒരു ജുവലറി ഷോപ്പിലീക്കാണ്. ആരവിന്‍റെ കയ്യില്‍ നിന്ന് കാര്‍ഡും വാങ്ങി അവര്‍ മൂന്ന് പേരും ഷോപ്പിലേക്ക് കയറി.
അപ്പുവിനും അച്ചുവിനും ഒരേ ഡിസൈനില്‍ ഉള്ള രണ്ട് മല സെലക്ട് ചെയ്തു അതില്‍ രണ്ടിലും ആരവ് എന്ന് എഴുതിക്കാന്‍ കൊടുത്തു.
സ്വാതി അപ്പുവിനോട് പതിയെ ചോദിച്ചു
സ്വാതി : കൊലുസ് വേണോ…
അപ്പു നാണത്തോടെ തല ആട്ടി.
സ്വാതി : അയ്യട…. എനിക്ക് ഉറങ്ങണം.
അച്ചു : അമ്മേ….
സ്വാതി : പിന്നെ അല്ല…. എനിക്ക് വയ്യ രാതി കൊലുസിന്‍റെ കിലുക്കം കേട്ട് കിടക്കാന്‍
അച്ചു : അയ്യേ ഈ അമ്മ ഇപ്പൊ വഷളായി.
അച്ചു ചുറ്റും നോക്കി പതിയെ പറഞ്ഞു.
അപ്പു : അമ്മേ ചെറിയ നൂല് പോലെയുള്ള കൊലുസ് വാങ്ങാം.
അച്ചു : വളയും വേണം….
സെയില്‍സ്മാന്‍ വന്നപ്പോള്‍ അവര്‍ കൊലുസും സ്വര്‍ണ വളകളും വാങ്ങി. പിന്നെ എല്ലാം പാക്ക് ചെയ്ത് ബില്ല് ചെയിത് കാറില്‍ കയറി.
അവര്‍ നേരെ ഒരു റസ്റ്റോറന്‍റില്‍ കയറി. ആഹാരം കഴിച്ച് കഴിഞ്ഞ് ഒരു സിനിമക്ക് കയറി വൈകിട്ട് തൈക്കാന്‍ കൊടുത്ത ബ്ലൌസും വാങ്ങി അവര്‍ മടങ്ങി എത്തി.
അന്ന് രാതി ആഹാരം കഴിക്കനിരുന്നപ്പോളും അവര്‍ പതിവ് പോലെ നിശബ്ദരായിരുന്നു.