ഞാൻ മെല്ലെ എന്റെ പെഗ് ഗ്ലാസ് ഉം ആയി നടന്നു ..സെൻട്രലൈസ്ഡ് ac ആണ് എന്റെ ഫ്ലാറ്റ് .അല്ലാതെ തമിഴ് നാട്ടിലെ ചൂടിൽ പിടിച്ചു നിൽക്കാൻ പറ്റില്ല .ഞാൻ മെല്ലെ നടന്നു .അത് സ്ഥിരം ഉള്ളതാ ..വെള്ളം അടിക്കുമ്പോൾ കീർത്തനങ്ങൾ വെയ്ക്കും ..എന്നിട്ട് ഇതുപോലെ പതുക്കെ …
ഇതിന്റെ ഇടയ്ക് .ഒരു ആപ്പിൾ കഷ്ണം എടുക്കുവാൻ വന്നു .ഞാൻ അവളോട് പറഞ്ഞു ..
എടി …നീ എന്നോട് കാര്യം പറ ..നിന്റെ മനസ്സിൽ ഇരുന്നാൽ അത് ഇരുന്നു വിങ്ങി ..നിനക്കു പിന്നെ ഒരു സമാധാനം ഉണ്ടാകില്ല …ഞാൻ കൂടെ ഉള്ളപ്പോൾ ഹാപ്പി ആണ് ഏന് നീ തന്നെ അല്ലെ പറഞ്ഞത് …
അവൾ അപ്പോഴും മൗനം ആചരിച്ചു ..
ഞാൻ പിന്നെ ഒന്നും പറഞ്ഞില്ല ..അടുത്ത പെഗ് ഉം നിറച്ചു ..എന്നിട്ട് എന്റെ കസേര ഇത് ചാരി ഇരുന്നു പതിയെ നുണഞ്ഞു .ഞങ്ങള്ക് ഇടയിൽ മൗനം കനത്തു .
മാഷെ …
ഉം …
മാഷ് ദേഷ്യത്തിൽ ആണോ
എന്തിനു /?
മാഷ് ചോദിക്കുന്നതിനു ഒന്നും എനിക്ക് മറുപടി ഇല്ലാത്ത കൊട്നു
ദേഷ്യം ഒന്നും ഇല്ലാടി ..എന്നോട് പറയാൻ ചിലപ്പോൾ നിനക്കു തോന്നുന്നില്ലായിരുന്നകും .പിന്നെ നിര്ബന്ധിക്കേണ്ട ഏന് എനിക്ക് തോന്നി .ഒരാളെ നിർബന്ധിച്ചു ഒന്നും നേടാൻ പറ്റില്ല മോളു
മാഷെ …ഞ പറയാം ..
ഉം ഞാൻ അവളെ പ്രതീക്ഷയോടെ നോക്കി
അവൾ പറഞ്ഞു .മാഷെ ഞാൻ ഒരു സാധാരണ കുടുംബത്തിൽ ആണ് ,ജനിച്ചത് .ഞങ്ങൾ മൂന്ന് പെൺകുട്ടികൾ ആണ് .ഉമ്മ കല്യാണം കഴിച്ചത് ഉമ്മയുടെ പതിനഞ്ചാമത്തെ വയസിൽ ആണ് .ഒരു കൊല്ലം കഴിഞ്ഞപ്പോൾ തന്നെ ഞാൻ ഉണ്ടായി .വാപ്പ ഒരു ആക്രി കച്ചവടക്കാരൻ ആയിരുന്നു .എനിക്ക് താഴെ രണ്ടു പെങ്ങന്മാർ ആണ് ഒരാൾ ഇപ്പോൾ ഡിഗ്രി 2nd ഇയർ എത്തി നില്കുന്നു .ഒരാൾ പ്ലസ് ടു വിലും .